Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

സ്ത്രീകളുടെ ഉന്നമനത്തിന് ബിജെപി; ബിജെപി വക കേരളത്തില്‍ വനിതകള്‍ക്ക് മൂന്ന് സീറ്റ് , കോണ്‍ഗ്രസ് കൊടുത്തത് ഒരു സീറ്റ്; ഹൃദയം തകര്‍ന്ന് ഷമാ മുഹമ്മദ്

ഇത്രയും നാള്‍ ബിജെപിയ്‌ക്കെതിരെ വിമര്‍ശനം അഴിച്ചുവിട്ട ഷമാ മുഹമ്മദിന്റെ ഹൃദയം തകര്‍ന്നു. വനിത സംവരണത്തിന്റെ പേരില്‍ താന്‍ അടച്ചാക്ഷേപിച്ച ബിജെപി കേരളത്തില്‍ വനിതകള്‍ക്ക് നീക്കിവെച്ചത് മൂന്ന് സീറ്റുകള്‍. തന്റെ സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസ് കൊടുത്തത് ഒരു സീറ്റ് മാത്രം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2024, 09:20 pm IST
inKerala

തിരുവനന്തപുരം: ഇത്രയും നാള്‍ ബിജെപിയ്‌ക്കെതിരെ വിമര്‍ശനം അഴിച്ചുവിട്ട ഷമാ മുഹമ്മദിന്റെ ഹൃദയം തകര്‍ന്നു. വനിത സംവരണത്തിന്റെ പേരില്‍ താന്‍ അടച്ചാക്ഷേപിച്ച ബിജെപി കേരളത്തില്‍ വനിതകള്‍ക്ക് നീക്കിവെച്ചത് മൂന്ന് സീറ്റുകള്‍. തന്റെ സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസ് കൊടുത്തത് ഒരു സീറ്റ് മാത്രം.

ഇതോടെ ഷമാ മുഹമ്മദിന് ഒരു കാര്യം മനസ്സിലായി- കേരളത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ വനിതകളോട് സ്നേഹമുള്ള പാര്‍ട്ടി ബിജെപിയാണ്. കേരളത്തിലെ 20 ലോക് സഭാ മണ്ഡലങ്ങളിലേക്ക് ബിജെപി മൂന്ന് വനിതകളെ നിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് വനിതകള്‍ക്ക് നല്‍കിയത് ഒരു സീറ്റ്.

വനിതാ സംവരണത്തിന്റെ പേരില്‍ ബിജെപിയ്‌ക്കെതിരെ കോണ്‍ഗ്രസിനെ പിന്തുണച്ച് ചാനല്‍ ചര്‍ച്ചകളില്‍ വാദിച്ചതെല്ലാം വെറുതെയായി എന്ന് ഷമാ മുഹമ്മദ് ഇപ്പോള്‍ ചിന്തിക്കുന്നു. സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടാന്‍ വേണ്ടി ചില നീക്കങ്ങള്‍ നടത്തിയ ഷമാ മുഹമ്മദിന് നേരിടേണ്ടി വന്നത് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്റെ തേച്ചാലും മാച്ചാലും പോകാത്ത വിമര്‍ശനമാണ്. കോണ്‍ഗ്രസില്‍ ഷമാ മുഹമ്മദ് ആരുമല്ലെന്നായിരുന്നു കെ. സുധാകരന്റെ തള്ളിപ്പറച്ചില്‍.

ബിജെപി ജനറല്‍ സീറ്റുകളിലാണ് മൂന്നിടത്ത് വനിതകളെ മത്സരിപ്പിക്കുന്നത്. കാസര്‍കോ‍ട് അശ്വിനി, പൊന്നാനിയില്‍ നിവേദിതാ സുബ്രഹ്മണ്യം, പിന്നെ ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രന്‍. കോണ്‍ഗ്രസാകട്ടെ ഒരു വനിതയെ മത്സരിപ്പിച്ചത് ആലത്തൂരില്‍ മാത്രം. സംവരണ സീറ്റില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുന്നത് രമ്യാ ഹരിദാസ് മാത്രം.

 

Tags: bjpwomen empowermentshobha surendranBjp KeralaWomenReservationBillML AswiniNivedita SubramanyamShama Mohamed
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Kerala

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.