Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

കരുത്തന്‍ പോരിന് ബ്ലാസ്റ്റേഴ്‌സ്; മത്സരം ഇന്ന് കലൂരില്‍ മോഹന്‍ ബഗാന്‍ എസ്ജിക്കെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2024, 11:36 pm IST
inFootball

കൊച്ചി: ഐഎസ്എല്‍ പാതി സീസണ്‍ പിന്നിട്ട ശേഷം സ്ഥിരത പുലര്‍ത്താന്‍ പാടുപെടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കരുത്തരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെതിരെ. കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം. നിലവില്‍ അഞ്ചാം സ്ഥാനത്ത് തുടരുന്ന ബ്ലാസ്റ്റേഴ്‌സിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഈ കളി ജയിച്ചാല്‍ പ്ലേ ഓഫ് ഏറെക്കുറേ ഉറപ്പിക്കാം.

ഇന്നത്തേതുള്‍പ്പെടെ അഞ്ച് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് ഇനി അവശേഷിക്കുന്നത്. ലീഗ് ഘട്ടത്തില്‍ പോയിന്റ് ടേബിളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ നേരിട്ട് സെമിയില്‍ എത്തും. മറ്റു നാലു സ്ഥാനക്കാര്‍ പരസ്പരം കളിച്ച് യോഗ്യത നേടണം. ഇന്ന് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍ക്കെതിരെ ഇറങ്ങുമ്പോള്‍ ജയത്തോടെ പ്ലേഓഫ് ഉറപ്പിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. മോഹന്‍ ബഗാന് പുറമേ, മുംബൈ, ഒഡീഷ, ഗോവ ടീമുകളാണ് ഇതിനകം പ്ലേഓഫ് ഉറപ്പാക്കിയിട്ടുള്ളത്. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങള്‍ക്കായി അഞ്ച് ടീമുകള്‍ രംഗത്തുണ്ട്.
ഇതുവരെയുള്ള 17 കളിയില്‍ നിന്ന് 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 36 പോയിന്റുള്ള ബഗാന്‍ ഒന്നാം സ്ഥാനത്തും. ഡിസംബറില്‍ കൊല്‍ക്കത്തയില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 1-0ന് ബ്ലാസ്റ്റേഴ്സിനായിരുന്നു ജയം.

ഇടവേളയ്‌ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന് കൂടുതല്‍ തിരിച്ചടികളുണ്ടായിട്ടുള്ളത്. സൂപ്പര്‍ താരങ്ങളില്‍ പലരെയും പരിക്ക് കാരണം നഷ്ടപ്പെട്ടു. സീസണില്‍ ഇതുവരെ ടീം പരാജയപ്പെട്ട ആറ് മത്സരങ്ങളില്‍ നാലെണ്ണവും ഇടവേളയ്‌ക്ക് ശേഷമാണ്. കഴിഞ്ഞ ഹോം മാച്ചില്‍ 4-2ന് കരുത്തരായ ഗോവയെ തോല്‍പ്പിച്ച മത്സരമാണ് ഇവാനും സംഘത്തിനും വീണ്ടും ഉണര്‍വേകിയത്. ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തില്‍ ആദ്യമായി രണ്ട് ഗോളുകള്‍ക്ക് പിന്നിലായ ശേഷം തിരിച്ചടിനല്‍കി ജയിച്ച മത്സരമായിരുന്നു അത്. മഞ്ഞപ്പടയുടെ ആരാധകര്‍ അന്നത്തെ അതേ ആവേശത്തിലായിരിക്കും ഇന്നും കലൂര്‍ സ്റ്റേഡിയത്തിലെത്തുക. പക്ഷെ കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയോട് പരാജയപ്പെട്ടതിന്റെ ക്ഷീണം ടീമിനുണ്ട്. നന്നായി പൊരുതി നിന്നെങ്കിലും കളി അവസാനത്തോടടുത്തപ്പോള്‍ പ്രതിരോധത്തില്‍ വന്ന പിഴവില്‍ ടീം ഗോള്‍ വഴങ്ങുകയായിരുന്നു. ബെംഗളൂരുവിനെതിരെ ഗോളടിക്കാനുള്ള നാല് അവസരങ്ങള്‍ ബ്ലാസ്റ്റേഴ്സ് പാഴാക്കുകയും ചെയ്തു. മാറ്റങ്ങളില്ലാതെയായിരിക്കും ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുക. പരിക്കുകളും മറ്റെല്ലാ പ്രശ്നങ്ങളും ഉണ്ടെങ്കിലും അവയെല്ലാം നേരിടാനും സാഹചര്യങ്ങളെ മറികടക്കാനും ടീം ശ്രമിച്ചിട്ടുണ്ടെന്ന് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് പറയുന്നു.

കൊല്‍ക്കത്ത ഡെര്‍ബിയില്‍ ഈസ്റ്റ് ബംഗാളിനെ 3-1ന് തകര്‍ത്ത ആവേശത്തിലാണ് ബഗാന്റെ വരവ്. ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് മോഹന്‍ ബഗാന്‍ പരിശീലകന്‍ അന്റോണിയോ ലോപസ് ഹബാസ് സൂചിപ്പിച്ചു.

Tags: kochiMohan BaganKerala Blasters FC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

Entertainment

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

Kerala

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.