Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; വന്ദേഭാരത് ഇനി മംഗലാപുരം വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2024, 10:42 pm IST
in Kerala

തിരുവനന്തപുരം: ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-കാസര്‍കോട് വന്ദേ ഭാരത് മംഗലാപുരത്തേക്കു നീട്ടിയതിന്റെ ഉദ്ഘാടനം ഗുജറാത്ത് അഹമ്മദാബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിനാണ് ദീര്‍ഘിപ്പിച്ചത്.

ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 4.05നു പുറപ്പെട്ട് രാത്രി 11.45ന് കാസര്‍കോട്ടും 12.30ന് മംഗലാപുരത്തുമെത്തും. ഇതോടൊപ്പം കൊല്ലം-തിരുപ്പതി എക്‌സ്പ്രസ് ട്രെയിനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. തദ്ദേശീയ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് റെയില്‍വെ ആവിഷ്‌കരിച്ച പദ്ധതിയായ ഒരു സ്റ്റേഷന്‍ ഒരു ഉത്പന്നം വില്‍ക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ ആരംഭിച്ച സ്റ്റാളിനും തുടക്കമായി.

പത്ത് വന്ദേ ഭാരത് ട്രെയിനുകള്‍ ഫ്‌ലാഗ്‌ ഓഫ് ചെയ്ത പ്രധാനമന്ത്രി 1,06,000 കോടിയുടെ വിവിധ റെയില്‍വെ വികസന പദ്ധതികള്‍ക്കു തറക്കല്ലിട്ടു. സമാനതകളില്ലാത്ത വികസന വേഗമാണ് റയില്‍വെയില്‍ രാജ്യം കൈവരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രാദേശിക ഉത്പാദകര്‍ക്ക് അധിക വരുമാനം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാരിന്റെ വോക്കല്‍ ഫോര്‍ ലോക്കല്‍ പദ്ധതിയുടെ ഭാഗമായി ചണ ഉത്പന്നങ്ങളാണ് സ്റ്റാളില്‍ വില്‍ക്കുന്നത്. ഉദ്ഘാടനത്തിന്റെ തല്‍സമയ സംപ്രേഷണം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എല്‍ഇഡി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. മുന്‍ കേന്ദ്ര റെയില്‍വെ സഹമന്ത്രി ഒ. രാജഗോപാല്‍, തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ മനീഷ് തപ്യാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Trivandrum-ManglorePrime Minister inauguratedVandebharat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

പരീക്ഷണയോട്ടത്തിന്‍റെ ഭാഗമായി രാജസ്ഥാനിലെ കോട്ടയില്‍ നിന്നും മധ്യപ്രദേശിലെ നാഗ് ഡയിലേക്ക് 180 കിലോമീറ്റര്‍ സ്പീഡില്‍ കുതിക്കുന്ന വന്ദേഭാരത് സ്പീപ്പര്‍ ട്രെയിന്‍ (ഇടത്ത്) ഒരു തുള്ളി പോലും തുളുമ്പാതെ ഗ്ലാസുകളില്‍ നിറച്ച വെള്ളം (വലത്ത്)
India

ഇന്ത്യയുടെ റെയില്‍ സാങ്കേതികവിദ്യ പെര്‍ഫെക്ട് ; വന്ദേഭാരത് 180 കിലോമീറ്ററില്‍ കുതിച്ചുപാഞ്ഞിട്ടും വെള്ളം നിറച്ച ഗ്ലാസ് തുളുമ്പിയില്ല

Kerala

അത് ഒരിക്കലും ഒരു വിവാദഗാനം അല്ല: ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്സ് ക്യാമ്പുകളിലും ഈ ഗണഗീതം പാടാറുണ്ടെന്ന് കോൺഗ്രസ് നേതാവ് എൻ. എസ്. നുസൂർ

Kerala

വന്ദേ ഭാരത് ട്രെയിനില്‍ കുട്ടികള്‍ പാടിയത് ദേശഭക്തിഗാനം, വരികളില്‍ ദേശവിരുദ്ധമായി ഒന്നുമില്ലെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍

Kerala

വന്ദേഭാരതില്‍ ഗണഗീതം പാടി മതേതരത്വം തകര്‍ത്തുവെന്ന് പിണറായി വിജയന്‍

പുതിയ വാര്‍ത്തകള്‍

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

അമേരിക്ക വീണ്ടും ഇറാനിൽ ബോംബിടുമോ ? ട്രംപിന്റെ പുതിയ മുന്നറിയിപ്പ് യുദ്ധസാധ്യത ഉയർത്തുന്നു

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.