Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

”മഴപെയ്താല്‍ മലിനജലം വീട്ടിലേക്കിരച്ചെത്തും” രാജാജി നഗറുകാര്‍ക്ക് രാജീവിനോട് പറയാനുണ്ടായിരുന്നത്തീരാദുരിതങ്ങള്‍…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2024, 08:23 pm IST
inThiruvananthapuram

തിരുവനന്തപുരം: ചെങ്കല്‍ചൂള രാജാജി നഗര്‍ കോളനിയില്‍ വോട്ടര്‍മാരെ കാണാനെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനോട് ദുരിതങ്ങളുടെ കെട്ടഴിച്ച് പ്രദേശവാസികള്‍. ഇടത് വലതുമുന്നണികളുടെ സര്‍ക്കാര്‍ ഭരിച്ചിട്ടും തങ്ങള്‍ക്ക് ഒരു പ്രയോജനം ലഭിച്ചിട്ടില്ലെന്ന് അമ്മമാര്‍ വേദനയോടെ പറഞ്ഞു. പ്രദേശത്ത് മിക്കവര്‍ക്കും ഒരു നല്ല വീടുപോലുമില്ല. ഇരുപത്തിയഞ്ച് വര്‍ഷമായി ഒറ്റമുറി കെട്ടിടത്തില്‍ 1000 രൂപ വാടക നല്‍കി കഴിയുകയാണ് ലതകുമാരി.

വീട്ടുജോലിക്ക് പോയാണ് നിത്യവൃത്തിക്കുള്ള അന്നം തേടുന്നത്. ഇവരുടെ ഒറ്റമുറിയില്‍ കെട്ടിടത്തില്‍ 4 പേരാണ് അന്തിയുറങ്ങുന്നത്. മഴക്കാലമായാല്‍ മലിന ജലം വീടുകളിലേക്ക് ഇരച്ചുകയറും. മാലിന്യ നിര്‍മാര്‍ജ്ജനത്തിനും ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും അവര്‍ സ്ഥാനാത്ഥിയോട് ആവശ്യപ്പെട്ടു.

ഈ തിരഞ്ഞെടുപ്പോടെ തിരുവനന്തപുരത്ത് വലിയ മാറ്റങ്ങളുണ്ടാകുമെന്നും നിങ്ങളുടെ പരാതികളെല്ലാം പരിഹരിക്കപ്പെടുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ”ഇത്തവണ ഒരു മാറ്റം വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. ഇലക്ഷനില്‍ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സുകാരും ഓരോ വാഗ്ദാനം നല്‍കും. ഇലക്ഷന്‍ കഴിഞ്ഞാല്‍ അവര്‍ അതു മറക്കും. ഞാന്‍ അങ്ങനെയല്ല, പറയുന്നത് ചെയ്യും. അതാണ് എന്റെ ഗ്യാരന്റി.”
കോളനിയിലെ എല്ലാ വീടുകളും അദ്ദേഹം സന്ദര്‍ശിച്ചു. 40 വര്‍ഷമായി കഴിയുന്ന എന്റെ വീടിന് പട്ടയമില്ലന്നു പരാതിപറഞ്ഞ് അപ്പു. ഷീറ്റ് കൊണ്ടുമറച്ച് ഒറ്റമുറിയിലാണ് 75കാരനായ അപ്പു കഴിയുന്നത്. ഒറ്റയ്‌ക്ക് താമസിക്കുന്ന ഇയ്യാള്‍ക്ക് മറ്റുള്ളവര്‍ നല്‍കുന്ന സഹായമാണുള്ളത്. വയോധികരും നിരാലംബരുമായ കോളനി നിവാസികള്‍ക്ക് മരുന്ന് വാങ്ങാന്‍ കാശില്ല. ചികിത്സാ സഹായം വേണമെന്ന് ആവശ്യപ്പെട്ടു.

ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ ശ്രദ്ധയോടെ കേട്ട സ്ഥാനാര്‍ഥി ഇതിനെല്ലാം പരിഹാരം കാണുമെന്നും നിങ്ങളുടെ ജീവിതനിലവാരം തീര്‍ച്ചയായും മാറ്റമുണ്ടാക്കുമെന്നും ഉറപ്പു നല്‍കി. തമ്പാനൂര്‍ സതീഷ്, മണ്ഡലം പ്രസിഡന്റ് ഹരികൃഷ്ണന്‍, വൈസ് പ്രസിഡന്റുമാരായ ബിജുമൂലയില്‍, രമേഷ് ബാബു, ഏര്യാ പ്രസിഡന്റ് വിനു, ജനറല്‍ സെക്രട്ടറി ദിലീപ്, ഇന്‍ന്റസ്ട്രിയല്‍ കണ്‍വീനര്‍ മനു തമ്പാനൂര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം അനുഗമിച്ചു.

Tags: Rajeev ChandrashekharModiyude Guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോർട്ടർ ടിവിക്കെതിരെ രാജീവ് ചന്ദ്രശേഖർ 100 കോടിയുടെ മാനനഷ്ടക്കേസ് നൽകി ; ആന്റോ, അരുൺ, സ്മൃതി, ജിമ്മി ജയിംസ്, ടി.വി. പ്രസാദ് പ്രതികൾ

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

Kerala

കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമെങ്കിൽ ഡോക്ടറെ കാണട്ടെ; വരുന്നകാലത്ത് ഇനിയും സങ്കടപ്പെടേണ്ടി വരും: രാജീവ് ചന്ദ്രശേഖർ

Kerala

ഇന്‍വെസ്റ്റ് കേരള അന്താരാഷ്‌ട്ര സംഗമം: നിക്ഷേപകർക്ക് സ്വാഗതം; സർക്കാർ സമീപനം മാറണം – രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.