Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

ദിനോസറുകളും നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രകൃതിയും ; അബുദാബിയിൽ ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വലിയ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം 

മുപ്പത്തയ്യായിരം സ്‌ക്വയർ മീറ്റർ വിസ്തൃതിയുള്ള മ്യൂസിയത്തിന്റെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയാക്കിയിട്ടുണ്ട്

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Mar 21, 2024, 01:19 pm IST
inGulf, Marukara

ദുബായ് : അബുദാബി നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 65 ശതമാനം പൂർത്തിയായതായി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു. എമിറേറ്റിലെ സാദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്ടിലാണ് ഈ മ്യൂസിയത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നത്.

2025 അവസാനത്തോടെ മ്യൂസിയത്തിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതിനാണ് അധികൃതർ ലക്ഷ്യമിടുന്നത്. നിർമ്മാണം പൂർത്തിയാക്കുമ്പോൾ മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ മ്യൂസിയമായിരിക്കും നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി. സന്ദർശകരെ 13.8 ബില്യൺ വർഷം പഴക്കമുള്ള കാലത്തേക്കും സ്ഥലങ്ങളിലേക്കും കൊണ്ടുപോകുന്നത് ലക്ഷ്യമിട്ടാണ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി രൂപകൽപന ചെയ്യുന്നത്.

മുപ്പത്തയ്യായിരം സ്‌ക്വയർ മീറ്റർ വിസ്തൃതിയുള്ള മ്യൂസിയത്തിന്റെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ ഇലക്ട്രിക്കൽ, പ്ലംബിങ്, മെക്കാനിക്കൽ പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി പദ്ധതിയ്‌ക്ക് 2022 മാർച്ച് 23-ന് അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും, അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് തുടക്കം കുറിച്ചിരുന്നു.

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം, മിറാൾ എന്നിവർ സംയുക്തമായാണ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി ഒരുക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള സന്ദർശകരിലും പ്രകൃതി ലോകത്തോടുള്ള ആജീവനാന്ത അഭിനിവേശം ഉണർത്താൻ ലക്ഷ്യമിട്ട്, നമ്മുടെ ഗ്രഹത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന കഥയെക്കുറിച്ചുള്ള പാഠങ്ങൾ നൽകുന്നതിനായാണ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി രൂപകൽപ്പന ചെയ്യുന്നത്.

നിർമ്മാണത്തിലിരിക്കുന്ന നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബിയുടെ ഭാഗമായി ഒരുങ്ങുന്ന കാഴ്‌ച്ചകളെക്കുറിച്ച് പൊതുജനങ്ങൾക്ക് സൂചന നൽകുന്നതിനായി 2022 ഏപ്രിൽ 6 മുതൽ മെയ് 12 വരെ ഒരു പ്രത്യേക പ്രദർശനം സംഘടിപ്പിച്ചിരുന്നു. നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബിയിലെ ശേഖരത്തിൽ നിന്നുള്ള പ്രധാന ആകർഷണങ്ങളെ പൊതുജനങ്ങൾക്ക് അടുത്തറിയുന്നതിന് ഈ പ്രദർശനത്തിലൂടെ അവസരം ലഭിച്ചിരുന്നു.

67 ദശലക്ഷം വർഷം പഴക്കമുള്ള ലോകപ്രശസ്തമായ ‘സ്റ്റാൻ’ എന്ന ടൈറനോസോറസ് റെക്‌സ് ദിനോസർ ഫോസിൽ, 40 വർഷങ്ങൾക്ക് മുമ്പ്, ഓസ്‌ട്രേലിയയിൽ പ്രസിദ്ധമായി ക്രാഷ്-ലാൻഡ് ചെയ്‌തതും അതിനുശേഷം ആദ്യകാല സൗരയൂഥത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ശാസ്ത്രജ്ഞർക്ക് വെളിപ്പെടുത്തിയതുമായ അസാധാരണമായ മർച്ചിസൺ ഉൽക്കാശിലയുടെ മാതൃക തുടങ്ങിയ ആകർഷണങ്ങളെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബിയുടെ നിർമ്മാണം പൂർത്തിയാകുന്നതിന് മുൻപ് തന്നെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നത് ലക്ഷ്യമിട്ടായിരുന്നു ഈ പ്രത്യേക പ്രദർശനം.

Tags: UAEDubaiabudhabinatural history museumT Rexdinosaur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

India

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

Gulf

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

Gulf

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

Gulf

ഇത്തിഹാദ് എയർവേസ് തങ്ങളുടെ അബുദാബി സ്റ്റോപ്പ് ഓവർ പ്രോഗ്രാം അൽ ഐൻ മേഖലയിലേക്ക് വ്യാപിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.