Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

വാക്ക് പാലിച്ച് ഷോണ്‍ ജോര്‍ജ്ജ്: പാലം റെഡിയായി; ഏതു വെള്ളപ്പൊക്കത്തിലും ജെസിമോള്‍ക്ക് ഇനി വീട്ടിലെത്താം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2024, 09:01 pm IST
inKottayam
ഇലവീഴാപൂഞ്ചിറ അടിവാരം കാനോന്‍ തോടിന് കുറുകെ
നിര്‍മിച്ച പാലത്തിനരികെ ഷോണ്‍ ജോര്‍ജ്ജും ജെസിമോളും

ഇലവീഴാപൂഞ്ചിറ അടിവാരം കാനോന്‍ തോടിന് കുറുകെ നിര്‍മിച്ച പാലത്തിനരികെ ഷോണ്‍ ജോര്‍ജ്ജും ജെസിമോളും

ഈരാറ്റുപേട്ട: ഒരു മഴ പെയ്താല്‍ മതി ഇലവീഴാപൂഞ്ചിറയിലെ കാനോന്‍ തോട് നിറഞ്ഞൊഴുകാന്‍. വെള്ളം ഉയര്‍ന്നാല്‍ 12ഓളം വീട്ടുകാരുടെ യാത്രയും മുടങ്ങും. നിരവധി തവണ ആവശ്യപ്പെട്ടിട്ടും വീട്ടുകാരുടെ ദുരിതത്തിന് മാത്രം പരിഹാരം ഉണ്ടായില്ല.

തോടിന് കുറുകെ പാലം നിര്‍മിക്കണമെന്ന ആവശ്യവുമായി മുട്ടാത്ത വാതിലുകളില്ല. പരിഹാരം ഉണ്ടാകാതെ വന്നതോടെ വോട്ട് ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തുവന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കുമ്പോളാണ് ഷോണ്‍ ജോര്‍ജ്ജ് പ്രദേശത്ത് വോട്ട് തേടിയെത്തിയത്.

ഇലവീഴാപൂഞ്ചിറയ്‌ക്ക് താഴെയായി കാനോന്‍ തോടിന് സമീപത്ത് താമസിക്കുന്ന അംഗപരിമിതിയുള്ള ജെസിമോളെ പരിചയപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് മഴ പെയ്തു കഴിഞ്ഞാല്‍ തോട് കുറുകെ കടക്കാന്‍ കഴിയില്ലെന്നും വെള്ളപ്പൊക്കത്തിലും നടന്നുപോകാവുന്ന രീതിയിലുള്ള സൗകര്യം വേണമെന്ന ആവശ്യം ഷോണിനെ സങ്കടത്തോടെ അറിയിച്ചു. പ്രശ്‌ന പരിഹാരം ഉറപ്പ് നല്കിയാണ് ഷോണ്‍ ജോര്‍ജ്ജ് അന്നവിടുന്ന് പോന്നത്. ജില്ലാ പഞ്ചായത്ത്  അംഗമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജെസിമോളുടെ പരാതി ഷോണ്‍ ജോര്‍ജ്ജ് മറന്നില്ല.

കാനോന്‍ തോടിന് കുറുകെ വാഹനങ്ങള്‍ കയറിയിറങ്ങുന്ന നിലയിലുള്ള പാലം നിര്‍മിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി. അതിനായി 10 ലക്ഷം രൂപ ജില്ലാപഞ്ചായത്ത് ഫണ്ടില്‍ നിന്ന് അനുവദിച്ചു. നാലുമീറ്റര്‍ വീതിയും അഞ്ച് മീറ്റര്‍ നീളവും ഉള്ള പാലം. നിര്‍മാണം അവസാനഘട്ടത്തിലെത്തി. ഇനി കൈവരിയുടെയും അപ്രോച്ച് റോഡിന്റെയും നിര്‍മാണം മാത്രമാണുള്ളത്. അതും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. പാലത്തിന് സമീപത്തുള്ള മനോഹര കാഴ്ചയൊരുക്കുന്ന വെള്ളച്ചാട്ടം കാണുന്നതിന് ബാല്‍ക്കണി സൗകര്യവും പാലത്തിന്റെ ഒരു വശത്ത് ഒരുക്കിയിട്ടുണ്ട്. സുരക്ഷിതമായ നടപ്പുവഴി ചോദിച്ച ഇലവീഴാപൂഞ്ചിറ അടിവാരം പ്രദേശക്കാര്‍ക്ക് വീടുകളില്‍ വാഹനമെത്തുന്ന പാലം നിര്‍മ്മിച്ചു നല്കിയിരിക്കുകയാണ് ജില്ലാപഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ്ജ്.

Tags: Shone GeorgeIrattupettahJesimolIlavizhapoonchiraKanon River
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആർഎൽ മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി സതീശനും; രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

Kerala

ഇ ഡി നടപടികളില്‍ കോണ്‍ഗ്രസിന്റെ മൗനം ദുരൂഹം, പ്രതിപക്ഷ നേതാവ് ജനാധിപത്യത്തിനു കളങ്കമെന്നും ഷോണ്‍ ജോര്‍ജ്

Kerala

ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട മാണി സി. കാപ്പന്‍ എം.എല്‍.എ സ്ഥാനം രാജി വയ്‌ക്കണം: ഷോണ്‍ ജോര്‍ജ്

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

പുതിയ വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.