Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊമ്പന്‍ കൃഷ്ണനാരായണനെത്തിയില്ല, പകരമെത്തിയ രാധാകൃഷ്ണന്‍ അനുസരണകേട് കാട്ടി; ഗുരുവായൂരപ്പന് ആനയില്ലാ ശീവേലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2024, 01:06 pm IST
inKerala, Thrissur

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിയ്‌ക്കായി എത്തിയ ആന ഇടഞ്ഞു. കൊമ്പന്‍ രാധാകൃഷ്ണന്‍ ക്ഷേത്രത്തിനകത്തുവെച്ച് അനുസരണകേട് കാട്ടിയതിന്റെ ഫലമായി, ക്ഷേത്രത്തില്‍ ഇന്നലെ വൈകിട്ട് ആനയില്ലാതെ ശീവേലി നടത്തി.

ആനയുടെ ഇടചങ്ങലയും, നടചങ്ങലയും അഴിയ്‌ക്കാതിരുന്നതിനാല്‍, ക്ഷേത്രത്തിനകത്ത് വലിയൊരു ആപത്താണ് ഒഴിഞ്ഞുപോയത്. അവസാന നിമിഷത്തിലാണ് കൊമ്പന്‍ കൃഷ്ണനാരായണനെ ശീവേലിയ്‌ക്കെത്തിയ്‌ക്കാന്‍ കഴിയാതിരുന്നത്. അതോടെ കരുതലായി നിര്‍ത്തിയിരുന്ന കൊമ്പന്‍ രാധാകൃഷ്ണനെ ശീവേലിയ്‌ക്കായി ക്ഷേത്രത്തിലെത്തിച്ചു. വൈകിട്ടത്തെ ശീവേലിയ്‌ക്കായി നിയോഗിച്ചിരുന്ന കൃഷ്ണനാരായണന്റെ ഒന്നാം പാപ്പാന്‍ നന്ദന്‍, അമിത മദ്യലഹരിയില്‍ ആയതിനാലാണ് കരുതലായി നിര്‍ത്തിയിരുന്ന കൊമ്പന്‍ രാധാകൃഷ്ണനെ ശീവേലിയ്‌ക്കായി എത്തിച്ചത്.

സ്വതവേ അനുസരണകേട് കാട്ടാറുള്ള കൊമ്പന്‍ രാധാകൃഷ്ണനെ തിടമ്പ് കയറ്റാനായി ശീവേലിയ്‌ക്ക് നിയോഗിയ്‌ക്കാറില്ല. ശീവേലിയ്‌ക്ക് മുമ്പായി ക്ഷേത്രം മേല്‍ശാന്തി നാലമ്പലത്തില്‍ നിന്നും ഇറങ്ങി ചുറ്റമ്പലത്തിലെ ബലിക്കല്ലുകളില്‍ ബലിതൂവ്വാന്‍ പ്രദക്ഷിണവരി പിന്നിട്ടശേഷം, അവകാശികള്‍ കുത്തുവിളക്ക് പിടിച്ച് മുന്നിലും, ക്ഷേത്രം ശാന്തിയേറ്റ കീഴ്ശാന്തി തിരുവാലൂര്‍ നാരായണന്‍ നമ്പൂതിരി തിടമ്പുമായി പിന്നിലുമായി ആനയ്‌ക്കരികിലെത്തി. തിടമ്പ് കയറ്റാന്‍ കുനിഞ്ഞുനിന്ന ആന, മുന്നില്‍ വിളക്ക് പിടിച്ച് നിന്നിരുന്ന അച്ചുണ്ണി പിഷാരോടിയെ കൊമ്പുകൊണ്ട് തട്ടിമാറ്റി. പരിക്കുകളില്ലാതെ അച്ചുണ്ണി പിഷാരോടി രക്ഷപെട്ടെങ്കിലും, ക്ഷേത്രത്തിനകത്ത് തടിച്ചുകൂടിയ ഭക്തര്‍ ചിതറിയോടി.

ആറോളം ഫീല്‍ഡ് വര്‍ക്കര്‍മാരുള്ള ആനകോട്ടയില്‍, ഇന്നലെ വൈകിട്ട് ക്ഷേത്രത്തിലേയ്‌ക്ക് ആരും എത്തിയില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ചട്ടക്കാരന്‍ നന്ദന്‍, മദ്യപിച്ച് ലക്കുകെട്ട വിവരം ഫീല്‍ഡ് വര്‍ക്കര്‍മാര്‍ ബന്ധപ്പെട്ട അധികാരികളെ അറിയിയ്‌ക്കാതിരുന്നതാണ് അനിഷ്ട സംഭവം നടന്നതെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റര്‍ പി. മനോജ്കുമാര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

Tags: GuruvayoorElephantSeeveli
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

Kerala

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

പുതിയ വാര്‍ത്തകള്‍

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.