Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേശീയ പാത ശൃംഖലയ്‌ക്ക് കരുത്തേകി പ്രധാനമന്ത്രി നരേന്ദ്രമോദി : ഇന്ന് ഉദ്ഘാടനം ചെയ്യുന്നത് ആയിരക്കണക്കിന് കോടിയുടെ വികസന പദ്ധതികൾ

രാജ്യത്തെ റോഡ് ഗതാഗതം സുഗമമാക്കാൻ ഉതകുന്ന തരത്തിലുള്ള റോഡ് മാർഗങ്ങളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്യുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2024, 09:00 am IST
in India

ചണ്ഡീഗഡ്: ഒരു ലക്ഷം കോടി രൂപയുടെ രാജ്യത്തുടനീളമുള്ള 112 ദേശീയ പാത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഇന്ന് ഗുരുഗ്രാമിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ഇതോടനുബന്ധിച്ച്ദ്വാരക എക്‌സ്‌പ്രസ് വേയുടെ ഹരിയാന ഭാഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

ഇത് യാഥാർത്ഥ്യമാകുന്നതോടെ ഗതാഗതം മെച്ചപ്പെടുത്താനും ദേശീയ പാത-48-ൽ ദൽഹിക്കും ഗുരുഗ്രാമിനുമിടയിലുള്ള തിരക്ക് കുറയ്‌ക്കാനും സഹായിക്കും.
എട്ടുവരിപ്പാതയുള്ള ദ്വാരക എക്‌സ്‌പ്രസ് വേയുടെ 19 കിലോമീറ്റർ നീളമുള്ള ഹരിയാന ഭാഗം ഏകദേശം 4,100 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിൽ 10.2 കിലോമീറ്റർ നീളമുള്ള ദൽഹി-ഹരിയാന അതിർത്തി മുതൽ ബസായി റെയിൽ-ഓവർ-ബ്രിഡ്ജ് (ആർഒബി) വരെയുള്ള രണ്ട് പാക്കേജുകൾ ഉൾപ്പെടുന്നു.

കൂടാതെ 8.7-കിലോമീറ്റർ നീളമുള്ള ബസായി ആർഒബി മുതൽ ഖേർക്കി ദൗള വരെയുമാണ് അടുത്ത പക്കേജ്. ഇത് ദൽഹിയിലെ ഐജിഐ വിമാനത്താവളത്തിലേക്കും ഗുരുഗ്രാം ബൈപാസിലേക്കും നേരിട്ട് കണക്റ്റിവിറ്റി നൽകും. ഇതിനു പുറമെ 9.6-കിലോമീറ്റർ നീളമുള്ള ആറുവരിപ്പാതയുള്ള അർബൻ എക്സ്റ്റൻഷൻ റോഡ്-II -പാക്കേജ് 3-നംഗ്ലോയ്-നജഫ്ഗഡ് റോഡ് മുതൽ ദൽഹിയിലെ സെക്ടർ 24 ദ്വാരക ഭാഗം വരെയുള്ളതും ഉത്തർപ്രദേശിൽ 4,600 കോടി രൂപ ചെലവിൽ വികസിപ്പിച്ച ലഖ്‌നൗ റിംഗ് റോഡിന്റെ മൂന്ന് പാക്കേജുകളും ആന്ധ്രാപ്രദേശിൽ ഏകദേശം 2,950 കോടി രൂപ ചെലവിൽ എൻഎച്ച്-16-ന്റെ ആനന്ദപുരം-പെൻഡുർത്തി-അനകപ്പള്ളി ഭാഗങ്ങളുടെ വികസനങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന മറ്റ് പ്രധാന പദ്ധതികളിൽ പെടുന്നു.

ഹിമാചൽ പ്രദേശിൽ ഏകദേശം 3,400 കോടി രൂപയുടെ എൻഎച്ച്-21-ന്റെ രണ്ട് പാക്കേജുകൾ ഉൾപ്പെടുന്നുണ്ട്. കിരാത്പൂർ-ടു-നേർചൗക്ക് ഭാഗവും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ കർണാടകയിൽ 2,750 കോടി രൂപയുടെ ഡോബാസ്പേട്ട്-ഹെസ്‌കോട്ട് സെക്ഷന്റെ രണ്ട് പാക്കേജുകൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. കൂടാതെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 20,500 കോടി രൂപയുടെ മറ്റ് 42 പദ്ധതികൾക്കും അദ്ദേഹം തുടക്കം കുറിക്കും.

കൂടാതെ രാജ്യത്തുടനീളമുള്ള വിവിധ ദേശീയ പാത പദ്ധതികൾക്കും മോദി തറക്കല്ലിടും. ആന്ധ്രാപ്രദേശിലെ 14,000 കോടി രൂപയുടെ ബെംഗളൂരു – കടപ്പ – വിജയവാഡ എക്‌സ്‌പ്രസ് വേയുടെ 14 പാക്കേജുകളാണ് തറക്കല്ലിടുന്ന പ്രധാന പദ്ധതികൾ. കർണാടകയിൽ 8,000 കോടി രൂപ വിലമതിക്കുന്ന എൻഎച്ച്-748 എ യുടെ ബെൽഗാം – ഹുങ്കുണ്ട് – റായ്ച്ചൂർ സെക്ഷന്റെ ആറ് പാക്കേജുകൾ, ഹരിയാനയിൽ 4,900 കോടി രൂപയുടെ ഷാംലി-അംബാല ഹൈവേയുടെ മൂന്ന് പാക്കേജുകൾ, പഞ്ചാബിൽ 3,800 കോടി രൂപ വിലമതിക്കുന്ന അമൃത്സർ-ബതിന്ദ ഇടനാഴിയുടെ രണ്ട് പാക്കേജുകളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

ദേശീയ പാത ശൃംഖലയുടെ വളർച്ചയ്‌ക്കും സാമൂഹിക-സാമ്പത്തിക വളർച്ചയ്‌ക്കും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള മേഖലകളിൽ വ്യാപാര-വാണിജ്യ പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതികൾ ഗണ്യമായ സംഭാവന നൽകുമെന്നും പ്രസ്താവനയിൽ പറയുന്നു.

Tags: indiamodibjpNational highway developmentRoadsChandigarh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

6 വർഷം ഒറ്റയ്‌ക്ക് വളർത്തിയ മകനെ അമ്മയ്‌ക്കൊപ്പം വിട്ട് കോടതി; ഇടുക്കിയിൽ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

10,000 കോടി കപ്പല്‍ നിര്‍മാണ പ്രഖ്യാപനം വെറും കടലാസ് പദ്ധതി മാത്രം; കൊച്ചിയിലേത് ബോട്ട് നിര്‍മാണം മാത്രം, പദ്ധതി ഇന്നും കടലാസില്‍

ക്രീഡാഭാരതി അഖിലഭാരതീയ കാര്യകര്‍ത്താക്കളുടെ യോഗം (നിയമക് മണ്ഡല്‍) പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പെണ്ണമ്മ എം. ഉദ്ഘാടനം ചെയ്യുന്നു

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകര്‍തൃ യോഗം തുടങ്ങി

കണ്ടത് സിനിമ മാത്രം; രാഷ്‌ട്രീയം നോക്കിയല്ല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് : ജയരാജ്

വ്യാഴത്തിന്റെ സംക്രമണം 4 രാശിക്കാർക്ക് ഇന്ന് മുതൽ ഭാഗ്യം കൊടുമുടി കേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.