Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിയില്‍ ജാതിരാഷ്‌ട്രീയത്തെ മറികടന്ന മോദിപ്രഭാവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2024, 10:27 pm IST
in India

ലഖ്‌നൗ: ജാതി രാഷ്‌ട്രീയത്തിന്റെ അടിവേരറുത്ത മോദി പ്രഭാവത്തില്‍ ഉത്തര്‍പ്രദേശിലെ മുഴുവന്‍ സംവരണസീറ്റുകളും ലക്ഷ്യമിട്ട് ബിജെപി. 2014ലെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള പതിനേഴ് സംവരണ മണ്ഡലങ്ങളിലും ജയിച്ചതിന്റെ തനിയാവര്‍ത്തനമാണ് ഇക്കുറിയും പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാലത്ത് പിഛഡെ, ദളിത്, അല്പസംഖ്യക്(പിഡിഎ) മുന്നണിയുണ്ടാക്കി അഖിലേഷ് യാദവ് സംവരണ മണ്ഡലങ്ങളില്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

സംസ്ഥാന വിഭജനത്തിന് മുമ്പ് യുപിയില്‍ 18 ലോക്സഭാ സീറ്റുകള്‍ പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്തിരുന്നു. ഉത്തരാഖണ്ഡ് രൂപീകരിച്ചതിനുശേഷം ഒരു സീറ്റ് കുറഞ്ഞു. നാഗിന, ബുലന്ദ്ശഹര്‍, ഹാഥ്‌രസ്, ആഗ്ര, ഷാജഹാന്‍പൂര്‍, ഹര്‍ദോയ്, മിസ്രിഖ്, മോഹന്‍ലാല്‍ഗഞ്ച്, ഇറ്റാവ, ജലൗണ്‍, കൗശാംബി, ബരാബങ്കി, ബഹ്‌റൈച്ച്, ബന്‍സ്ഗാവ്, ലാല്‍ഗഞ്ച്, മച്ചില്‍ഷഹര്‍, റോബര്‍ട്ട്‌സ്ഗഞ്ച് എന്നിവയാണ് നിലവില്‍ സംവരണം ചെയ്ത സീറ്റുകള്‍.

സംസ്ഥാന വിഭജനത്തിനുശേഷം 2004ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സംവരണ സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. ബിഎസ്പി അഞ്ചും കോണ്‍ഗ്രസും മറ്റുള്ളവരും ഓരോ സീറ്റും നേടി. സമാജ്‌വാദി പാര്‍ട്ടി ഏഴ് സീറ്റ് നേടി. വിഭജനത്തിന് തൊട്ടുമുമ്പ് 1999ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏഴ് സംവരണ സീറ്റ് നേടിയിരുന്നു. ബിഎസ്പി അഞ്ചിടത്ത് ജയിച്ചു.

2009ല്‍ രണ്ട് സീറ്റിലൊതുങ്ങിയ ബിജെപി 2014ല്‍ മടങ്ങിയെത്തിയത് വലിയ കുതിപ്പോടെയാണ്. എല്ലാ ജാതിസമവാക്യങ്ങളെയും കാറ്റില്‍ പറത്തി ജനങ്ങള്‍ ഒന്നിച്ചു. എല്ലാ സീറ്റിലും ബിജെപി ജയിച്ചു. അത്രയും കാലം ജാതിയുടെ പേരില്‍ വിവിധ രാഷ്‌ട്രീയപാര്‍ട്ടികള്‍ ഭിന്നിപ്പിച്ചുനിര്‍ത്തിയ സമൂഹം ദേശീയതയുടെ കൊടിക്കീഴില്‍ അണിനിരന്നു. ദേശീയ രാഷ്‌ട്രീയത്തെയാകെ മാറ്റമറിച്ച ഒരു മുന്നേറ്റമായിരുന്നു അത്. 2019ലും ബിജെപി വിജയക്കുതിപ്പ് ആവര്‍ത്തിച്ചു. പതിനേഴില്‍ പതിനഞ്ച് സീറ്റ് പാര്‍ട്ടി സ്വന്തമാക്കി. നാഗിന, ലാല്‍ഗഞ്ചും ബിജെപി പിടിച്ചു. പക്ഷമില്ലാത്ത വികസനം എന്ന മുദ്രാവാക്യത്തിന് പിന്നില്‍ പിന്നാക്ക ജനത അണിനിരക്കുകയായിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ ജനതയുടെ തനിമയ്‌ക്ക് ദേശീയ മുഖ്യധാരയിലെ ഇടങ്ങള്‍ അമൃതോത്സവകാലത്ത് കേന്ദ്രസര്‍ക്കാര്‍ അടയാളപ്പെടുത്തിയത് ആ ജനവിഭാഗങ്ങളിലുണ്ടാക്കിയ ഉണര്‍വാണ് ഈ മുന്നേറ്റത്തിന് പിന്നിലെന്ന് വിലയിരുത്തുന്നു.

നിയമസഭയിലും ബിജെപിക്കാണ് സംവരണമണ്ഡലങ്ങളില്‍ മുന്നേറ്റം. ആകെയുള്ള 86 സീറ്റില്‍ 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്വന്തമാക്കിയത് 65 സീറ്റാണ്. 2017ല്‍ നേടിയത് എഴുപതും.

Tags: Narendra ModiUttarpradeshYogi AdityanadhModi EffectLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോദ്ധ്യ: അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ട്, തുടര്‍ നടപടി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

Entertainment

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

Article

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

India

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.