Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇക്കുറി കന്യാകുമാരിയില്‍ താമര വിരിയിക്കാന്‍ പൊന്‍ രാധാകൃഷ്ണന്‍

കരുത്തരായ സ്ഥാനാര്‍ത്ഥികളെ ഇറക്കി തമിഴ്നാട്ടില്‍ നിന്നും പരമാവധി സീറ്റുകള്‍ നേടാനുള്ള ശ്രമത്തിലാണ് ബിജെപി. ഈ തന്ത്രത്തിന് ഉദാഹരണമാണ് കന്യാകുമാരിയില്‍ സ്ഥാനാര്‍ത്ഥിയായി പരിചയസമ്പന്നനായ, രണ്ട് തവണ കേന്ദ്രമന്ത്രിയായ പൊന്‍ രാധാകൃഷ്ണന്‍ വീണ്ടുമെത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2024, 08:27 pm IST
inIndia

ചെന്നൈ:കരുത്തരായ സ്ഥാനാര്‍ത്ഥികളെ ഇറക്കി തമിഴ്നാട്ടില്‍ നിന്നും പരമാവധി സീറ്റുകള്‍ നേടാനുള്ള ശ്രമത്തിലാണ് ബിജെപി. ഈ തന്ത്രത്തിന് ഉദാഹരണമാണ് കന്യാകുമാരിയില്‍ സ്ഥാനാര്‍ത്ഥിയായി പരിചയസമ്പന്നനായ, രണ്ട് തവണ കേന്ദ്രമന്ത്രിയായ പൊന്‍ രാധാകൃഷ്ണന്‍ വീണ്ടുമെത്തുന്നത്.

ഒമ്പത് തവണ ലോക് സഭയിലേക്ക് മത്സരിച്ച പൊന്‍ രാധാകൃഷ്ണനെ അറിയാത്ത ആരും കന്യാകുമാരിയിലും നാഗര്‍ കോവിലിലും വിശേഷിച്ചും തമിഴ്നാട്ടില്‍ പൊതുവേയും ഉണ്ടാവില്ല. അദ്ദേഹം അഞ്ച് തവണ നാഗര്‍കോവിലില്‍ നിന്നും മത്സരിച്ചപ്പോള്‍ നാല് തവണ കന്യാകുമാരിയില്‍ നിന്നും മത്സരിച്ചു. 1991,1996,1998 ലോക് സഭാ തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം നാഗര്‍കോവിലില്‍ പരാജയപ്പെട്ടു. പക്ഷെ 1999ല്‍ അദ്ദേഹം നാഗര്‍കോവിലില്‍ വിജയിച്ചു. ഏകദേശം 50 ശതമാനത്തില്‍ അധികം വോട്ടുകള്‍ അദ്ദേഹം അവിടെ 1999ല്‍ നേടിയിരുന്നു. അന്ന് വാജ്പേയി സര്‍ക്കാരില്‍ യുവജനക്ഷേമത്തിനുള്ള കേന്ദ്രസഹമന്ത്രി ആയി തെരഞ്ഞെടുക്കപ്പെട്ടു. പക്ഷെ 2004ല്‍ നാഗര്‍ കോവിലില്‍ തോറ്റു.

അതുപോലെ കന്യാകുമാരിയില്‍ 2009,2014, 2019, 2021 വര്‍ഷങ്ങളില്‍ മത്സരിച്ചു. അതില്‍ 2014ല്‍ അദ്ദേഹം വിജയിച്ചെന്നു മാത്രമല്ല, വീണ്ടും കേന്ദ്രമന്ത്രിയായി. 2014 മുതല്‍ 2019 വരെ ഒന്നാം മോദി മന്ത്രിസഭയില്‍ ഷിപ്പിംഗ്, ധനകാര്യം എന്നീ വകുപ്പുകളുടെ കേന്ദ്രസഹമന്ത്രിയായിരുന്നു പൊന്‍രാധാകൃഷ്ണന്‍. പക്ഷെ 2019ല്‍ എച്ച്. വസന്ത് കുമാറിനോട് പരാജയപ്പെട്ടു. 2021ല്‍ വസന്ത് കുമാറിന്റെ നിര്യാണത്തെതുടര്‍ന്ന് വീണ്ടും കന്യാകുമാരിയില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പൊന്‍രാധാകൃഷ്ണന്‍ വസന്തകുമാറിന്റെ ഭാര്യയോട് പരാജയപ്പെട്ടെങ്കിലും തന്റെ വോട്ട് നിലയില്‍ 4 ശതമാനം പുരോഗതി നേടിയിരുന്നു. വസന്ത് കുമാറിന്റെ ഭാര്യയ്‌ക്കാകട്ടെ വോട്ട് നിലയില്‍ 7 ശതമാനം കുറവുണ്ടായി. സഹതാപതരംഗം ഉണ്ടായിട്ടും വസന്ത് കുമാറിന്റെ ഭാര്യയുടെ വോട്ട് നിലയില്‍ കുറവ് വരുത്താന്‍ കഴിഞ്ഞുവെന്നത് പൊന്‍രാധാകൃഷ്ണന്റെ ജനപ്രീതിയുടെ ഉദാഹരണമാണ്.

ഇക്കുറി മോദിയുടെ തിളക്കമാര്‍ന്ന വ്യക്തിപ്രഭാവവും അണ്ണാമലൈയുടെ നേതൃത്വത്തില്‍ ഡിഎംകെ അഴിമതികള്‍ക്കെതിരെ നടന്ന പോരാട്ടവും വോട്ടായി മാറും എന്ന പ്രതീക്ഷയിലാണ് ബിജെപി. അതുകൊണ്ട് തന്നെ പൊന്‍ രാധാകൃഷ്ണന്‍ കന്യാകുമാരി തിരിച്ചുപിടിക്കുമെന്ന പ്രതീതി ബിജെപി ക്യാമ്പിലുണ്ട്.

 

 

Tags: Pon RadhakrishnanPonradhakrishnanKanyakumariTamil NaduLoksabha Election 2024Loksabha electionsModiyude Guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

India

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

Thiruvananthapuram

ഭക്തിയുടെ ശാന്തതയും പ്രകൃതിയുടെ വന്യസൗന്ദര്യവും കൈകോര്‍ക്കുന്ന തൃപ്പരപ്പില്‍ തിരക്കേറുന്നു

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.