Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശമ്പളവും ക്ഷാമബത്തയും കേന്ദ്രം കൂട്ടി; കേരളം പൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2024, 10:59 pm IST
inIndia

കോട്ടയം: തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്ന പ്രധാന വിഷയങ്ങളില്‍ ഒന്നാകും കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി. തുച്ഛമായ ശമ്പളവും അലവന്‍സും പെന്‍ഷനും പോലും കൊടുക്കാനാവാതെ സംസ്ഥാന സര്‍ക്കാര്‍ വലയുമ്പോള്‍, ജീവനക്കാരുടെ ശമ്പളം കേരളചരിത്രത്തില്‍ ആദ്യമായി മുടങ്ങുമ്പോള്‍, ആശുപത്രികളില്‍ മരുന്നും പഞ്ഞിയും പോലുമില്ലാതാവുമ്പോള്‍ ജനങ്ങള്‍ ദുരിതത്തിലാണ്. അങ്കണവാടി പ്രവര്‍ത്തകരുടെ അലവന്‍സും ശമ്പളവും വാര്‍ധക്യകാല പെന്‍ഷനും അടക്കം മുടങ്ങി. അവശകലാകാരന്മാര്‍ക്കുള്ള പെന്‍ഷനുംകൊടുക്കുന്നില്ല. കരാറുകാര്‍ക്ക് കുടിശിക നല്‍കാത്തതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം മുടങ്ങി. മുഴുവന്‍ വീടുകളിലും പൈപ്പിലൂടെ കുടിവെള്ളമെത്തിക്കാന്‍ ജല്‍ജീവന്‍ മിഷന്‍ വഴി കേന്ദ്രം നല്‍കാനുള്ള മുഴുവന്‍ തുകയും നല്‍കി. കിട്ടിയ പണം മുഴുവന്‍ എടുത്ത് കണ്ട സ്ഥലങ്ങളിലൊക്കെ പൈപ്പുകള്‍ കുഴിച്ചിട്ടു. ഇപ്പോള്‍ വെള്ളമെത്തിക്കാനും അത് ശേഖരിക്കാന്‍ ടാങ്കുകള്‍ കെട്ടാനും മോട്ടോറുകള്‍ വയ്‌ക്കാനും പണമില്ല. അഴിമതിയും ധനദുര്‍വിനിയോഗവും നികുതിപിരിവിലെ കെടുകാര്യസ്ഥതയും നയാപൈസയില്ലാതെ വലയുമ്പോഴും ധൂര്‍ത്തിന് കുറവില്ല.

അതേസമയം കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികരംഗത്ത് ശക്തമായ നടപടികളാണ്. സ്വീകരിക്കുന്നത്. കേന്ദ്രജീവനക്കാരുടെ ക്ഷാമബത്തയും(ഡിഎ) പെന്‍ഷന്‍കാരുടെ ആശ്വാസ ബത്തയും നാലു ശതമാനം കൂട്ടി. ഇതിന്റെ ഫലമായി അവര്‍ക്കുള്ള വീട്ടുവാടക അലവന്‍സ് അടക്കം കൂടും. ചുരുക്കത്തില്‍ കേന്ദ്രജീവനക്കാരുടെ ശമ്പളത്തില്‍ കാര്യമായ വര്‍ധനയാണ് ഉണ്ടായത്. ഡിഎ വര്‍ധനയ്‌ക്ക് ജനുവരി മുതല്‍ പ്രാബല്യമുണ്ട്. ഇതോടെ ഡിഎ 50 ശതമാനമായി.

ബാങ്കുജീവനക്കാരുടെ ശമ്പളം പതിനേഴ് ശതമാനം കൂട്ടാന്‍ ഏറെക്കുറെ തീരുമാനമായിക്കഴിഞ്ഞു. ഇത് നടപ്പാക്കുന്നതോടെ കാര്യമായ ശമ്പളവര്‍ധനയുണ്ടാകും. കേന്ദ്രം ശമ്പളക്കമ്മിഷന്‍ നിര്‍ദ്ദേശിച്ചതനുസരിച്ചുള്ള മുഴുവന്‍ ഡിഎയും നല്‍കിക്കഴിഞ്ഞു.

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീടുവയ്‌ക്കുന്നവര്‍ക്കുള്ള പണവും സബ്‌സിഡിയും കേന്ദ്രസര്‍ക്കാര്‍ കൃത്യമായി തന്നെയാണ് നല്‍കുന്നത്. അരിയും പരിപ്പും പയറും മറ്റും കുറഞ്ഞ വിലയ്‌ക്ക് രാജ്യത്തൊട്ടാകെ ലഭ്യമാക്കിക്കഴിഞ്ഞു. പാവപ്പെട്ടവര്‍ക്ക് അന്നയോജന വഴി സൗജന്യമായി അരി നല്‍കുന്ന പദ്ധതി നീട്ടിയിട്ടുമുണ്ട്.

കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം മൂന്നു ഗഡുക്കളായി ആറായിരം രൂപ നല്‍കുന്നത് ഒരു മുടക്കവും കൂടാതെ തുടരുകയാണ്. കോടിക്കണക്കിന് കര്‍ഷകരാണ് ഇതിന്റെ പ്രയോജനം നേടിയിട്ടുള്ളത്. കേരളത്തിലടക്കം വന്‍തോതിലാണ് കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിര്‍മ്മാണം നടക്കുന്നത്. തലശേരി-മാഹി ദേശീയ പാതയുടെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. കേരളത്തില്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പോലും മുടങ്ങി. റോഡുകളിലാകെ വന്‍ കുഴികള്‍ രൂപപ്പെട്ട് കാല്‍നട പോലും ദുസ്സഹമാകുമ്പോഴാണ്, കേന്ദ്രം പണിയുന്ന റോഡുകള്‍ വളരെവേഗം പൂര്‍ത്തിയാകുന്നതും ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നതും.

കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും പ്രവര്‍ത്തനങ്ങളും അവയുടെ കാര്യക്ഷമതയും ജനങ്ങള്‍ താരതമ്യം ചെയ്യുന്നുണ്ട്.

 

Tags: Pinarayi VijayanCentral Governmentincreased salaries and famineKerala Financial Crisis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Editorial

കേരളത്തിന് വെളിച്ചമായി കേന്ദ്രത്തിന്റെ സഹായം

India

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

Kerala

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.