Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thrissur

തൃശൂരിനെ വ്യവസായ സൗഹൃദമാക്കും, ഇത് എന്റെ ഉറപ്പ്: സുരേഷ്‌ഗോപി

ഒല്ലൂരിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലും, ചെറുകിട- വന്‍കിട വ്യവസായങ്ങളും സന്ദര്‍ശിക്കവേ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച റോഡുകളും വൈദ്യുതിയും സര്‍ക്കാര്‍ നയങ്ങളും വ്യവസായങ്ങളുടെ വികസനത്തില്‍ പ്രധാനമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2024, 02:33 pm IST
inThrissur
സുരേഷ്‌ഗോപി ഒല്ലൂരിലെ വൈദ്യരത്‌നം ഔഷധശാലയും ഫാക്ടറിയും സന്ദര്‍ശിച്ചപ്പോള്‍

സുരേഷ്‌ഗോപി ഒല്ലൂരിലെ വൈദ്യരത്‌നം ഔഷധശാലയും ഫാക്ടറിയും സന്ദര്‍ശിച്ചപ്പോള്‍

തൃശൂര്‍: ചെറുകിട-കുടില്‍ വ്യവസായങ്ങള്‍ അടക്കമുള്ള വ്യവസായ സൗഹൃദ സംസ്‌കാരം രൂപപ്പെടുത്തിയെടുത്താല്‍ മാത്രമേ കേരളത്തിന് കാലത്തിനൊപ്പം സഞ്ചരിക്കാനാവൂവെന്ന് സുരേഷ് ഗോപി. വികസന വഴിയില്‍ കേരളം ഇപ്പോള്‍ ഏറെ പുറകോട്ടു പോകാന്‍ കാരണം വേറെ ചികയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒല്ലൂരിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലും, ചെറുകിട- വന്‍കിട വ്യവസായങ്ങളും സന്ദര്‍ശിക്കവേ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച റോഡുകളും വൈദ്യുതിയും സര്‍ക്കാര്‍ നയങ്ങളും വ്യവസായങ്ങളുടെ വികസനത്തില്‍ പ്രധാനമാണ്. മലയാണ്മയുടെ മനുഷ്യവിഭവ ശേഷി പണ്ടേ മാറ്റ് തെളിയിച്ചതാണ്. എന്നിട്ടും ഇവിടെ വ്യവസായങ്ങള്‍ അടച്ചു പൂട്ടിക്കൊണ്ടിരിക്കുന്ന സ്ഥിതി വേദനാജനകമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

നരേന്ദ്രമോദി ഗ്യാരന്റി നല്‍കുന്ന കേരളത്തില്‍ സ്ഥിതികള്‍ കൂടുതല്‍ മികച്ചതായിരിക്കും. അതിന് ഏവരുടെയും സഹകരണം വേണം. യുവാക്കള്‍ സംരംഭകരാകുന്നതിലൂടെ മാത്രമേ രാജ്യം വളരൂ. അതിനായി ഒരുപാട് പദ്ധതികള്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. ഒല്ലൂര്‍ ഫൊറോന പള്ളി, വൈദ്യരത്‌നം, കല്യാണ്‍ സില്‍ക്‌സ്, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് തുടങ്ങി ഒല്ലൂരിലെ വ്യവസായ കേന്ദ്രങ്ങളും ആശുപത്രികളും സന്ദര്‍ശിച്ചു.

എടക്കുന്നി ക്ഷേത്രത്തിന്റെ പുതുതായി പണികഴിച്ച ഗോപുരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പട്ടാളക്കുന്ന് കോളനി, തോട്ടപ്പടി ജാറം, മുരിയാംകുന്ന് കോളനി, തൃശൂര്‍ സ്‌പോര്‍ട്‌സ് ക്ലബ്, മുളയം സെമിനാരി എന്നിവിടങ്ങളിലെല്ലാം നൂറുകണക്കിനാളുകള്‍ സുരേഷ് ഗോപിയെ വരവേറ്റു. നടത്തറയിലെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. വൈകീട്ട് ഒല്ലൂരില്‍ റോഡ്‌ഷോയും നടന്നു. ബിജെപി നേതാക്കളായ അഡ്വ. കെ.ആര്‍. ഹരി, റോഷന്‍, രഘുനാഥ് .സി. മേനോന്‍, മണ്ഡലം പ്രസിഡന്റ് ലിനി ബിജു, ജന. സെക്രട്ടറിമാരായ ജെയിന്‍, സുശാന്ത്, ഡിവിജ്, അശ്വിന്‍ വാര്യര്‍, എന്നിവരും പങ്കെടുത്തു.

 

Tags: Thrissursuresh gopiLoksabha Election 2024Modiyude Guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരപ്പനെ ദർശിക്കാൻ രാഷ്‌ട്രപതി എത്തുന്നു ; മലയാളത്തിനും കേരളത്തിനും അഭിമാനമെന്ന് സുരേഷ് ഗോപി

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

Kerala

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

Kerala

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.