Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ ഇന്ത്യയില്‍ മതേതരത്വം തകര്‍ന്നിട്ടില്ലെന്ന് ഷെഹ് ല റഷീദ് ; മോദി ഭരണത്തെ ശ്ലാഘിച്ച് ജെഎന്‍യു തീപ്പൊരിയായിരുന്ന ഷെഹ് ല

മോദി ഭരിയ്‌ക്കുന്ന ഇന്ത്യയില്‍ മതേതരത്വം തകര്‍ന്നിട്ടില്ലെന്ന് ഷെഹ് ല റഷീദ്. ഒരു കാലത്ത് സിഎഎയ്‌ക്കും എന്‍ആര്‍സിയ്‌ക്കും കശ്മീര്‍ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെതിരെയും പടനയിച്ച ഷെഹ്ല റഷീദ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2024, 04:53 pm IST
in India

ന്യൂദല്‍ഹി: മോദി ഭരിയ്‌ക്കുന്ന ഇന്ത്യയില്‍ മതേതരത്വം തകര്‍ന്നിട്ടില്ലെന്ന് ഷെഹ് ല റഷീദ്. ഒരു കാലത്ത് സിഎഎയ്‌ക്കും എന്‍ആര്‍സിയ്‌ക്കും കശ്മീര്‍ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെതിരെയും പടനയിച്ച ഷെഹ്ല റഷീദ് ഇപ്പോള്‍ മോദിയും അമിത് ഷായും  നടത്തുന്ന വികസനപ്രവര്‍ത്തനങ്ങളെ പിന്തുണയ്‌ക്കുന്ന നേതാവാണ്. മതേതരത്വം ഇന്ത്യയില്‍ മരിച്ചുകൊണ്ടിരിക്കുന്നോ? എന്ന വിഷയത്തെ ആധാരമാക്കി  ഇന്ത്യാ ടുഡേ സംഘടിപ്പിച്ച പ്രത്യേകസമ്മേളനത്തിലാണ് ഷെഹ്ല റഷീദ്  മോദിയുടെ ഭരണത്തെ അനുകൂലിച്ച് രംഗത്തെത്തിയത്.

ഷെഹ്ല റഷീദ് ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ നടത്തിയ പ്രസംഗം കേള്‍ക്കാം:

Who could have imagined a day when a Muslim, none other than @Shehla_Rashid, would say that secularism isn't dead in India? 🫡😂 pic.twitter.com/mwWtsgQptQ

— BALA (@erbmjha) March 15, 2024

“ഇന്ത്യയില്‍  മതന്യൂനപക്ഷത്തില്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് സര‍്ക്കാര്‍ ഗ്രാന്‍റ് ലഭിക്കുന്നുണ്ട്. ഇന്ത്യയിലെ മതേതരത്വം എന്നത് സര്‍വ്വ ധര്‍മ്മ സംഭാവ് (എല്ലാ ധര്‍മ്മങ്ങളും-അഥവാ മതങ്ങളും- തുല്യമാണ്) എന്ന പ്രയോഗത്തില്‍ അടങ്ങിയിരിക്കുന്നു.” -ഷെഹ്ല റഷീദ് പറയുന്നു.

പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോള്‍ ഇസ്ലാമിലേതുള്‍പ്പെടെ എല്ലാ പ്രാര്‍ത്ഥനകളും അവിടെ മുഴങ്ങി.  പ്രധാനമന്ത്രി എന്തിനാണ് താന്‍ ഹിന്ദുവാണ് എന്നതില്‍ അഭിമാനിക്കാതിരിക്കണം. ഞാന്‍ മുസ്ലിം എന്ന നിലയില്‍ അഭിമാനിക്കുന്നതുപോലെത്തന്നെയാണ് അത്. -മോദിയെ അനുകൂലിച്ച് ഷെഹ്ല റഷീദ് പറയുന്നു.

മതേതരത്വം എന്നത് എല്ലാവരെയും മെറിറ്റിന്റെ അടിസ്ഥാനത്തില്‍ പരിഗണിക്കുക എന്നാണ്. മുസ്ലിം ക്രിക്കറ്റ് താരത്തിന് ഈയിടെ അര്‍ജ്ജുന അവാര്‍ഡ് കിട്ടി. ഒരു മുസ്ലിം വിദ്യാഭ്യാസ വിചക്ഷണന്  പത്മശ്രീ ലഭിച്ചു. ചന്ദ്രയാന്‍, ആദിത്യ തുടങ്ങിയ പദ്ധതികളുടെ ചുക്കാന്‍ പിടിക്കുന്നത്  മുസ്ലിം വനിതയാണ്. മതേതരത്വം എന്നത് ഭരണകൂടം അഥവാ സര്‍ക്കാര്‍ ആരോടെങ്കിലും മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാട്ടാതിരിക്കലാണ്. ഒരു പൊതുസേവനകേന്ദ്രത്തില്‍ നിന്നും മുസ്ലിം ആണെന്ന കാരണം കൊണ്ട് ഒരാളെയും പറഞ്ഞയക്കുന്നില്ല.മതപരമായ വേര്‍തിരിവിനപ്പുറം എങ്ങിനെ ഈ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകണം എന്ന് ചിന്ത ഉണ്ടാകലാണ് മതേതരത്വം. നമ്മള്‍ നമ്മെ തന്നെ ഉയര്‍ത്തുമ്പോള്‍ നമ്മള്‍ നമ്മുടെ സമുദായത്തേയും  സമൂഹത്തേയുമാണ് ഉയര്‍ത്തുന്നത്.-ഷെഹ്ല റഷീദ് ചൂണ്ടിക്കാട്ടുന്നു.

ആരാണ് ഷെഹ്ല റഷീദ്?

പണ്ട് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്‍റായ ഷെഹ്ല റഷീദ് ഇടത് നേതാക്കളായ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവരോടൊപ്പമാണ് മോദി സര്‍ക്കാരിനെതിരെ തീപ്പൊരി സമരം നയിച്ചത്. കോളെജ് പഠനത്തിന് ശേഷം സമൂഹത്തെ നേരിട്ട് പഠിച്ചപ്പോഴാണ് മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും മുസ്ലിങ്ങള്‍ക്ക് എതിരല്ലെന്നും ഷെഹ് ല റഷീദ് മനസ്സിലാക്കിയത്. ഇപ്പോള്‍ ജമ്മുകശ്മീരില്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. അതില്‍ ഉമര്‍ ഖാലിദ് ഇപ്പോഴും യുഎപിഎ പ്രകാരം ജയിലില്‍ കഴിയുന്നു. കനയ്യ കുമാറാകട്ടെ ആദ്യം സിപിഐയില്‍ ആയിരുന്നുവെങ്കിലും പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Tags: Jammu KashmirShehla RasheedmodiPMModiMuslims
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

India

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

India

താഴെയിറക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ സ്റ്റാറായി നരേന്ദ്ര മോദി ; ഒറ്റരാത്രികൊണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 10 ലക്ഷത്തിലധികം ഫോളോവേഴ്സ്

പുതിയ വാര്‍ത്തകള്‍

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.