Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും വന്ദേഭാരത് ഓടും; പത്തിലൊന്ന് വില;മോദി എന്ന ചായക്കാരന്റെ സ്വപ്നം ലോകം കീഴടക്കും

ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ വന്ദേ ഭാരത് സെമി ഹൈസ്പീഡ് ട്രെയിനുകൾക്ക് വിദേശ രാജ്യങ്ങളില്‍ നൂറില്‍ നൂറ് മാര്‍ക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2026, 08:51 pm IST
inIndia

ന്യൂദൽഹി: 54 വര്‍ഷത്തോളം രാജവാഴ്ച പോലെ ഇന്ത്യയെ ഭരിച്ച് മുടിപ്പിച്ച ഒരു കുടുംബത്തില്‍ നിന്നും അധികാരദണ്ഡ് ഏറ്റ് വാങ്ങി കഴിഞ്ഞ 12 വര്‍ഷമായി ഇന്ത്യയുടെ ഭാഗധേയം നിശ്ചയിക്കുന്ന മോദി എന്ന ഒരിയ്‌ക്കല്‍ ചായക്കാരനായിരുന്ന മനുഷ്യനും അദ്ദേഹത്തിന്റെ സ്വപ്നങ്ങളും ലോകം കീഴടക്കുകയാണ്. ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ വന്ദേ ഭാരത് സെമി ഹൈസ്പീഡ് ട്രെയിനുകൾക്ക് വിദേശ രാജ്യങ്ങളില്‍ നൂറില്‍ നൂറ് മാര്‍ക്ക്.

വിദേശരാജ്യങ്ങളില്‍ വന്ദേഭാരതിനുള്ള ആവശ്യക്കാര്‍ കൂടുന്നതോടെ ഇനി  വിദേശ രാജ്യങ്ങളിലെ റെയിൽ പാളങ്ങളിലും വന്ദേഭാരത് ഓടുമെന്നുറപ്പായി. ആദ്യമായി വന്ദേഭാരത് സെമി ഹൈസ്പീഡ് ട്രെയിനുകളോട് താല്‍പര്യം പ്രകടിപ്പിച്ചത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളാണ്. ചിലെ, ബ്രസീല്‍ തുടങ്ങി ഏതാണ്ട് എല്ലാ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും വന്ദേഭാരതിനോട് അതീവ താല‍്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അവരുടെ പ്രധാന ആകര്‍ഷണം വിലക്കുറവ് തന്നെ. ഇതേ സൗകര്യങ്ങളോട് കൂടിയ വിദേശരാജ്യങ്ങളിലെ ട്രെയിനുകള്‍ക്ക് വന്ദേഭാരതിനേക്കാള്‍ പതിന്മടങ്ങാണ് വില.

ഏഷ്യയില്‍ നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക ഉള്‍പ്പെെടെയുള്ള രാജ്യങ്ങളില്‍ വന്ദേഭാരതിന് വിപണി തേടുകയാണ് ഇന്ത്യൻ റെയിൽവേയും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡും (RITES Ltd) . . ഇതിന് പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളും വന്ദേഭാരതിനോട് അനൂകൂല പ്രതികരണം നല്‍കുന്നു.

54വര്‍ഷം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസിലെ രാജകുടുംബം ഇന്ത്യന്‍ റെയില്‍വേ എന്ന പേരില്‍ അവശേഷിപ്പിച്ചത് തുരുമ്പ് പിടിച്ച പാളങ്ങളും അഴുക്കുപിടിച്ച ട്രെയിനുകളുമാണ്. അതില്‍ നിന്നും ഒരു വലിയ മോചനമായിരുന്ന ക്ലീന്‍ ആയ വന്ദേഭാരത് ട്രെയിനുകള്‍. മോദിയോട് വിരോധമുള്ള പലരും കല്ലെറിഞ്ഞ് വന്ദേഭാരതിനോട് പകതീര്‍ക്കാന്‍ ശ്രമിച്ചപ്പോഴും വന്ദേഭാരത് ജനഹൃദയം കീഴടക്കുകയായിരുന്നു. ഒരു അര്‍ബന്‍ ഇന്ത്യയുടെ വലിയ ചുവടുവെയ്‌പായിരുന്നു അത്. സ്വാതന്ത്ര്യാനന്തരം ജനങ്ങളുടെ ട്രെയിന്‍ അനുഭവം മാറിമറിയുകയായിരുന്നു.

വിദേശരാജ്യങ്ങളില്‍ ഇതേ സൗകര്യങ്ങളോടെ നിര്‍മ്മിയ്‌ക്കുന്ന ട്രെയിനുകളുമായി താരതമ്യം ചെയ്താല്‍ വന്ദേഭാരതിന്റെ വില തീരെക്കുറവാണ് എന്നതാണ് പ്രധാന ആകര്‍ഷണം. ഇന്ത്യയ്‌ക്കകത്ത് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ വൻ വിജയമായി മാറിക്കഴിഞ്ഞു. കയറ്റുമതി മുന്നില്‍ കണ്ട് ആഗോളതലത്തിൽ ഭൂരിഭാഗം രാജ്യങ്ങളും ഉപയോഗിക്കുന്ന ‘സ്റ്റാൻഡേർഡ് ഗേജ്’ (Standard Gauge) ട്രാക്കുകൾക്ക് അനുയോജ്യമായ വന്ദേ ഭാരത് ട്രെയിനുകളുടെ രൂപകൽപ്പനയിലാണ് നിലവിൽ അധികൃതർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

2047ല്‍ വികസിത ഭാരതം എന്ന സ്വപ്നം കയ്യെത്തിപ്പിടിക്കാന്‍ കുതിയ്‌ക്കുന്ന ഈ പ്രധാനമന്ത്രി ഇന്ത്യയെ അടിമുടി മാറ്റുമെന്നുറപ്പ്.

Tags: Latin AmericaDemand for Vande BharatRailwaymodiindian railwayRITESAsiaVandebharatLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രോഹന്‍ പരേഖ് (വലത്ത്)
India

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

India

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.