Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇലക്ടറല്‍ ബോണ്ട് കേസ് സുപ്രീംകോടതിയില്‍ കൊണ്ടുവന്ന ത്രിലോചന്‍ ശാസ്ത്രി ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെ അനുയായി

മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ ശ്രമിക്കുന്ന ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസുമായി ഇലക്ടറല്‍ ഫണ്ട് കേസ് സുപ്രീംകോടതിയില്‍ കൊണ്ടുവന്ന ത്രിലോചന്‍ ശാസ്ത്രിക്ക് ബന്ധം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2024, 04:46 pm IST
inIndia
ത്രിലോചന്‍ ശാസ്ത്രി (ഇടത്ത്) ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ് (വലത്ത്)

ത്രിലോചന്‍ ശാസ്ത്രി (ഇടത്ത്) ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ് (വലത്ത്)

ന്യൂദല്‍ഹി: മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ ശ്രമിക്കുന്ന ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസുമായി ഇലക്ടറല്‍ ഫണ്ട് കേസ് സുപ്രീംകോടതിയില്‍ കൊണ്ടുവന്ന ത്രിലോചന്‍ ശാസ്ത്രിക്ക് ബന്ധം.

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍-ADR) എന്ന സംഘടനയുടെ തലപ്പത്തുള്ള വ്യക്തിയാണ് ത്രിലോചന്‍ ശാസ്ത്രി. എഡിആര്‍ എന്ന സംഘടന നീതിക്ക് വേണ്ടി നിലകൊള്ളുന്ന ഒരു സംഘടനയായാണ് പൊതുമണ്ഡലത്തില്‍ അറിയപ്പെടുന്നത്. രാഷ്‌ട്രീയത്തില്‍ സ്ഥാനാര്‍ത്ഥികളാവുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം കൃത്യമായി പ്രസിദ്ധീകരിക്കുന്ന ഒരു എന്‍ജിഒ ആണ് ത്രിലോചന്‍ ശാസ്ത്രിയുടെ എഡിആര്‍. ഈ സംഘടനയാണ് ഇലക്ടറല്‍ ബോണ്ട് രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് വാങ്ങിനല്‍കിയവരുടെ  പേര് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഇവര്‍ പ്രതീക്ഷിച്ചത് അംബാനിയും അദാനിയും അതില്‍ സംഭാവന നല്‍കിയിട്ടുണ്ടെങ്കില്‍ അത് മോദിയ്‌ക്കെതിരെ വലിയ രാഷ്‌ട്രീയ പ്രചാരണമാക്കാമെന്നാണ് ത്രിലോചന്‍ ശാസ്ത്രിയും ഇവിടുത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികളും കരുതിയത്.

ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരില്‍ അദാനി, അംബാനി ഇല്ല, കുടുങ്ങിയത് ഡിഎംകെ

എന്നാല്‍ അദാനിയുടെയും അംബാനിയുടെയും പേരുകള്‍ ഇല്ലെന്ന് മാത്രമല്ല, 1300 കോടിയില്‍ പരം തുകയ്‌ക്ക് ഇലക്ടറല്‍ ഫണ്ട് വാങ്ങിയ ലോട്ടറിച്ചൂതാട്ടക്കാരന്‍ സാന്‍റിയാഗോ മാര്‍ട്ടില്‍ അതില്‍ 509 കോടി രൂപയും നല്‍കിയത് ഡിഎംകെയ്‌ക്ക് വേണ്ടിയാണ്. സ്റ്റാലിന്‍ ഈ ഫണ്ടില്‍ നിന്നും 25 കോടി രൂപ കേരളത്തിലെ സിപിഎമ്മിന് സംഭാവനചെയ്തെന്നും പറയുന്നു.

