Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Cricket

രഞ്ജിയില്‍ മുംബൈ മുത്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2024, 12:24 am IST
inCricket

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈ ചാമ്പ്യന്മാര്‍. ഫൈനലില്‍ വിദര്‍ഭയെ 169 റണ്‍സിന് തകര്‍ത്താണ് മുംബൈ രഞ്ജി ട്രോഫിയില്‍ മുത്തമിട്ടത്. 2015-16 സീസണുശേഷം ആദ്യമായാണ് മുംബൈയുടെ കിരീടധാരണം.

രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ടീമും മുംബൈ ആണ്. 48 തവണ ഫൈനലില്‍ കളിച്ച് അവര്‍ 42-ാം തവണയാണ് കിരീടം നേടുന്നത്. എട്ട് തവണ കി
രീടം നേടിയിട്ടുള്ള കര്‍ണാടക ആണ് രണ്ടാമത്.

രണ്ടാം ഇന്നിങ്‌സില്‍ 538 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ വിദര്‍ഭ അവസാന ദിവസം ആദ്യ സെഷനില്‍ അക്ഷയ് വാഡ്കറുടെ സെഞ്ചുറിയുടെയും ഹര്‍ഷ് ദുബെയുടെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 333 റണ്‍സിലെത്തിയെങ്കിലും ലഞ്ചിനുശേഷം വാഡ്കറും ദുബെയും മടങ്ങിയതോടെ 368 റണ്‍സിന് ഓള്‍ ഔട്ടായി. അവസാന അഞ്ച് വിക്കറ്റുകള്‍ വെറും 15 റണ്‍സിനിടെ വലിച്ചെറിഞ്ഞാണ് വിദര്‍ഭ ഫൈനലില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയത്. സ്‌കോര്‍ മുംബൈ 224, 418, വിദര്‍ഭ 105, 368.

അഞ്ചിന് 248 എന്ന നിലയില്‍ അവസാന ദിനമായ ഇന്നലെ ബാറ്റിങ് ആരംഭിച്ച വിദര്‍ഭ ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമാവാതെ പിടിച്ചു നിന്നതോടെ അപ്രതീക്ഷിത വിജയം നേടുമെന്ന പ്രതീക്ഷ ഉണര്‍ത്തിയിരുന്നു. വാഡ്കറുടെ സെഞ്ചുറിയും (102) ദുബെയുടെ അര്‍ധസെഞ്ചുറിയും (65) ആണ് വിദര്‍ഭക്ക് പ്രതീക്ഷ നല്‍കിയത്. 130 റണ്‍സ് അഞ്ചാം വിക്കറ്റില്‍ ഇവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലഞ്ചിന് തൊട്ട് പിന്നാലെ വാഡ്കറെ തനുഷ് കൊടിയാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി വിദര്‍ഭക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. തൊട്ട് പിന്നാലെ ദുബെയെ തുഷാര്‍ ദേശ്പാണ്ഡെ ഷംസ് മുലാനിയുടെ കൈകളിലെത്തിച്ചതോടെ വിദര്‍ഭയുടെ പോരാട്ടം അവസാനിച്ചു.

അവസാന ഫസ്റ്റ് ക്ലാസ് മത്സരം കളിച്ച മുംബൈ പേസര്‍ ധവാല്‍ കുല്‍ക്കര്‍ണി ഉമേഷ് യാദവിനെ ക്ലീന്‍ ബൗള്‍ഡാക്കി വിരമിക്കല്‍ അവിസ്മരണീയമാക്കിയതോടെ ആഭ്യന്തര ക്രിക്കറ്റില്‍ ഒരിക്കല്‍ കൂടി മുംബൈ വമ്പ് കാട്ടി. കൂറ്റന്‍ വിജയലകഷ്യം തേടിയിറങ്ങിയ വിദര്‍ഭക്ക് നാലാം ദിനം കടുത്ത പ്രതിരോധവുമായി ക്രീസില്‍ നിന്ന മലയാളി താരം കരുണ്‍ നായരും വാഡ്കറും ചേര്‍ന്നാണ് എളുപ്പം ജയിക്കാമെന്ന മുംബൈയുടെ പ്രതീക്ഷകള്‍ തകര്‍ത്തത്. 220 പന്ത് നേരിട്ട കരുണ്‍ നായര്‍ മൂന്ന് ബൗണ്ടറികള്‍ മാത്രം നേടിയാണ് 74 റണ്‍സെടുത്ത് പുറത്തായിരുന്നു.

നാലു വിക്കറ്റ് വീഴ്‌ത്തിയ തനുഷ് കൊടിയാനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ തുഷാര്‍ ദേശ്പാണ്ഡെയും മുഷീര്‍ ഖാനുമാണ് മുംബൈക്കായി ബൗളിംഗില്‍ തിളങ്ങിയത്.
രണ്ടാം ഇന്നിങ്‌സില്‍ മുംബൈയ്‌ക്കായി സെഞ്ചുറി നേടിയ മുഷീര്‍ ഖാനാണ് ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച്. ചാമ്പ്യന്‍ഷിപ്പിന്റെ താരമായി തനുഷ് കൊടിയാനും തെരഞ്ഞെടുക്കപ്പെട്ടു.

Tags: mumbaiRanji Trophy Cricketchampions
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

India

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

India

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

India

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.