Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചെത്ത് തൊഴിലാളികളുടേയും നെല്‍ – കേര കര്‍ഷകരുടേയും ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ നടപടി- സുരേഷ് ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2024, 02:19 pm IST
inKerala, Thrissur

തൃശൂര്‍ : വിജയിച്ചാല്‍ ചെത്ത് തൊഴിലാളികളുടേയും, നെല്‍ – കേര കര്‍ഷകരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് സുരേഷ് ഗോപി. മദ്യ വില്പനയില്‍ മുന്‍പന്തിയിലെത്തിയിട്ടും കേരളത്തിലെ ചെത്തുതൊഴില്‍ ഇപ്പോഴും ബാലാരിഷ്ടതകള്‍ നേരിടുന്നു.

ചെത്തുതൊഴിലാളികളുടെ ജീവിത നിലവാരവും വ്യവസായവും മെച്ചപ്പെടുത്തുന്നതിന് വേണ്ടി എന്തു നടപടികളാണ് ഇവിടെ ഭരിച്ച സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുള്ളത് എന്ന് സുരേഷ് ഗോപി ചോദിച്ചു. ഇടതുപക്ഷം സ്വേച്ഛയാ തകര്‍ത്ത വ്യവസായമാണ് ചെത്തുതൊഴില്‍. ചെത്തു തൊഴിലാളികളുടെ ഉന്നമനത്തിനുവേണ്ടി പറ്റാവുന്നത് ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു. അന്തിക്കാട് മണലൂര്‍ ഭാഗങ്ങളില്‍ തിരഞ്ഞെടുപ്പ് പര്യടനം നടത്തുകയായിരുന്നു അദ്ദേഹം.

മുഖ്യവിളയായിരുന്ന നാളികേരം തമിഴ്‌നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ട ഗതികേടിലാണ്. നാളികേരം മാത്രമല്ല അരിയും ആന്ധ്രയില്‍ നിന്നും വരണം. മാറുന്ന കാലത്തിനനുസരിച്ച് വ്യാവസായിക സാങ്കേതികത വിദ്യകളിലും മാറ്റങ്ങള്‍ വേണം. അതില്ലാത്തതാണ് പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ചയ്‌ക്ക് കാരണമാകുന്നത്.

നമ്പോര്‍ക്കാവ് ക്ഷേത്രം, സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് പള്ളി, സെന്റ് ജോസഫ് പള്ളി, മണലൂര്‍ പള്ളി, മണലൂര്‍ എസ്എന്‍ഡിപി യോഗം മന്ദിരം, കാഞ്ഞാണി സെന്റ് തോമസ് പള്ളി , വാടാനപ്പള്ളി ബീച്ച്, കണ്ടശാംകടവ് കോണ്‍വെന്റ്, മണലൂര്‍ സ്‌നേഹാരാം സ്‌കൂള്‍, വാടാനപ്പള്ളി ബീച്ച്, പെരുവല്ലൂര്‍, ഗണേശ മംഗലം, നടുവില്‍ക്കര, പാടൂര്‍, ഊരകം, മധുക്കര, മുനമ്പം, ഉള്ളന്നൂര്‍, മാലിന കോളനി, തൊയ്‌ക്കാവ് എന്നീ സ്ഥലങ്ങളില്‍ പര്യടനം നടത്തി. മണലൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പുത്തന്‍കുളം മുതല്‍ കാഞ്ഞാണി വരെ റോഡ് ഷോയും നടത്തി. വൈകിട്ട് നോമ്പുതുറയില്‍ പങ്കെടുത്തു.

Tags: ThrissurFarmerssuresh gopiLoksabha Election 2024Modiyude Guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയിൽവേ വികസനത്തിൽ കേരളത്തിന് മറ്റൊരു നാഴികക്കല്ല് കൂടി; പരശുറാം എക്സ്പ്രസ് ഇനി എൽ.എച്ച്.ബി കോച്ചുകളുമായി ട്രാക്കിൽ- സുരേഷ് ഗോപി

Kerala

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

Kerala

കിസാന്‍ സമ്മാന്‍ നിധി വ്യാപകമായി അട്ടിമറിക്കുന്നു; വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകമോര്‍ച്ച

Kerala

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

Food

കനത്ത ചൂടില്‍ വാടിത്തളര്‍ന്ന് പൈനാപ്പിള്‍ തോട്ടങ്ങള്‍; തണലൊരുക്കാന്‍ നെട്ടോട്ടമോടി കര്‍ഷകര്‍

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.