Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Cricket

ഏകപക്ഷീയം ചെന്നൈ, ഗുജറാത്തിനെതിരെ 63 റണ്‍സ് വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2024, 12:41 am IST
inCricket

ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള 63 റണ്‍സ് വിജയത്തോടെ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ആദ്യം ബാറ്റ് ചെയ്ത ടീം ശിവം ഡുബേ(51), രച്ചിന്‍ രവീന്ദ്ര(46) എന്നിവരുടെ ബാറ്റിംഗ് മികവിന്റെ ബലത്തില്‍ ചെന്നൈ 206/6 എന്ന സ്‌കോര്‍ നേടിയപ്പോള്‍ ഗുജറാത്തിന് 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സേ നേടാനായുള്ളു.

രചിന്‍ രവീന്ദ്രയുടെ വെടിക്കെട്ട് ബാറ്റിങ്ങില്‍ തകര്‍പ്പന്‍ തുടക്കമാണ് ചെന്നൈയ്‌ക്ക് ലഭിച്ചത്. പിന്നീട് നായകന്‍ റുതുരാജ് ഗെയ്‌ക്ക്‌വാദ് ബാറ്റണ്‍ ഏറ്റെടുക്കുന്നതാണ് കണ്ടത്. ഇരുവരും ചേര്‍ന്ന ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടില്‍ 5.2 ഓവറില്‍ 62 റണ്‍സെടുത്തു. രചിന്‍ രവീന്ദ്രയാണ് ആദ്യം പുറത്തായത്. പിന്നീടെത്തിയ അജിങ്ക്യ രഹാനെയെ കാഴ്‌ച്ചക്കാരനാക്കി റുതുരാജ് തുടര്‍ന്നു. താരത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ രണ്ടാം വിക്കറ്റില്‍ 42 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതില്‍ 12 റണ്‍സേ രഹാനെയുടെ സംഭാവന ഉണ്ടായിരുന്നുള്ളൂ. സ്‌കോര്‍ 104ലെത്തിയപ്പോള്‍ രഹാനെയാണ് പുറത്തായത്. പിന്നീട് റുതുരാജിനൊപ്പം ശിവം ദുബെ കൂടി വന്നതോടെ സ്‌കോര്‍ വീണ്ടും കുതിച്ചു. 23 പന്തുകളില്‍ നിന്ന് അഞ്ച് സിക്‌സറും രണ്ട് ബൗണ്ടറികളും സഹിതം 51 റണ്‍സാണ് ശിവം ദുബെ നേടിയത്. ഡാരില്‍ മിച്ചല്‍ പുറ്തതാകാതെ 24 റണ്‍സെടുത്ത് നിന്നു.

ടോസ് നേടിയ ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. റഷീദ് ഖാന്‍ രണ്ട് വിക്കറ്റും സായി കിഷോര്‍, സ്‌പെന്‍സര്‍ ജോണ്‍സണ്‍, മോഹിത് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ചേസിംഗിന്റെ ഒരു ഘട്ടത്തിലും ചെന്നൈയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തുവാന്‍ ഗുജറാത്തിന് സാധിച്ചിരുന്നില്ല. കൃത്യമായ ഇടവേളകില്‍ വിക്കറ്റ് വീഴ്‌ത്തി സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ചെന്നൈയ്‌ക്ക് സാധിച്ചിരുന്നു. 37 റണ്‍സ് നേടിയ സായി സുദര്‍ശന്‍ ആണ് ഗുജറാത്ത് നിരയിലെ ടോപ് സ്‌കോറര്‍.

ചെന്നൈയ്‌ക്ക് വേണ്ടി ദീപക് ചഹാര്‍, മുസ്തഫിസുര്‍ റഹ്മാന്‍, തുഷാര്‍ ദേശ്പാണ്ടേ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Tags: gujarat titanschennai super kingsIndian Premier League
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

Cricket

ഐപിഎല്‍: യോഗ്യരാകാന്‍ ആര്‍സിബി-ടൈറ്റന്‍സ്

Cricket

മാര്‍ഷ് വെടിക്കെട്ടിൽ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് പുതിയതായി ആരംഭിച്ച ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു; ഒരാള്‍ മരിച്ചു, നൂറോളം പേര്‍ക്ക് മഞ്ഞപ്പിത്തം

ജലമോഷണം: കുടിവെള്ള നിരക്കും പിഴയുമുള്‍പ്പെടെ 2,48,522 രൂപ അടയ്‌ക്കാന്‍ നോട്ടീസ്

ഇമ്രാൻ ഖാന്റെ OCI കാർഡ് റദ്ദാക്കിയേക്കും , നീക്കങ്ങൾ ആരംഭിച്ചു : രാജ്യം വിടാൻ പറ്റില്ല , നോട്ടീസ് റദ്ദാക്കണമെന്ന് ഇമ്രാൻ

എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് പോലും പകുതി പേർക്കും അറിയില്ല ; മോദി രാജിവയ്‌ക്കണമെന്ന് ആർക്കും പറയാമെന്നാണോ ; നടി പൂനം പാണ്ഡെ

കാപ്പി സ്‌ക്വാഡിന്റെ സംവിധായകൻ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ; വിയോഗം ആദ്യ വെബ് സിരീസ് റിലീസിന് പിന്നാലെ

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് തരംതാഴ്‌ത്തല്‍ നേരിട്ട പി ആര്‍ വസന്തനെ സി പി എം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു

ദല്‍ഹികലാപത്തിനിടയില്‍ വ്യാജമാധ്യമപ്രവര്‍ത്തകയായ ഇടത് വിദ്യാര്‍ത്ഥിയെ പിടികൂടി യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍- വീഡിയോ കാണാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ഡി എ / ഡി ആര്‍

അനുമോളെ കെണിയിലാക്കി കൊണ്ടുപോയ അബ്ദുള്‍ സമദ് സ്ഥിരം ക്രിമിനല്‍; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.