Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

രഘുറാം രാജന്‍ പാരച്യൂട്ടിലിറങ്ങുന്ന സാമ്പത്തികവിദഗ്ധനാകരുതെന്ന് അരവിന്ദ് വീര്‍മണി; രഘുറാം രാജന് രാഷ്‌ട്രീയ തിമിരമോ?

രഘുറാം രാജന്‍ പുറത്തുനിന്നും ഇന്ത്യയിലേക്ക് പാരച്യൂട്ടിലിറങ്ങിവരുന്ന സാമ്പത്തിക വിദഗ്ധന്റെപ്പോലെ സംസാരിക്കുകയാണെന്ന് നീതി ആയോഗ് അംഗമായ സാമ്പത്തിക വിദഗ്ധന്‍ അരവിന്ദ് വീര്‍മണി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2024, 09:43 pm IST
in Business
അരവിന്ദ് വീര്‍മണി (ഇടത്ത്) രഘുറാം രാജന്‍ (വലത്ത്)

അരവിന്ദ് വീര്‍മണി (ഇടത്ത്) രഘുറാം രാജന്‍ (വലത്ത്)

ന്യൂദല്‍ഹി: രഘുറാം രാജന്‍ പുറത്തുനിന്നും ഇന്ത്യയിലേക്ക് പാരച്യൂട്ടിലിറങ്ങിവരുന്ന സാമ്പത്തിക വിദഗ്ധന്റെപ്പോലെ സംസാരിക്കുകയാണെന്ന് നീതി ആയോഗ് അംഗമായ സാമ്പത്തിക വിദഗ്ധന്‍ അരവിന്ദ് വീര്‍മണി. 2047ല്‍ ഇന്ത്യ വികസിത സമ്പദ്ഘടനയാകുമെന്നത് വെറും ഊതിവീര്‍പ്പിച്ച സങ്കല്‍പം മാത്രമാണെന്ന് കഴിഞ്ഞ ദിവസം മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ കൂടിയ രഘുറാം രാജന്‍ വിമര്‍ശിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അരവിന്ദ് വീര്‍മണി.

1991ല്‍ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടകാലത്ത് ഇന്ത്യയിലെ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെ പുറത്തുനിന്നും വന്ന ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും സാമ്പത്തിക വിദഗ്ധരെ നമ്മള്‍ വിശേഷിപ്പിച്ചിരുന്ന വാക്കാണ് പാരച്യൂട്ട് സാമ്പത്തിക വിദഗ്ധര്‍ എന്ന്. രഘുറാം രാജന്റെ വിമര്‍ശനം കേള്‍ക്കുമ്പോഴും പാരച്യൂട്ട് സാമ്പത്തിക വിദഗ്ധന്‍ എന്നാണ് അദ്ദേഹത്തെ വിളിക്കാന്‍ തോന്നുന്നതെന്നും അരവിന്ദ് വീര്‍മണി പരിഹസിച്ചു.ഇന്ത്യന്‍ സമ്പദ്ഘടനയുടെ മേല്‍ ഏകദേശം 50 വര്‍ഷക്കാലം ജോലി ചെയ്ത ആളാണ് രഘുറാം രാജന്‍ എന്ന കാര്യം മറക്കരുതെന്നും അരവിന്ദ് വീര്‍മണി ഓര്‍മ്മിപ്പിച്ചു.

രാഹുല്‍ഗാന്ധിയ്‌ക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ നടന്ന കോണ്‍ഗ്രസ് അനുകൂലിയായ സാമ്പത്തിക വിദഗ്ധനായ രഘുറാം രാജന്‍ മോദി സര്‍ക്കാര്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പറയുന്നതെല്ലാം വെറും വാക്കുകളാണെന്നാണ് കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്.

മൂഡീസും ഐഎംഎഫും ഫിച്ചും ക്രിസില്‍ എന്‍എസ് ഒ – ഇവരെല്ലാം ഇന്ത്യയുടെ വളര്‍ച്ചാകുതിപ്പ് പ്രവചിക്കുമ്പോള്‍ രഘുറാം രാജന് രാഷ്‌ട്രീയ തിമിരമോ?

വിഖ്യാതമായ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളായ ഫിച്ചും മൂഡീസുമെല്ലാം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നിരക്ക് നേരത്തെ നിശ്ചയിച്ചിരുന്നതിനേക്കാള്‍ വര്‍ധിക്കുമെന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ജി 20 രാജ്യങ്ങളില്‍ ഏറ്റവും വളര്‍ച്ച ഇന്ത്യക്കായിരിക്കുമെന്നും മൂഡീസ് പ്രവചിച്ചിരുന്നു.

2023 ഒക്ടോബര്‍-ഡിസംബര്‍ ത്രൈമസത്തില്‍ ഇന്ത്യ 8.4 ശതമാനം വളര്‍ച്ച നേടിയെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷനും കണക്കുകളുടെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ചിരുന്നു. 2024ല്‍ ചൈനീസ് സമ്പദ് വ്യവസ്ഥപോലും ചുരുങ്ങുമ്പോള്‍ ഇന്ത്യ തിളങ്ങിനില്‍ക്കുമെന്ന് കണക്കുകളുടെ അടിസ്ഥാനത്തില്‍ യുഎന്‍ പ്രവചിച്ചിരുന്നു. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് ഐഎംഎഫും പ്രവചിച്ചിരുന്നു. ഇങ്ങിനെ ആഗോള ഏജന്‍സികള്‍ വരെ കണക്കുകള്‍ നിരത്തി പ്രവചിക്കുമ്പോഴാണ് രഘുറാം രാജന്‍ രാഷ്‌ട്രീയതിമിരം ബാധിച്ച രീതിയില്‍ 2047ല്‍ ലോകത്തിലെ വികസിത രാഷ്‌ട്ര സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നത് വെറും സങ്കല്‍പമാണെന്ന് വിമര്‍ശിച്ചത്. 2047 ആവേണ്ട 2031ല്‍ തന്നെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നാണ് ക്രിസില്‍ പോലും പ്രവചിച്ചത്.

ഇപ്പോള്‍ 3.6 ട്രില്യണ്‍ ഡോളര്‍ വലിപ്പമുള്ള സാമ്പത്തിക ശക്തിയായ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയുള്ള രാജ്യമാണ്. ഇന്ത്യയ്‌ക്ക് മുന്നില്‍ ഉള്ളത് യുഎസ്, ചൈന, ജപ്പാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ മാത്രമാണ്. പക്ഷെ 2031ല്‍ ഇന്ത്യ ജപ്പാനെയും ജര്‍മ്മനിയെയും പിന്തള്ളി 6.7 ട്രില്യണ്‍ ഡോളര്‍ (6.7 ലക്ഷം കോടി ഡോളര്‍) വലിപ്പമുള്ള സാമ്പത്തിക ശക്തിയായി മാറുമെന്നും ക്രിസില്‍ പ്രവചിച്ചിരുന്നു.

Tags: Indian exonomyRaghuram RajanLokSabhaElections2024Modiagain2024Arvind virmaniParachute economistIndian economyIMF
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

India

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

India

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

India

50 ശതമാനം വ്യാപാരത്തീരുവ ഏര്‍പ്പെടുത്തിയപ്പോള്‍ ‘എവിടെപ്പോയി മോദിയും ട്രംപും തമ്മിലുള്ള സൗഹൃദം’ എന്ന് പരിഹസിച്ച രഘുറാം രാജന്‍ മിണ്ടുന്നില്ല

പുതിയ വാര്‍ത്തകള്‍

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.