Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇ ഡി, സിഎഎ; എല്‍ഡിഎഫില്‍ ആകെ ആശയക്കുഴപ്പം

കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്കാണ് അജണ്ട തയാറാക്കിയത്. സാമ്പത്തിക പ്രതിസന്ധിയുള്‍പ്പെടെ സംസ്ഥാനത്തെ ഭരണ പരാജയങ്ങള്‍ക്ക് ബിജെപി-മോദി സര്‍ക്കാരിനെതിരേ ജനവികാരം ഇളക്കുകയായിരുന്നു പദ്ധതി.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Apr 1, 2024, 07:02 am IST
in Kerala

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്തെ ഭരണമുന്നണിയായ എല്‍ഡിഎഫില്‍ ആശയക്കുഴപ്പം. കരുതിവച്ച ആയുധങ്ങളൊന്നും പുറത്തെടുക്കാനാവുന്നില്ല, കണക്കുകൂട്ടിയ വിഷയങ്ങളൊന്നും പ്രചാരണത്തില്‍ ഫലിക്കുന്നുമില്ല. സിപിഎമ്മിന്റെ ബാദ്ധ്യതകള്‍ മുന്നണിക്ക് ഭാരമാകുന്നുവെന്നാണ് സ്വയം വിലയിരുത്തല്‍.

കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്കാണ് അജണ്ട തയാറാക്കിയത്. സാമ്പത്തിക പ്രതിസന്ധിയുള്‍പ്പെടെ സംസ്ഥാനത്തെ ഭരണ പരാജയങ്ങള്‍ക്ക് ബിജെപി-മോദി സര്‍ക്കാരിനെതിരേ ജനവികാരം ഇളക്കുകയായിരുന്നു പദ്ധതി. എന്നാല്‍ ഇ ഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) പീഡിപ്പിക്കുന്നുവെന്നതുള്‍പ്പെടെയുള്ള പ്രചാരണ ആയുധങ്ങള്‍ പ്രയോഗിക്കാനാവുന്നില്ല.

മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടിക്കേസില്‍ ഇ ഡിയുടെ അന്വേഷണം വന്നതോടെ ഇ ഡി വിഷയം തെരഞ്ഞെടുപ്പു ചര്‍ച്ചയാക്കേണ്ടെന്നാണ് തീരുമാനം. അത് കരിമണല്‍ ഖനന വിഷയവും വീണാ വിജയന്റെ മാസപ്പടി വിഷയവും പൊതു ചര്‍ച്ചയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ളില്‍ ചര്‍ച്ചയുമാകുമെന്നാണ് ആശങ്ക.

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മോദി-ബിജെപി സര്‍ക്കാര്‍ എന്ന ആരോപണവും ഉന്നയിക്കാന്‍ വയ്യാതായി. കേന്ദ്രമന്ത്രിമാരുടെ വിശദീകരണങ്ങള്‍, സുപ്രീം കോടതിയിലെ കേസ് തുടങ്ങിയവ സംസ്ഥാനത്തിന്റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചതോടെ ആ വിഷയത്തിലും പ്രചാരണം സാദ്ധ്യമല്ലാതായി.

സിഎഎ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ മുമ്പ് ഉണ്ടാക്കിയ മത വികാരം ഇത്തവണ ഫലിക്കുന്നില്ലെന്നാണ് കണക്കാക്കുന്നത്. ആദ്യഘട്ട പ്രചാരണത്തില്‍ മനസ്സിലാകുന്നത് സിഎഎ, ഏക സിവില്‍കോഡ്, റേഷന്‍ വിതരണം, തൊഴിലുറപ്പ് തുടങ്ങിയ വിഷയങ്ങളോടുള്ള ജനപ്രതികരണം മോശമാണെന്നാണ്. പാര്‍ട്ടി നേതാക്കളും അണികളും മാധ്യമങ്ങളിലെ ചര്‍ച്ചകളും മാത്രമാണ് ഈ വിഷയത്തില്‍ താത്പര്യം കാണിക്കുന്നത്. ക്രിസ്തീയ ന്യൂനപക്ഷത്തിന്റെ രക്ഷകരായി പ്രചാരണം നടത്താന്‍ സിപിഎം നേതാക്കള്‍ നടത്തുന്ന വിവരണങ്ങളിലും വിശദീകരണങ്ങളിലും സഭാ നേതാക്കളില്‍നിന്നും വിയോജിപ്പുണ്ടായിട്ടുണ്ട്.

എന്നാല്‍, ബിജെപി കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ഭരണത്തിലെ നേട്ടവും മോദിയുടെ പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്നതുപോലെ പിണറായിയുടെ തുടര്‍ഭരണ നേട്ടങ്ങള്‍ പറയാനുമാകുന്നില്ല. ഈ സാഹചര്യത്തില്‍ പുതിയ പ്രചാരണ വിഷയങ്ങള്‍ കണ്ടെത്താനും പ്രചാരണ പരിപാടികള്‍ ആവിഷ്‌കരിക്കാനുമുള്ള പരിശ്രമങ്ങളിലാണ് എല്‍ഡിഎഫ് നേതൃത്വം.

Tags: LDFCitizenship Amendment Act (CAA)Modiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

Kerala

പ്രതിപക്ഷ ഉപനേതൃപദവി: സി പി എം-സി പി ഐ ചര്‍ച്ച പരാജയപ്പെട്ടു, ഇടതുമുന്നണിയില്‍ പ്രതിസന്ധി

Kerala

ഇടത് അധ്യാപകസംഘടനയുടെ സമരം ഭയന്ന് വി.ഡി. സതീശന്‍;ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ്

Kerala

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് നീക്കം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ

Kerala

ഈ മാലാ പാര്‍വ്വതി യുഡിഎഫോ അതോ എല്‍ഡിഎഫോ? രേവന്ത് റെഡ്ഡിയ്‌ക്കെതിരെ പിണറായിയെ വാഴ്‌ത്തി, പിണറായിയെ സ്റ്റേജിലെത്തിച്ചതിന് സതീശന് വാഴ്‌ത്തല്‍

പുതിയ വാര്‍ത്തകള്‍

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.