Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാക് ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് ആശ്വാസം: മജ്‌നു കാ തില്ലയിലെ അഭയാര്‍ത്ഥി ക്യാമ്പ് പൊളിക്കരുതെന്ന് ദല്‍ഹി ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2024, 10:07 pm IST
inIndia
ദല്‍ഹി ഹൈക്കോടതി ഉത്തരവില്‍ മജ്‌നു കാ തില്ലയിലുള്ള പാക് ഹിന്ദുക്കളുടെ അഭയാര്‍ത്ഥികള്‍ ആഹഌദം പ്രകടിപ്പിക്കുന്നു.

ദല്‍ഹി ഹൈക്കോടതി ഉത്തരവില്‍ മജ്‌നു കാ തില്ലയിലുള്ള പാക് ഹിന്ദുക്കളുടെ അഭയാര്‍ത്ഥികള്‍ ആഹഌദം പ്രകടിപ്പിക്കുന്നു.

ന്യൂദല്‍ഹി: ന്യൂദല്‍ഹിയിലെ മജ്‌നു കാ തില്ലയിലുള്ള പാക് ഹിന്ദുക്കളുടെ അഭയാര്‍ത്ഥി ക്യാമ്പ് തകര്‍ക്കരുതെന്ന് ദല്‍ഹി ഹൈക്കോടതി. ദല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റിക്കാണ് (ഡിഡിഎ) ഹൈക്കോടതി നിര്‍ദേശം നല്കിയത്. 2011 മുതല്‍ അവിടെ താമസിക്കുന്നവരാണ് ക്യാമ്പിലുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിഡിഎയുടെ നോട്ടീസിനെതിരെയുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഹര്‍ജി പരിഗണിക്കവെ, 2013ലെ മറ്റൊരു കേസില്‍ പാകിസ്ഥാനില്‍ നിന്ന് ഭാരതത്തിലെത്തിയ ഹിന്ദു സമൂഹത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പ്രസ്താവനയും അടുത്തിടെ പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രമിറക്കിയ വിജ്ഞാപനവും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ അടുത്ത വാദം കേള്‍ക്കുന്നതു വരെ ഒരു നടപടിയുമെടുക്കാന്‍ പാടില്ലെന്നും ജസ്റ്റിസ് മിനി പുഷ്‌കര്‍ന നിര്‍ദേശിച്ചു. ഹര്‍ജി 19ന് വീണ്ടും പരിഗണിക്കും. കേസില്‍ കക്ഷി ചേരാന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.

മാര്‍ച്ച് ആറിന് മുമ്പായി മജ്‌നു കാ തില്ലയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞു പോകണമെന്ന് ഡിഡിഎ നാലിന് നോട്ടീസിറക്കിയിരുന്നു. ഇതിനെതിരെ രവി രഞ്ജന്‍ സിങ്ങാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയത്. ക്യാമ്പില്‍ 800 പേരാണുള്ളത്. ഇവര്‍ക്ക് താമസിക്കാനായി മറ്റൊരു സ്ഥലം അനുവദിക്കുന്നതുവരെ ഡിഡിഎയുടെ നടപടി സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിയില്‍.

യമുനയിലെ വെള്ളപ്പൊക്ക സാധ്യതാ മേഖലകളിലെ കൈയേറ്റമൊഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡിഡിഎ നോട്ടീസ് നല്കിയത്. ഇതിന് 2024 ജനുവരി 29ന് നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ (എന്‍ജിടി) അനുമതി നല്കിയിരുന്നതായും ഡിഡിഎ ഹൈക്കോടതിയെ അറിയിച്ചു. യമുനാ തീരത്തെ മജ്‌നു കാ തില്ലയിലുള്ള ഗുരുദ്വാര നീക്കുന്നതും പദ്ധതിയിലുണ്ട്. ഹര്‍ജിക്കാര്‍ക്കു മേല്‍ സഹതാപമുണ്ടെങ്കിലും എന്‍ജിടിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും ഡിഡിഎ കോടതിയില്‍ അറിയിച്ചു.

Tags: Delhi High CourtPak Hindu refugeesMajnu ka Tilla refugee camp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

India

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

India

സീനിയര്‍ അഭിഭാഷക നിയമനം: ചട്ടം പുതുക്കി ദല്‍ഹി ഹൈക്കോടതി, ഫുള്‍ കോര്‍ട്ടിന് പദവി പിന്‍വലിക്കാം

Entertainment

ഷാരൂഖ് ഖാനും മറ്റും നല്‍കിയ ഷോക്കോസ് റദ്ദാക്കണമെന്ന ഹര്‍ജി ദല്‍ഹി ഹൈക്കോടതി സ്വീകരിച്ചില്ല

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.