Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇലക്ഷന്‍ ഡ്യൂട്ടിയില്‍ നിന്ന് എങ്ങിനെ ഒഴിയാം? പാടാണ് സാറേ..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2024, 08:59 pm IST
inKerala

കോട്ടയം: സര്‍ക്കാര്‍ ജീവനക്കാരില്‍ നല്ല പങ്കിനും ഇലക്ഷന്‍ ഡ്യൂട്ടി ചെയ്യാന്‍ മടിയാണ്. ഇലക്ഷന്‍ പ്രഖ്യാപിച്ചാല്‍ പിന്നെ ഒഴിവാകാന്‍ എന്തു വഴി എന്നാണ് ഉദ്യോഗസ് ചിന്ത. കാരണം പലപ്പൊഴും വീട്ടില്‍ നിന്നകലെ ഏതെങ്കിലും കുഗ്രാമങ്ങളിലും മറ്റുമാകും ബൂത്തുകള്‍. തലേന്ന് രാത്രി ബൂത്തിലോ സമീപത്തോ തങ്ങേണ്ടിവരും, ഉത്തരവാദിത്വംകൂടുതലാണ്്. പുലര്‍ച്ചെ ജോലി തുടങ്ങിയാല്‍ ഒരുസമയത്താവും വീട്ടിലെത്താന്‍ കഴിയുക തുടങ്ങിയ പല കാരണങ്ങളാലാണ് ഇലക്ഷന്‍ ഡ്യൂട്ടി അനാകര്‍ഷകമായത്. എന്നാല്‍ ഇലക്ഷന്‍ കമ്മിഷന്‍ ഉത്തരവിട്ടാല്‍ ഒഴിഞ്ഞുമാറാന്‍ കഴിയില്ലതാനും. പണ്ടൊക്കെ സംഘടനാ നേതാക്കളുടെ ശുപാര്‍ശയുടെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെയും ബലത്തില്‍ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാകാനാകുമായിരുന്നു. എന്നാല്‍ ഇക്കുറി ഇത്തരം തന്ത്രങ്ങള്‍ വിലപ്പോവില്ലെന്നാണ് സൂചന. കാരണം ‘ഓര്‍ഡര്‍’ എന്ന പോര്‍ട്ടല്‍ വഴിയാണ് ഇത്തവണ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുക . മതിയായ കാരണങ്ങള്‍ ഉണ്ടങ്കിലേ ഒഴിവാകാനാകൂ. ചീഫ് ഇലക്ടറല്‍ ഓഫീസറുടെ നേരിട്ടുള്ള നിരീക്ഷണത്തിലാവും പോര്‍ട്ടല്‍. ശാരീരികബുദ്ധിമുട്ടുകളോ രോഗങ്ങളോ ഉള്ളവരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടലില്‍ ചേര്‍ക്കേണ്ടിവരും. മേലധികാരിയാണ് ഇത് ചെയ്യുന്നതെങ്കിലും തെറ്റായ വിവരങ്ങള്‍ ആണെങ്കില്‍ മേലധികാരി കുടുങ്ങും. മുന്‍ കാലങ്ങളില്‍ ഇലക്ഷന്‍ ഡ്യൂട്ടിയില്‍ നിന്ന് ഒഴിഞ്ഞു നിന്നിട്ടുള്ളവരാണെങ്കില്‍ പ്രത്യേകിച്ചം. പഴയതിനേക്കാള്‍ സങ്കീര്‍ണ്ണമാണ് കാര്യങ്ങളെന്നതിനാല്‍ പെട്ടെന്നൊന്നും ഒഴിഞ്ഞു മാറാന്‍ കഴിയില്ല.

Tags: electiondutyboothgovt employee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ തെളിവുകള്‍ സൃഷ്ടിക്കലല്ല, ശേഖരിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

പുതിയ വാര്‍ത്തകള്‍

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.