Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

മുംബൈ പഴയ മുംബൈ അല്ല , കോടിശ്വരൻമാരുമായി മഹാനഗരം വേറെ ലെവൽ : ചൈനയും ബെയ്ജിങും ഒക്കെ പഴങ്കഥ

ഹുറൂൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പട്ടിക പ്രകാരം ഇന്ത്യയിൽ 271 അതിസമ്പന്നരായ വ്യക്തികളുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2024, 10:50 am IST
inBusiness

മുംബൈ : അതിസമ്പന്നരായ വ്യക്തികളുമായി മുംബൈ ബെയ്ജിംഗിനെ മറികടന്ന് ഏഷ്യയുടെ ശതകോടീശ്വരൻമാരുടെ തലസ്ഥാനമായി മാറി. ഷാങ്ഹായിലെ ഹുറൂൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് ആദ്യമായി മുംബൈ ബെയ്ജിംഗിനെ മറികടന്ന് ഏഷ്യയുടെ ശതകോടീശ്വരൻ തലസ്ഥാനമായി മാറിയെന്ന റിപ്പോർട്ടുള്ളത്.

ഹുറൂണിന്റെ ആഗോള സമ്പന്നരുടെ പട്ടിക പ്രകാരം മുംബൈയിൽ 92 ശതകോടീശ്വരന്മാരുണ്ട്. മുംബൈ 26 പുതിയ അൾട്രാ റിച്ച് ക്ലബ്ബിൽ ചേർത്തപ്പോൾ ബെയ്ജിംഗിന് 18 എണ്ണം നഷ്ടമായി.

“ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ശതകോടീശ്വരന്മാരുടെ തലസ്ഥാനമായിരുന്നു മുംബൈ, വർഷത്തിൽ 26 എണ്ണം കൂട്ടിച്ചേർത്ത് ലോകത്തെ മൂന്നാം സ്ഥാനത്തും ഏഷ്യയുടെ ശതകോടീശ്വരൻ തലസ്ഥാനമായും എത്തിച്ചു. ന്യൂദൽഹി ആദ്യമായി ടോപ്പ് 10-ൽ ഇടം നേടി.” – ഹുറൂൺ പ്രസ്താവനയിൽ പറയുന്നു.

റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ ശതകോടീശ്വരന്മാരുടെ പട്ടികയിൽ മുകേഷ് അംബാനിയും (115 ബില്യൺ ഡോളർ) ഗൗതം അദാനിയും (86 ബില്യൺ ഡോളർ) ആണ് മുൻപന്തിയിൽ നിൽക്കുന്നത്. അന്തരിച്ച സൈറസ് മിസ്‌ത്രിയുടെ ഭാര്യ റോഹിഖ സൈറസ് മിസ്‌ത്രി, സ്റ്റെർലിംഗ് ഇൻവെസ്‌റ്റ്‌മെൻ്റ് മേധാവി, ഏഷ്യൻ പെയിൻ്റ്‌സിന്റെ ഇന അശ്വിൻ ഡാനി എന്നിവരാണ് രാജ്യത്തെ ശതകോടീശ്വരൻ ക്ലബ്ബിലേക്ക് പുതിയതായിട്ടെത്തിയ പേരുകൾ.

റിയൽ എസ്റ്റേറ്റ് മുതലാളി മംഗൾ പ്രഭാത് ലോധയാണ് 116 ശതമാനം വർധനയോടെ മുംബൈയിലെ ഏറ്റവും വലിയ സമ്പത്ത് നേടിയതെന്ന് റിപ്പോർട്ടിലുണ്ട്.

കൂടാതെ ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ആകെ എണ്ണം 94 വർദ്ധിച്ചു. രാജ്യത്തെ ശതകോടീശ്വരൻ ക്ലബ്ബ് അംഗങ്ങളുടെ എണ്ണം 271 ആയി. ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ ശതകോടീശ്വരന്മാർ 39, ഓട്ടോമൊബൈൽ മേഖല 27, കെമിക്കൽ മേഖല 24 എന്നിങ്ങനെയാണ് റിപ്പോർട്ടിലുള്ളത്.

മറുവശത്ത്, ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണത്തിൽ ചൈന മാന്ദ്യം അനുഭവപ്പെട്ടു. “ചൈനയ്‌ക്ക് മോശം വർഷമായിരുന്നു. എച്ച്‌കെ 20%, ഷെൻഷെൻ 19%, ഷാങ്ഹായ് 7% എന്നിങ്ങനെ താഴ്ന്നു,” – ഗവേഷണ റിപ്പോർട്ട് പറയുന്നു.

63 ബില്യൺ ഡോളർ ആസ്തിയുള്ള ചൈനയിലെ ഏറ്റവും വലിയ ധനികൻ ഹോങ്കോങ്ങിൽ ലിസ്റ്റുചെയ്തിരിക്കുന്ന കുപ്പിവെള്ള കമ്പനിയായ നോങ്ഫു സ്പ്രിംഗിന്റെ സ്ഥാപകനും ചെയർമാനുമായ സോങ് ഷാൻസനാണ്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം പിൻഡുവോഡുവോയും ടെൻസെൻ്റ് ഹോൾഡിംഗ്‌സ് സിഇഒ പോണി മായും സ്ഥാപിച്ച കോളിൻ ഹുവാങ് അദ്ദേഹത്തിന് പിന്നാലെയുണ്ട്.

Tags: mumbaiReportBeijingrich people
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

Kerala

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് കെഎസ്ഇബി ചെയര്‍മാന്‍ മുംബൈയില്‍

രോഹന്‍ പരേഖ് (വലത്ത്)
India

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

India

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.