Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഗ്ലോബല്‍ സൗത്തിന്റെ പ്രാധാന്യം ആവര്‍ത്തിച്ച് ഭാരതം ദല്‍ഹി പ്രസ്താവന പ്രാവര്‍ത്തികമാക്കണം: മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2024, 11:06 pm IST
inIndia

റിയോ ഡി ജനീറോ: ജി 20 വിദേശകാര്യ മന്ത്രിതല യോഗം റിയോ ഡി ജനീറോയില്‍ സമാപിച്ചു. ബ്രസീല്‍ വിദേശകാര്യ മന്ത്രി മൗറോ വിയേരയുടെ അധ്യക്ഷതയില്‍ നടന്ന ദ്വിദിന ചര്‍ച്ചകളില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പങ്കെടുത്തു.

വികസ്വര രാജ്യങ്ങള്‍ തുടര്‍ച്ചയായി ജി 20 ല്‍ അധ്യക്ഷത വഹിക്കുന്നത് എടുത്തുപറഞ്ഞ കേന്ദ്രമന്ത്രി ബ്രസീലിന് എല്ലാ പിന്തുണയും ഭാരതം ഉറപ്പുനല്‍കുന്നതായി അറിയിച്ചു. ജി 20 ദല്‍ഹി പ്രസ്താവന ഓര്‍മിപ്പിച്ച അദ്ദേഹം വികസന ലക്ഷ്യത്തിന് കൂടുതല്‍ ഊന്നല്‍ വേണമെന്നും ആവശ്യപ്പെട്ടു. ദല്‍ഹി പ്രസ്താവനയിലെ ലക്ഷ്യങ്ങള്‍ വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കണം. ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ക്ക് വിപരീതഫലമുണ്ടാക്കുന്ന, ആഗോള വെല്ലുവിളികള്‍ നേരിടാന്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ക്രിയാത്മകവുമായ പരിഹാര മാര്‍ഗങ്ങള്‍ തേടണമെന്ന് വി. മുരളീധരന്‍ ആവശ്യപ്പെട്ടു.

സമ്മേളനത്തില്‍ നിലവിലെ ബഹുമുഖ ഭരണസമ്പ്രദായം കാലഹരണപ്പെട്ടതാണെന്ന ഭാരതത്തിന്റെ അഭിപ്രായവും വി. മുരളീധരന്‍ ഉന്നയിച്ചു. ആഗോള ഭരണക്രമത്തില്‍ പൊ
ളിച്ചെഴുത്ത് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഐക്യരാഷ്‌ട്രസഭയില്‍ സമൂലമായ പരിഷ്‌കരണം അനിവാര്യമാണെന്നും മാറുന്ന ആഗോള യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ യുഎന്നിന് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുഎന്‍ രക്ഷാസമിതിയുടെയും മള്‍ട്ടിലാറ്ററല്‍ ഡവലപ്മെന്റ് ബാങ്കുകളുടെയും ഘടന പൊളിച്ചെഴുതണം. സമഗ്രവും ക്രിയാത്മകവും ബഹുമുഖവുമായ പരിഷ്‌കരണങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

ഭാരതം – ബ്രസീല്‍- ദക്ഷിണാഫ്രിക്ക കൂട്ടായ്‌മ (ഐബിഎസ്എ) യിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലും കേന്ദ്രമന്ത്രി പങ്കെടുത്തു. ജി 20 ട്രോയ്‌ക രാജ്യങ്ങളെന്ന നിലയില്‍ ഗ്ലോബല്‍ സൗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഐബിഎസ്എയുടെ പങ്ക് അദ്ദേഹം ഉയര്‍ത്തിക്കാട്ടി. രാജ്യങ്ങള്‍ക്കിടയില്‍ പരസ്പര സഹകരണം വര്‍ധിപ്പിക്കാനും
ധാരണയായി. ഉറുഗ്വെ വിദേശകാര്യ മന്ത്രി ഒമര്‍ പഗനിനി എന്നിവരടക്കം സമ്മേളനത്തിന് എത്തിയ പ്രതിനിധികളുമായി കേന്ദ്രമന്ത്രി ചര്‍ച്ച നടത്തി. റിയോ ഡി ജനീറോയിലെ പ്രവാസി ഭാരത സമൂഹവുമായും വി. മുരളീധരന്‍ കൂടിക്കാഴ്ച നടത്തി.

 

Tags: indiaGlobal Southdelhi declarationUnion Minister V. MuralidharanG20 Foreign Ministerial Meeting
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.