Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബാരാമതിയില്‍ ശരദ് പവാറിന് കാണാന്‍ വയ്യാത്ത യുദ്ധം; മകള്‍ സുപ്രിയ സുലെയെ നേരിടുക മരുമകന്‍ അജിത് പവാറിന്റെ ഭാര്യ സുനേത്ര

ഇക്കുറി മഹാരാഷ്‌ട്രയിലെ ബാരാമതി ലോക് സഭാ മണ്ഡലത്തില്‍ ശരദ് പവാറിന് സഹിക്കാന്‍ പറ്റാത്ത പോരാട്ടമാണ് നടക്കുക. പവാര്‍ കുടുംബത്തിന്റെ കോട്ടയായ ബാരാമതിയില്‍ സ്വന്തം മകള്‍ സുപ്രിയ സുലെ ഏറ്റുമുട്ടുക മരുമകന്‍ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറുമായാണ്. പവാര്‍ കോട്ടയ്‌ക്ക് പരിഹരിക്കാനാവാത്ത വിള്ളലാണ് ഈ പോരാട്ടത്തിലൂടെ സംഭവിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2024, 05:06 pm IST
inIndia
അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാറും (ഇടത്ത്) ശരദ് പവാറിന്‍റെ മകള്‍ സുപ്രിയ സുലെയും (നടുവില്‍)

അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാറും (ഇടത്ത്) ശരദ് പവാറിന്‍റെ മകള്‍ സുപ്രിയ സുലെയും (നടുവില്‍)

മുംബൈ: ശരദ് പവാര്‍ കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടുനടന്ന അധികാരകേന്ദ്രമായ പവാര്‍ കുടുംബക്കോട്ട പിളര്‍ന്നുകഴിഞ്ഞിരിക്കുന്നു. ആ പിളര്‍പ്പിന്റെ ബാക്കിപത്രമായി രണ്ട് പ്രധാന കുടുംബങ്ങളിലെ അംഗങ്ങള്‍ തമ്മില്‍ ബാരാമതി ലോക് സഭാ മണ്ഡലത്തില്‍ ഏറ്റുമുട്ടുന്നത് കാണാനുള്ള കരുത്ത് ശരദ് പവാറിന് ഉണ്ടാവില്ല.

ബാരാമതി പവാര്‍ കുടുംബത്തിലെ വര്‍ഷങ്ങളായി ആര്‍ക്കും കടന്നുചെല്ലാന്‍ കഴിയാത്ത കോട്ടയാണ്. അവിടെയാണ് ബിജെപി എതിര്‍പ്പുമായി കടന്നുവരുന്നത്. ഇവിടുത്തെ സിറ്റിംഗ് എംപി ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ ആണ്. ഇവര്‍ക്കെതിരെ ബാരാമതിയില്‍ മാറ്റുരയ്‌ക്കുന്നത് മറ്റാരുമല്ല ശരദ് പവാറിന്റെ മരുമകനായ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍. ബാരാമതിയില്‍ അജിത് പവാറിന്റെ ഭാര്യയ്‌ക്ക് ഏക്നാഥ് ഷിന്‍ഡേ ശിവസേന ഗ്രൂപ്പിന്റെയും ബിജെപിയുടെയും പിന്തുണ ഉണ്ടാകും.

ബാരാമതിയിലെ ഈ തെരെഞ്ഞെടുപ്പ് പോരാട്ടത്തോടെ ശരദ് പവാര്‍ കുടുംബത്തിന്റെ പിളര്‍പ്പ് കൂറെക്കൂടി ആഴത്തിലാക്കും. ഇതാദ്യമായാണ് രണ്ട് പ്രധാന പവാര്‍ കുടുംബാംഗങ്ങള്‍ മുഖാമുഖം ഏറ്റുമുട്ടുന്നത്.

2019ല്‍ സുപ്രിയ സുലെയുടെ പ്രധാന എതിരാളി ബിജെപി സ്ഥാനാര്‍ത്ഥി കാഞ്ചന്‍ രാഹുല്‍ കൂല്‍ ആയിരുന്നു. അന്ന് സുപ്രിയ സുലെ 1,55,774 വോട്ടുകള്‍ക്കാണ് ജയിച്ചത്. പക്ഷെ ഇക്കുറി ശരദ് പവാറിന്റെ മകള്‍ക്ക് പോരാട്ടവും വിജയവും എളുപ്പമായിരിക്കില്ല.

ആരാണ് സുനേത്ര പവാര്‍?
ശരദ് പവാറിന്റെ മരുമകന്‍ അജിത് പവാറിന്റെ ഭാര്യ എന്നത് മാത്രമല്ല സുനേത്ര പവാറിന്റെ മേല്‍വിലാസം. ഒരിയ്‌ക്കല്‍ ശരദ് പവാറിന്റെ വലം കയ്യും മുന്‍ മഹാരാഷ്‌ട്ര മന്ത്രിയുമായിരുന്ന പദം സിംഗ് പാട്ടീലിന്റെ സഹോദരി കൂടിയാണ് സുനേത്ര. ജൈവകൃഷി, ജൈവവളം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന സാമൂഹ്യസന്നദ്ധ സംഘടന നടത്തുന്ന സുനേത്ര ബാരാമതിക്കാര്‍ക്ക് സുപരിചിതയാണ്. ഇന്ത്യയില്‍ പരിസ്ഥിതി മലിനീകരണമില്ലാത്ത ഗ്രാമങ്ങള്‍ വാര്‍ത്തെടുക്കുന്നതിലും സുനേത്ര പവാര്‍ മുന്‍കയ്യെടുക്കുന്നു. വിദ്യാപ്രതിഷ്ഠാന്‍ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ട്രസ്റ്റി കൂടിയാണ്. ഫ്രാന്‍സില്‍ നടന്ന ലോക വ്യവസായസംരംഭക ഫോറത്തില്‍ പങ്കെടുത്തിട്ടുണ്ട്.

2019ല്‍ സുപ്രിയ സുലെയോട് തോല്‍വി ഏറ്റുവാങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥി കാഞ്ചന്‍ കുലിനെ സുനേത്ര പവാര്‍ കണ്ടിരുന്നു.

ബാരാമതി- ശരദ് പവാര്‍ കോട്ട
1967ല്‍ ആണ് ബാരമതി നിയോജകമണ്ഡലത്തില്‍ നിന്നും ശരദ് പവാര്‍ തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 1972,1978, 1980, 1985, 1990 വര്‍ഷങ്ങളില്‍ ശരദ് പവാര്‍ ജയിച്ചു. ഇതേ ബാരാമതി ലോക് സഭാ മണ്ഡലത്തിലും ശരദ് പവാര്‍ 1984,1996, 1998,1999, 2004 വര്‍ഷങ്ങളില്‍ ജയിച്ചു. 2009,2014,2019 വര്‍ഷങ്ങളില്‍ ബാരാമതി ലോക് സഭാ മണ്ഡലത്തില്‍ നിന്നും സുപ്രിയ സുലെ വിജയിച്ചു. അജിത് പവാര്‍ ബാരാമതി നിമയസഭാ മണ്ഡലത്തില്‍ നിന്നും ഏഴ് തവണ എംഎല്‍എ ആയി ജയിച്ചു. ഇപ്പോള്‍ സിറ്റിംഗ് എംഎല്‍എ ആണ് അജിത് പവാര്‍.

Tags: Sunetra Pawarmaharashtra2024 Lok sabha electionsSharad Pawarsupriya suleBaramatiModiyude GuaranteePawar family
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

News

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

India

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.