Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കച്ചൈതീവ് ശ്രീലങ്കയ്‌ക്ക് നല്‍കിയത് ഇന്ദിരാഗാന്ധിയെന്ന് വിവരാവകാശരേഖ; കോണ്‍ഗ്രസിന്റെ അലസത ഇന്ത്യയുടെ ദ്വീപിനെ നഷ്ടമാക്കി

ഇന്ത്യയുടെ ഭാഗമായി തമിഴ്നാട്ടിലെ രാമേശ്വരത്തിന് അടുത്തുള്ള കച്ചൈതീവിനെ ശ്രീലങ്കയ്‌ക്ക് വിട്ടുനല്‍കിയത് 1974ല്‍ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് വിവരാവകാശ രേഖ. ബിജെപി തമിഴ്നാട് പ്രസിഡന്‍റ് അണ്ണാമലൈ നല‍്കിയ അപേക്ഷയിലാണ് ഈ വിവരാവകാശ രേഖ ലഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2024, 06:49 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയുടെ ഭാഗമായി തമിഴ്നാട്ടിലെ രാമേശ്വരത്തിന് അടുത്തുള്ള കച്ചൈതീവിനെ ശ്രീലങ്കയ്‌ക്ക് വിട്ടുനല്‍കിയത് 1974ല്‍ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് വിവരാവകാശ രേഖ. ബിജെപി തമിഴ്നാട് പ്രസിഡന്‍റ് അണ്ണാമലൈ നല‍്കിയ അപേക്ഷയിലാണ് ഈ വിവരാവകാശ രേഖ ലഭിച്ചത്.

നേരത്തെ ഇന്ത്യയും ശ്രീലങ്കയും തുല്യാവകാശത്തോടെ ഉപയോഗിച്ചിരുന്ന ദ്വീപാണ് കച്ചൈതീവ്. പിന്നീട് 1974ലെ ഉഭയകക്ഷി കരാര്‍ പ്രകാരം ഇന്ദിരാഗാന്ധി ശ്രീലങ്കയ്‌ക്ക് വിട്ടുകൊടുക്കുകയായിരുന്നു. നെഹ്രുവിന്റെ ഭരണകാലം മുതലേ കച്ചൈത്തീവ് സ്വന്തമാക്കാന്‍ ഒരു ശ്രമവും ഇന്ത്യ നടത്തിയില്ലെന്നും പാര്‍ലമെന്‍റ് രേഖകള്‍ സൂചിപ്പിക്കുന്നു. എല്ലാക്കാലത്തും പാക് കടലിടുക്കില്‍ കിടക്കുന്ന ഈ ദ്വീപിനോട് ഒരു ഉപേക്ഷ മനോഭാവമായിരുന്നു ഇന്ത്യയില്‍ കോണ്‍ഗ്രസ് ഭരണാധികാരികള്‍ക്ക് എന്നും രേഖകള്‍ സൂചിപ്പക്കുന്നു.

കച്ചൈത്തീവ് :തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികളുടെ സ്ഥിരം തലവേദന

തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം കച്ചൈത്തീവ് പ്രധാനമാണ്. കാരണം തമിഴ്നാട്ടില്‍ നിന്നും മീന്‍ പിടിക്കാന്‍ പോകുന്നവര്‍ കച്ചൈത്തീവിന് ചുറ്റുമുള്ള കടല്‍പ്രദേശത്ത് എത്തിയാല്‍ സമുദ്രാതിര്‍ത്തി ലംഘിച്ചു എന്ന് കുറ്റപ്പെടുത്തി ശ്രീലങ്ക ജയിലില്‍ ഇടുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. തമിഴ്നാട്ടിലെ മീന്‍പിടുത്തക്കാര്‍ക്ക് സ്വതന്ത്രമായി മീന്‍പിടിക്കണമെങ്കില്‍ കച്ചൈത്തീവ് വിട്ടുകിട്ടിയേ തീരു. പക്ഷെ ഒരിയ്‌ക്കല്‍ ഇന്ത്യയുടെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി അവകാശം എഴുതിക്കൊടുത്ത ദ്വീപ് എങ്ങിനെ തിരിച്ചുപിടിക്കും? കഴിഞ്ഞ 10 വര്‍ഷമായി മോദി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് പറഞ്ഞ് ബിജെപിയ്‌ക്കെതിരെ കച്ചൈത്തീവ് പ്രശ്നം ഉയര്‍ത്തി ഡിഎംകെ ആളാവുകയായിരുന്നു ഇത്രനാളും.

ഇതോടെ കച്ചൈതീവ് പ്രശ്നം തമിഴ്നാട്ടില്‍ വലിയ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി മാറും. കഴിഞ്ഞ 10 വര്‍ഷം ഭരിച്ച മോദി സര്‍ക്കാര്‍ കച്ചൈതീവ് തമിഴ്നാടിന് വിട്ടുകിട്ടാന്‍ ഒന്നും ചെയ്തില്ലെന്ന് കുറ്റപ്പെടുത്തുന്ന ഡിഎംകെ നേതാക്കളെ അടിക്കാന്‍ ബിജെപിയ്‌ക്കുള്ള വടിയായി മാറും കച്ചൈത്തീവ് പ്രശ്നം. ഡിഎംകെയും കോണ്‍ഗ്രസും ചേര്‍ന്നാണ് കച്ചൈത്തീവിനെ ശ്രീലങ്കയ്‌ക്ക് നല്‍കിയതെന്ന പ്രചാരണമായിരിക്കും ബിജെപി അഴിച്ചുവിടുക.

Tags: KatchtheevuIndiragandhiTamil NaduCongress govtAnnamalaiNehruLokSabhaElections2024Modiagain2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

India

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.