Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയുമില്ലാതെ ബിജെപിയ്‌ക്ക് യുപിയില്‍ 2019ല്‍ 10 ശതമാനം മുസ്ലിം വോട്ടുകള്‍ ; കാരണം മുസ്ലിങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികള്‍

ബിജെപിയ്‌ക്ക് ഇക്കുറിയും ഉത്തര്‍പ്രദേശില്‍ മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ ഇല്ല. പക്ഷെ 2019ല്‍ 10 ശതമാനം മുസ്ലിം വോട്ടുകള്‍ ബിജെപി നേടിയെങ്കില്‍, 2024ല്‍ 15 ശതമാനം മുസ്ലിംവോട്ടുകള്‍ നേടുകയാണ് ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2024, 11:28 pm IST
inIndia
ബിജെപിയെ പിന്തുണയ്ക്കുന്ന ഉത്തര്‍പ്രദേശിലെ മുസ്ലിങ്ങള്‍

ബിജെപിയെ പിന്തുണയ്ക്കുന്ന ഉത്തര്‍പ്രദേശിലെ മുസ്ലിങ്ങള്‍

ലഖ്നോ: ബിജെപിയ്‌ക്ക് ഇക്കുറിയും ഉത്തര്‍പ്രദേശില്‍ മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ ഇല്ല. പക്ഷെ 2019ല്‍ 10 ശതമാനം മുസ്ലിം വോട്ടുകള്‍ ബിജെപി നേടിയെങ്കില്‍, 2024ല്‍ 15 ശതമാനം മുസ്ലിംവോട്ടുകള്‍ നേടുകയാണ് ലക്ഷ്യം.

ഇതിന് കാരണം യോഗി സര്‍ക്കാര്‍ ഇവിടുത്തെ മുസ്ലിം സമുദായത്തിന് നല്‍കുന്ന സൗജന്യങ്ങളും സാമ്പത്തിക സഹായങ്ങളും തന്നെയാണ്. മോദി സര്‍ക്കാരിന് സര്‍വ്വ പിന്തുണയും നല്‍കുന്നവരാണ് യുപിയിലെ പസ്മാന്ദ വിഭാഗത്തില്‍പ്പെട്ട മുസ്ലിങ്ങള്‍.

യുപിയിലെ ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവ് കന്‍വര്‍ ബാസിത് അലി പറയുന്നു:”2019ല്‍ 20,000 ബൂത്തുകളില്‍ ബിജെപിയ്‌ക്ക് കൈവിട്ടു. ഇക്കുറി ഈ ബൂത്തുകളില്‍ സ്ത്രീകളടക്കം 11 പേരുടെ സംഘങ്ങള്‍ പ്രവര്‍ത്തിക്കും. സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായ മുസ്ലിം കുടുംബങ്ങളില്‍ ഈ സംഘങ്ങള്‍ എത്തും. ഈ ബൂത്തുകളില്‍ 50 മുസ്ലീം വോട്ടുകള്‍ വീതമെങ്കിലും പിടിക്കുകയാണ് ലക്ഷ്യം. അതുവഴി 2019ല്‍ 10 ശതമാനം മുസ്ലിം വോട്ടുകള്‍ കിട്ടിയ സ്ഥാനത്ത് 2024ല്‍ 15 ശതമാനം മുസ്ലിം വോട്ടുകള്‍ ബിജെപിയുടെ പെട്ടിയില്‍ വീഴ്‌ത്തും. ”

സമാജ് വാദിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും മുസ്ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്പോള്‍ ബിജെപിയ്‌ക്ക് ഒരൊറ്റ മുസ്ലിം സ്ഥാനാര്‍ത്ഥിയും പടിഞ്ഞാറന്‍ യുപിയില്‍ ഇല്ല.

അതേ സമയം ബിജെപി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 1200 സീറ്റുകളില്‍ പസ്മാന്ദ മുസ്ലിങ്ങളെ മത്സരിപ്പിച്ചിരുന്നു. മുസ്ലിംസമുദായത്തില്‍ 85 ശതമാനവും സമാധാനപ്രിയരായ പസ്മാന്ദ മുസ്ലിങ്ങളാണ്. അവര്‍ പിന്നാക്കക്കാരുമാണ്. ഇവര്‍ക്ക് വലിയ തോതിലാണ് യോഗി സര്‍ക്കാരില്‍ നിന്നും ക്ഷേമപദ്ധതികള്‍ ലഭിക്കുന്നത്.

Tags: LokSabhaElections2024Modiagain2024Yogi GovtPasmanda MuslimsMunicipal electionsbjpUttar PradeshModiyude Guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

പുതിയ വാര്‍ത്തകള്‍

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.