ത്രിലോചന്‍ ശാസ്ത്രി ഐഐടി ദല്‍ഹിയില്‍ പഠിച്ച വ്യക്തിയാണ്. ബെംഗളൂരുവിലെ ഐഐഎം ബെംഗളൂരുവില്‍ നിന്നും ഡീനായി വിരമിച്ചു. ബേലൂര്‍ മഠത്തിന്റെ അക്കാദമിക് കമ്മിറ്റിയില്‍ ഉള്ള വ്യക്തിയാണെങ്കിലും ഈ പദവി ഒരു മറയാണെന്ന് കരുതുന്നു. ഇദ്ദേഹം ഹിന്ദുയിസത്തിനെതിരെ ദ എസ്സെന്‍ഷ്യല്‍ ഓഫ് ഹിന്ദൂയിസം എന്ന പേരില്‍ സനാതനഹിന്ദുത്വത്തിന് എതിരായി എഴുതപ്പെട്ട ഒരു പുസ്തകമാണ്.

ആരാണ് ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ്?

അദാനി കമ്പനികള്‍ക്കും മോദി സര്‍ക്കാരിനെതിയും ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും എന്‍ജിഒകള്‍ക്കും പ്രതിപക്ഷപാര്‍ട്ടികളും പണം വാരിക്കോരി നല്‍കുന്ന ശതകോടീശ്വരനാണ് ജോര്‍ജ്ജ് സോറോസ്. 670കോടി യുഎസ് ഡോളറാണ് സോറോസിന്റെ ആസ്തി. 3200 കോടിഓളം ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ക്കും എന്‍ജിഒയ്‌ക്കും പണം നല്‍കിയിട്ടുണ്ട്. ഇദ്ദേഹം വിവിധ രാജ്യങ്ങളില്‍ പണം ഇറക്കുന്നത് തന്നെ ആ രാജ്യങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിച്ച് തന്നോട് കൂറുള്ളവരുടെ സര്‍ക്കാരുകളെ അധികാരത്തില്‍ കയറ്റാനാണ്. രാഹുല്‍ ഗാന്ധി ജോര്‍ജ്ജ് സോറോസിന്റെ പട്ടികയില്‍ ഉള്‍പ്പെട്ട രാഷ്‌ട്രീയനേതാവാണ്.

അദാനിയെ വേട്ടയാടിയ ഒസിസിആര്‍പിയ്‌ക്കും ഹിന്‍ഡന്‍ബര്‍ഗിനും സോറോസുമായി ബന്ധം

അദാനിക്കെതിരെ കള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ഒസിസിആര്‍പി എന്ന മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്‌മ ജോര്‍ജ്ജ് സോറോസിന്റെ സംഘടനയാണ്. അതുപോലെ അദാനിക്കെതിരെ ആദ്യമായി അക്കൗണ്ടിംഗില്‍ അടക്കം കള്ളത്തരമുണ്ടെന്നും ഓഹരികളുടെ വില കൂട്ടിക്കാണിക്കുന്നു എന്നീ ആരോപണങ്ങള്‍ ഉയര്ത്തിയ ഹിന്‍ഡന്‍ബെര്‍ഗ് എന്ന അമേരിക്കയിലെ ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനത്തിനും ജോര്‍ജ്ജ് സോറോസുമായി ബന്ധമുണ്ട്. ഒസിസിആര്പിയുടെയും ഹിന്‍ഡന്‍ബെര്‍ഗിന്റെയും റിപ്പോര്‍ട്ടുകള്‍ ഭോഷ്കാണെന്ന് സുപ്രീംകോടതി വധിച്ചിരുന്നു. മോദിയെ വീഴ്‌ത്തി, രാഹുലിനെ അധികാരത്തില്‍ കൊണ്ടുവാരന്‍ വേണ്ട സാഹചര്യം ഒരുക്കാനുള്ള കഠിനശ്രമത്തിലാണ് ജോര്‍ജ്ജ് സോറോസില്‍ നിന്നും പണം പറ്റുന്ന മാധ്യമപ്രവര്‍ത്തകരും എന്‍ജിഒകളും അഭിഭാഷകരും പ്രതിപക്ഷരാഷ്‌ട്രീയക്കാരും എല്ലാം. അത്തരം ഗൂഢപദ്ധതിയായിരുന്നു ഇലക്ടറല്‍ ബോണ്ടിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ത്രിലോചന്‍ ശാസ്ത്രിയുടെ നീക്കം.

Tags: ambaniGeorge SorosOCCRPHindenburgelectoral bondElectoralbondsTrilochan shastryAdani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)
India

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.