Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളത്തിലും തമിഴ്നാട്ടിലും ബിജെപി രണ്ടാം സ്ഥാനത്തെത്തും; ടിവി9 തെരഞ്ഞെടുപ്പ് സര്‍വ്വേ പറയുന്നു

കേരളത്തിലും തമിഴ്നാട്ടിലും ബിജെപി രണ്ടാം സ്ഥാനത്തെത്തുമെന്ന് ടിവി9 തെരഞ്ഞെടുപ്പ് സര്‍വ്വേ പറയുന്നു. കേരളത്തില്‍ ബിജെപി രണ്ട് സീറ്റുകള്‍ നേടിയാണ് രണ്ടാം സ്ഥാനത്ത് എത്തുന്നതെങ്കില്‍ തമിഴ്നാട്ടില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തുമെന്ന് സര്‍വ്വേ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2024, 07:55 pm IST
inIndia

തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും ബിജെപി രണ്ടാം സ്ഥാനത്തെത്തുമെന്ന് ടിവി9 തെരഞ്ഞെടുപ്പ് അഭിപ്രായ സര്‍വ്വേ പറയുന്നു. കേരളത്തില്‍ ബിജെപി രണ്ട് സീറ്റുകള്‍ നേടിയാണ് രണ്ടാം സ്ഥാനത്ത് എത്തുന്നതെങ്കില്‍ തമിഴ്നാട്ടില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തുമെന്ന് സര്‍വ്വേ പറയുന്നു.

പോള്‍സ്ട്രാറ്റും പീപ്പിള്‍സ് ഇന്‍സൈറ്റുമായി ചേര്‍ന്ന് ടിവി9 നടത്തിയ സര്‍വ്വേയാണ് പ്രസിദ്ധീകരിച്ചത്. കേരളത്തില്‍ ആകെയുള്ള 20 സീറ്റുകളില്‍ 17ഉം യുഡിഎഫ് നേടുമെന്ന് പറയുന്ന സര്‍വ്വേ കേരളത്തില്‍ രണ്ട് സീറ്റുകള്‍ നേടി ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചിക്കുന്നു. ഇടത് ജനാധിപത്യമുന്നണി ഒരു സീറ്റ് മാത്രം നേടി ബിജെപിക്ക് പിന്നില്‍ നില്‍ക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.

അതുപോലെ തമിഴ്നാട്ടില്‍ അണ്ണാമലൈയുടെ നേതൃത്വത്തില്‍ ബിജെപി 3 സീറ്റുകള്‍ പിടിക്കുമെന്നും സര്‍വ്വേ ഫലം പറയുന്നു. ആകെയുള്ള 39 സീറ്റുകളില്‍ 36ഉം ഡിഎംകെ നേടുമെന്നും സര്‍വ്വേ ഫലം പറയുന്നു. പളനിസ്വാമി നയിക്കുന്ന എഐഎഡിഎംകെ വട്ടപ്പൂജ്യമായിരിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.

 

Tags: Lotus bloom in KeralaLokSabhaElections2024keralaTamilnadubjp2024 Lok sabha electionsTV9TV9 election surveyTV9 opinion survey
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

Kerala

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.