Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉദ്ധവ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു; മഹാവികാസ് അഘാഡിയില്‍ അടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2024, 12:34 am IST
inIndia

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ച തുടരുന്നതിനിടെ മഹാരാഷ്്ട്രയിലെ മഹാ വികാസ് അഘാഡി(എംവിഎ) സഖ്യത്തില്‍ ഭിന്നത രൂക്ഷമാവുന്നു.

ചര്‍ച്ച പൂര്‍ത്തിയാവാതെ മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചത് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചു. കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം രൂക്ഷമായി ഉദ്ധവ് താക്കറെയെ വിമര്‍ശിച്ച് രംഗത്തു വന്നു. അവശേഷിക്കുന്ന ശിവസേനാ നേതാവ് എന്നു ഉദ്ധവിനെ വിശേഷിപ്പിച്ചാണ് സഞ്ജയ് എക്‌സ് പ്ലാറ്റ് ഫോമില്‍ കോണ്‍ഗ്രസിന്റെ നിലപാടു വ്യക്തമാക്കിയത്. ഉദ്ധവിനെ ഇത്തരത്തില്‍ വിശേഷിപ്പിച്ചതിനെ ഉദ്ധവ് താക്കറെയുടെ അനുയായികളും രൂക്ഷമായി വിമര്‍ശിച്ചു.

കോണ്‍ഗ്രസും ശിവസേന ഉദ്ധവ് താക്കറെ പക്ഷവും എന്‍സിപി ശരദ് പവാര്‍ പക്ഷവും ചേര്‍ന്നുള്ള മഹാ അഖാഡി സഖ്യം ഇരുപതിലെറെ തവണ ചര്‍ച്ച നടത്തിയെങ്കിലും സീറ്റ് സംബന്ധിച്ച് ധാരണയില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് അമോല്‍ കിര്‍തികാറിനെ മുംബൈ നോര്‍ത്ത് വെസ്റ്റ് സ്ഥാനാര്‍ത്ഥിയായി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചത്. ഏകപക്ഷീയമായ ഈ പ്രഖ്യാപനം അംഗീകരിക്കാനാവില്ലെന്ന് സഞ്ജയ് നിരുപം എക്‌സില്‍ കുറിച്ചു.

എങ്ങിനെ ഇതു സംഭവിച്ചു? ഇത് കോണ്‍ഗ്രസിനെ അവഹേളിക്കുന്നതിനു തുല്യമാണ്, സഞ്ജയ് കുറിച്ചു. അമോല്‍ കിര്‍തികാറിനെതിരെ ഗുരുതരമായ അഴിമതി ആരോപണം നിലവിലുള്ളതും സഞ്ജയ് ഓര്‍മിപ്പിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ തേടി മുംബൈയില്‍ എത്തിയവര്‍ക്ക് കൊവിഡ് കാലത്ത് ഭക്ഷണം സൗജന്യമായി വിതരണം ചെയ്യാന്‍ ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടപ്പാക്കിയ പദ്ധതിയില്‍ അമോല്‍ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് ആരോപണം നിലനില്‍ക്കുന്നു. സൗജന്യ ഭക്ഷണ പദ്ധതി നടപ്പാക്കാന്‍ നിയോഗിച്ച കമ്പനിയില്‍ നിന്ന് അമോല്‍ കമ്മിഷന്‍ വാങ്ങി എന്നാണ് ആരോപണം. ഇക്കാര്യം ഇപ്പോള്‍ ഇ ഡി അന്വേഷിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ എങ്ങിനെയാണ് അമോലിനെ ഉദ്ധവ് ഏകപക്ഷീയമായി സ്ഥാനര്‍ഥിയാക്കുന്നത്? സഞ്ജയ് നിരുപം ചോദിച്ചു.

എന്നാല്‍ സ്വന്തം പാര്‍ട്ടിയില്‍ പോലും ഉത്തരവാദിത്തമില്ലാത്ത സഞ്ജയിന് ഉദ്ധവിനെ വിമര്‍ശിക്കാന്‍ യോഗ്യതയില്ലെന്ന് ശിവസേനാ വക്താവ് ആനന്ദ് ദുബെ തിരിച്ചടിച്ചു. 2019ല്‍ മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍ വിജയിച്ചത് ശിവസേനയാണ്. ഇത്തവണയും അവിടെ മത്സരിക്കാന്‍ ശിവസേനയ്‌ക്ക് അവകാശമുണ്ട്. ഉത്തരവാദിത്തം ഒന്നും നല്‍കാതെ കോണ്‍ഗ്രസ് മാറ്റി നിര്‍ത്തിയിരിക്കുന്ന നേതാവാണ് സഞ്ജയ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സഞ്ജയിന് താത്പര്യമുണ്ടെങ്കില്‍ അത് കോണ്‍ഗ്രസിലാണ് പറയേണ്ടത്. അല്ലാതെ ശിവസേനയെ വിമര്‍ശിക്കുകയല്ല വേണ്ടത്, ആനന്ദ ദുബെ പറഞ്ഞു.

Tags: Uddhav ThackerayLoksabha Election 2024Mahavikas Aghadideclared candidate
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

India

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

പുതിയ വാര്‍ത്തകള്‍

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

ബിജെപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ നിതീഷ് റാണെ (ഇടത്ത്) മഹാരാഷ്ട്ര ഫുഡ് ആന്‍റ് ഡ്രഗ് കമ്മീഷണര്‍ തുക്കാറാം മുണ്ടെ (വലത്ത്)

മഹാരാഷ്‌ട്ര എഫ് ഡിഎ മേധാവി തുക്കാറാം മുണ്ടെ ഹിന്ദു ഹോട്ടലുകള്‍ അടയ്‌ക്കുന്നു..പരാതിയുള്ള ഹാജി ജ്യൂസിനെ തൊടുന്നില്ല: നിതീഷ് റാണെ

മാണി വിഭാഗത്തിന്‌റെ പിന്തുണ ബിജു മാത്യൂസിന്, ദിയ ബിനുവിനെ വീഴ്‌ത്തിയതിനുള്ള പാരിതോഷികം

മദ്യഷാപ്പുകള്‍ പൂട്ടണോ, കൂട്ടണോ, കുറയ്‌ക്കണോ? പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാമെന്ന് സര്‍ക്കാര്‍

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

ടെലഗ്രാം ആപ്പ് വഴി വര്‍ക്ക്ഫ്രം ഹോം ജോലി വാഗ്ദാനം: യുവതിയ്‌ക്ക് 3 ലക്ഷം രൂപ നഷ്ടമായി

വന്ദേഭാരത് ട്രെയിനിനെ പുകഴ്‌ത്തി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണറായ ഫിലിപ്പ് ഗ്രീൻ

ചിന്ത ജെറോം പെട്ടു! പി എച്ച്ഡി പ്രബന്ധം പരിശോധിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ച് കേരള സര്‍വ്വകലാശാല

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.