Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഗ്ലോബല്‍ സൗത്തിന് പ്രസക്തി വര്‍ധിക്കുന്നു: ടി.പി. ശ്രീനിവാസന്‍

കേരള കേന്ദ്ര സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിഫന്‍സ് ആന്റ്‌സെക്യൂരിറ്റി സ്റ്റഡീസിന്റെയും ഐഎസ്ഡിഎ സൈന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസിന്റെയും ആഭിമുഖ്യത്തില്‍ 'ഗ്ലോബല്‍ സൗത്ത്: ഭാവിയിലേക്ക് ഒരുമിച്ച്' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2024, 03:50 pm IST
inKerala, Thiruvananthapuram
'ഗ്ലോബല്‍ സൗത്ത്: ഭാവിയിലേക്ക് ഒരുമിച്ച്' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ മുന്‍ അംബാസഡര്‍ ടി.പി.ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യുന്നു

'ഗ്ലോബല്‍ സൗത്ത്: ഭാവിയിലേക്ക് ഒരുമിച്ച്' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ മുന്‍ അംബാസഡര്‍ ടി.പി.ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: പഴയ ആഗോള ലോക ക്രമം അവസാനിച്ചുവെന്നും എല്ലാ രാജ്യങ്ങളും ആധിപത്യത്തിന് ശ്രമിക്കുന്ന പുതിയ ലോകക്രമത്തില്‍ ഗ്ലോബല്‍ സൗത്തിന് പ്രസക്തി വര്‍ദ്ധിക്കുകയാണെന്നും മുന്‍ അംബാസഡര്‍ ടി.പി.ശ്രീനിവാസന്‍. കേരള കേന്ദ്ര സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിഫന്‍സ് ആന്റ്‌സെക്യൂരിറ്റി സ്റ്റഡീസിന്റെയും ഐഎസ്ഡിഎ സൈന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസിന്റെയും ആഭിമുഖ്യത്തില്‍ ‘ഗ്ലോബല്‍ സൗത്ത്: ഭാവിയിലേക്ക് ഒരുമിച്ച്’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മഹാമാരികള്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധികളുടെ കാലത്ത്, ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള പുതിയ ലോക ക്രമത്തില്‍ മേല്‍ക്കൈ നേടാന്‍ എല്ലാ രാജ്യങ്ങളും ശ്രമിക്കുകയാണ്. ഇന്ത്യയ്‌ക്ക് പ്രാധാന്യം നല്‍കുന്ന ഒരു ആഗോള ക്രമം സൃഷ്ടിക്കുകയെന്ന വീക്ഷണത്തോടെയാകണം ജി 20 യുടെ വികസനത്തെയും ഗ്ലോബല്‍ സൗത്തിനെയും നോക്കിക്കാണേണ്ടത്. എന്നാല്‍ ചൈനയുടെ നിലപാടും ഗ്ലോബല്‍ സൗത്തിലെ മറ്റ് സാഹചര്യങ്ങളും കാരണം നേതൃത്വം ഏറ്റെടുക്കുന്നത് ഇന്ത്യക്ക് അത്ര എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള കേന്ദ്ര സര്‍വകലാശാലയുടെ ക്യാപിറ്റല്‍ സെന്ററില്‍ നടന്ന സെമിനാറില്‍ വൈസ് അഡ്മിറല്‍(റിട്ട) എം.പി.മുരളീധരന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ.മോഹനന്‍ ബി പിള്ള, പ്രൊഫ.ആര്‍.സുരേഷ്, ഡോ.വി.രാജേന്ദ്രന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. പ്രൊഫ.ചിന്താമണി മഹാപാത്ര, പ്രൊഫ. അരവിന്ദ് കുമാര്‍, ഡോ.നന്ദകിഷോര്‍, ഡോ.സഞ്ജയ് ശര്‍മ്മ, ഡോ.സൗരഭ് ശര്‍മ്മ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ നയിച്ചു.

Tags: Global SouthTP Srinivasan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

World

ഭീകരർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല ; ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

മോദി ഭരണത്തിന്റെ തുടര്‍ച്ച ദേശീയ താല്പര്യം: ടി.പി.ശ്രീനിവാസന്‍

India

ഗ്ലോബല്‍ സൗത്തിന്റെ പ്രാധാന്യം ആവര്‍ത്തിച്ച് ഭാരതം ദല്‍ഹി പ്രസ്താവന പ്രാവര്‍ത്തികമാക്കണം: മുരളീധരന്‍

Kerala

ടി.പി. ശ്രീനിവാസന്‍ നൊബേല്‍ ഫോര്‍ മാത്‌സ് ഇന്റര്‍നാഷണല്‍ സൈന്‍ കാമ്പയിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.