Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

മാര്‍ഷ് വെടിക്കെട്ടിൽ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2026, 06:02 am IST
inCricket

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ലഖ്‌നൗ സൂപ്പർ ജയൻറ്സ്. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം ലഖ്‌നൗ 16.4 ഓവറില്‍ മറികടന്നു.

ചെന്നൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് ഇന്നത്തെ വിജയം ഏറെ നിര്‍ണ്ണായകമായിരുന്നു. ചെന്നൈ 187 റൺസ് നേടിയപ്പോള്‍ 16.4 ഓവറിലാണ് ലക്നൗ ഈ സ്കോര്‍ മറികടന്നത്. 3 വിക്കറ്റ് നഷ്ടത്തിൽ ടീം ഈ സ്കോര്‍ നേടിയപ്പോള്‍ മിച്ചൽ മാര്‍ഷ് 90 റൺസുമായി ടീമിന്റെ വിജയ ശില്പിയായി.

മിച്ചൽ മാര്‍ഷും ജോഷ് ഇംഗ്ലിസും വെടിക്കെട്ട് തുടക്കം ലക്നൗവിനായി നൽകിയപ്പോള്‍ മാര്‍ഷ് ആണ് അതിവേഗത്തിൽ സ്കോറിംഗ് നടത്തിയത്. പവര്‍പ്ലേയിൽ 86 റൺസ് നേടിയ ഈ കൂട്ടുകെട്ട് ആദ്യ വിക്കറ്റിൽ 70 പന്തിൽ നിന്ന് 135 റൺസാണ് നേടിയത്.

എന്നാൽ 12ാം ഓവറിലെ അടുത്തടുത്ത പന്തുകളിൽ ഇംഗ്ലിസും മാര്‍ഷും പുറത്താകുകയായിരുന്നു. 32 പന്തിൽ 36 റൺസ് നേടിയ ഇംഗ്ലിസിനെ മുകേഷ് ചൗധരി പുറത്താക്കിയപ്പോള്‍ അടുത്ത പന്തിൽ 38 പന്തിൽ 90 റൺസ് നേടിയ മിച്ചൽ മാര്‍ഷ് റണ്ണൗട്ട് രൂപത്തിൽ പുറത്തായി. പൂരന്‍ അടിച്ച സ്ട്രെയിറ്റ് ഡ്രൈവ് മുകേഷ് ചൗധരിയുടെ കൈയ്യിൽ തട്ടി വിക്കറ്റിൽ കൊള്ളുമ്പോള്‍ നോൺ സ്ട്രൈക്കര്‍ ക്രീസിന് വെളിയിലായിരുന്നു മിച്ചൽ മാര്‍ഷ്.

ഇരുവരും പുറത്തായ ശേഷം സമദിന്റെ വിക്കറ്റ് കൂടി ലക്നൗവിന് നഷ്ടമായെങ്കിലും കൂടുതൽ നഷ്ടമില്ലാതെ ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ നിക്കോളസ് പൂരന് സാധിച്ചു. 17 പന്തിൽ 32 റൺസാണ് പൂരന്‍ നേടിയത്.

ചെന്നൈ ബൗളിംഗിൽ അന്‍ഷുൽ കാംബോജിനാണ് കണക്കറ്റ് പ്രഹരം ലഭിച്ചത്. താരത്തിനെ മിച്ചൽ മാര്‍ഷ് ഒരോവറിൽ 4 സിക്സിന് പായിച്ചപ്പോള്‍ വിജയം നേടിയ ഓവറിൽ നിക്കോളസ് പൂരനും നാല് സിക്സുകള്‍ താരത്തിനെതിരെ നേടി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. ടോസ് ലഖ്‌നൗവിനായിരുന്നു. ചെന്നൈയെ ബാറ്റിങ്ങിന് വിട്ടു. ബാറ്റിങ് ദുഷ്‌കരമായ ലഖ്‌നൗവിലെ പിച്ചില്‍ ചെന്നൈയ്‌ക്കായി ഓപ്പണര്‍മാരായ സഞ്ജു സാംസണും(20) റുതുരാജ് ഗെയ്‌ക്ക്‌വാദും(13) ചേര്‍ന്ന് വളരെ പതുക്കെയാണ് തുടങ്ങിയത്. മത്സരം 7.2 ഓവറില്‍ മൂന്ന് വിക്കറ്റിന് 53 റണ്‍സ് എന്ന നിലയില്‍ ഇഴയുമ്പോള്‍ ക്രീസില്‍ നിലയുറപ്പിച്ച കാര്‍തിക് ശര്‍മ(71) ആണ് കടുത്ത പിച്ചില്‍ അത്ഭുതം കാട്ടിയത്. ആറ് ബൗണ്ടറികളും അഞ്ച് സിക്‌സറും സഹിതം കാര്‍ത്തിക് കത്തിക്കയറുകായയിരുന്നു. ഡിവാള്‍ഡ് ബ്രെവിസ്(25) കാര്‍ത്തിക്കിന് മികച്ച പിന്തുണ നല്‍കി. അവസാന ഓവറുകളില്‍ ശിവം ദുബെയും(32) പ്രശാന്ത് വീറും(13) പുറത്താകാതെ നിന്ന് പൊരുതി പരമാവധി സംഭാവന ചെന്നൈ ഇന്നിങ്‌സിന് നല്‍കി.

ലഖ്‌നൗവിനായി ആകാഷ് മഹാരാജ് സിങ് മൂന്ന് വിക്കറ്റ് നേടി. നാല് ഓവര്‍ എറിഞ്ഞ താരം 26 റണ്‍സ് മാത്രമാണ് വഴങ്ങിയത്. മുഹമ്മദ് ഷമിയും ഷഹ്ബാസ് അഹമ്മദും ഓരോ വിക്കറ്റ് നേടി.

Tags: lucknow super giantschennai super kingsIndian Premier League (IPL) 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

Cricket

ഐപിഎല്ലില്‍ തേരോട്ടം: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‌ തുടർച്ചയായി രണ്ടാം കിരീടം

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കലാശപ്പോര് ഇന്ന്; ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും

Cricket

ഐപിഎൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി; റെക്കോര്‍ഡുകളുടെ രാജകുമാരന്‍

Cricket

ഐപിഎല്‍: ഇനി പ്ലേ ഓഫ് പൂരം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.