Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കൃഷ്ണനഗറില്‍ രാജമാതാ തരംഗം; മഹുവയ്‌ക്ക് കാര്യങ്ങളത്ര പന്തിയല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2024, 10:22 pm IST
in News
രാജമാത അമൃതറോയി

രാജമാത അമൃതറോയി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിവാദ നായിക മഹുവ മൊയ്ത്രയ്‌ക്ക് ഇത്തവണ കാര്യങ്ങളത്ര എളുപ്പമല്ല. മഹുവയ്‌ക്കെതിരെ ബംഗാളിലെ കൃഷ്ണ നഗറില്‍ ബിജെപി ഇറക്കിയിരിക്കുന്നത് രാജമാത അമൃതറോയിയെയാണ്. രാജമാത പ്രചരണരംഗത്ത് സജീവമായതോടെ മഹുവയ്‌ക്ക് അടിപതറുകയാണെന്നാണ് മണ്ഡലത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. വ്യക്തമായ കണക്കുക്കൂട്ടലുകളോടെ തന്നെയാണ് രാജമാതയെ ബിജെപി രംഗത്തിറക്കിയിരിക്കുന്നത്.

ചോദ്യ കോഴക്കേസില്‍ ലോക്‌സഭാംഗത്വം നഷ്ടമാവുകയും പ്രതിച്ഛായ മങ്ങുകയും ചെയ്ത മഹുവയ്‌ക്ക് മനസില്ലാമനസോടെയാണ് മമതാ ബാനര്‍ജി ഇത്തവണ സീറ്റ് നല്കിയത്. സീറ്റ് നല്കിയില്ലെങ്കില്‍ കോഴക്കേസ് പാര്‍ട്ടി അംഗീകരിക്കുന്നതായി വരുമോയെന്ന ഭയം മമതയ്‌ക്കുണ്ടായിരുന്നു. വ്യവസായി ഹിരാനന്ദാനിയില്‍ നിന്നും പണവും സമ്മാനങ്ങളും വാങ്ങിയാണ് ഇവര്‍ ലോക്‌സഭയില്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നതെന്ന് തെളിവ് സഹിതം പിടിക്കപ്പെട്ടിരുന്നു. ഈ വിവാദത്തില്‍ നിന്നും മഹുവയ്‌ക്ക് കരകയറാന്‍ സാധിച്ചിട്ടുമില്ല.
കൃഷ്ണനഗര്‍ ജനതയുമായി വലിയ ആത്മബന്ധമുള്ള നാദിയ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗമാണ് അമൃത റോയ്. കലാ- സാംസ്‌കാരിക രംഗത്ത് വലിയ പാരമ്പര്യമുള്ള നഗരമാണ് കൃഷ്ണനഗര്‍. ഭാരത ചരിത്രത്തിന്റെ ഭാഗമാണ് മഹാരാജാ കൃഷ്ണ ചന്ദ്ര റോയ്. 18-ാം നൂറ്റാണ്ടിലെ അദ്ദേഹത്തിന്റെ ഭരണകാലത്ത് സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലയില്‍ വലിയ പുരോഗതിയുണ്ടായി. 55 വര്‍ഷം നീണ്ട ഭരണകാലത്ത് കലാ സാംസ്‌കാരിക ഭരണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് നടപ്പിലാക്കിയത്. ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കിയ പദ്ധതികള്‍ രാജവാഴ്ച അവസാനിച്ചതിന് ശേഷം വന്ന ഭരണാധികാരികള്‍ക്കും മാതൃകയായിരുന്നു.

അമൃത റോയിയുടെ സ്ഥാനാര്‍ത്ഥിത്വം മഹുവയ്‌ക്കെതിരെ ബിജെപിയെ തുണയ്‌ക്കുമെന്നാണ് കണക്കുകൂട്ടല്‍. സമൂഹത്തിന് വേണ്ടി കൃഷ്ണനഗര്‍ രാജകുടുംബം നല്‍കിയ സംഭാവനകള്‍ എല്ലാവര്‍ക്കും അറിയാമെന്നും രാജകുടുംബത്തിലെ മരുമകളായിട്ടല്ല, സാധാരണക്കാരുടെ ശബ്ദമായിട്ടാണ് താന്‍ മത്സരത്തിന് ഇറങ്ങുന്നതെന്നും അമൃത റോയ് വ്യക്തമാക്കി. രാജ്മാതാ അമൃത റോയിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണില്‍ സംസാരിച്ചു. ദരിദ്രരില്‍ നിന്ന് കൊള്ളയടിക്കുന്ന പണം ഇ ഡി കണ്ടുകെട്ടി സാധാരണക്കാരിലേക്ക് തന്നെ തിരികെയെത്തുന്നത് ഉറപ്പാക്കാന്‍ നിയമപരമായ വഴികള്‍ നോക്കുകയാണെന്നാണ് അമൃത റോയിയുടെ വാഗ്ദാനം.

Tags: Trinamool CongressMahua MoitraLoksabha Election 2024Modiyude GuaranteeRajamata Amrita Roy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട് ജു (വലത്ത്) തൃണമൂല്‍ എംപിമാരായ മഹുവ മൊയ്ത്ര, സാഗരികഘോഷ്, സായനി ഘോഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
India

തൃണമൂല്‍ കോണ്‍ഗ്രസില്‍ മൂന്ന് യക്ഷികളുണ്ടെന്ന് മാര്‍ക്കണ്ഡേയ കട് ജു; ‘കാവിയുടുത്ത് ഹിമാലയത്തില്‍ തപസ്സിന് പോകുന്ന മമതയ്‌ക്കൊപ്പം ഇവര്‍ പോകണം’

മാപ്പിരന്ന് തൃണമൂലിന്‍റെ റിജു ദത്ത (ഇടത്ത്) യുപിയില്‍നിന്നും ബംഗാളില്‍ ക്രമസമാധാനപാലത്തിന് എത്തിയ സിംഹം എന്നറിയപ്പെടുന്ന അജയ് പാല്‍ ശര്‍മ്മ (വലത്ത്)
India

അജയ് പാല്‍ ശര്‍മ്മയെ ജയിലിലടയ്‌ക്കുമെന്ന് വീരവാദം;; ബംഗാളില്‍ ബിജെപി ജയിച്ചതോടെ അജയ് പാല്‍ ശര്‍മ്മയോട് മാപ്പിരന്ന് മമതയുടെ അനുയായി

India

കേരളത്തിലേക്ക് മടങ്ങി വരാത്ത ബംഗാളില്‍ നിന്നുള്ള ഭായിമാര്‍ ബംഗ്ലാദേശികള്‍?

Editorial

സുവര്‍ണ ബംഗാളിനെ വീണ്ടെടുക്കണം

പുതിയ വാര്‍ത്തകള്‍

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

പാചകവാതകസിലിണ്ടര്‍ ശേഖരവുമായി പിടിയിലായത് വന്‍കരിഞ്ചന്ത റാക്കറ്റ്; അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി

മലപ്പുറത്ത് ഉള്ളി ലോറിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

ഒടുവിൽ പ്രഖ്യാപനം വന്നു; വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി

കേരള മുഖ്യമന്ത്രി പ്രഖ്യാപനം 12 മണിക്ക് ഉണ്ടായേക്കും: ചാർട്ടേർഡ് വിമാനത്തിൽ കെ.സിയില്ല, പ്രഖ്യാപനം ഡൽഹിയിൽ വെച്ചെന്ന് സൂചന

പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ലെന്ന് കെ സി വേണുഗോപാല്‍ ക്യാമ്പ്, വി ഡിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.