Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പത്മജയെ തൊടാന്‍ സമ്മതിക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തിനെ വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രന്‍

പത്മജയെ ഇനി തൊടാന്‍ ഒരാളെയും അനുവദിക്കില്ലെന്നും ശോഭാ സുരേദന്രന്‍ വെല്ലുവിളിച്ചു. തന്റെ അമ്മ പോലെ കാണേണ്ട സഹോദരിക്കെതിരെ ഇത്രയും നീചമായ വാക്കുകള്‍ ഉപയോഗിച്ചു എന്നത് യൂത്ത് കോണ്‍ഗ്രസ് എവിടെ എത്തിനില്‍ക്കുന്നു എന്നതിന്റെ സൂചനയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2024, 04:45 pm IST
inKerala

തൃശൂര്‍: കേരളത്തിന്റെ വികസനത്തിന് വേണ്ടി കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി പോലും പ്രവര്‍ത്തിച്ച നേതാവായ കെ. കരുണാകരന്റെ മകള്‍ പത്മജയെ അപമാനിച്ച രാഹുല്‍ മാങ്കൂട്ടത്തിനെ വെല്ലുവിളിച്ച് ബിജെപി നേതാവും ആലപ്പുഴ സ്ഥാനാര്‍ത്ഥിയുമായ ശോഭാ സുരേന്ദ്രന്‍. പത്മജയെ ഇനി തൊടാന്‍ ഒരാളെയും അനുവദിക്കില്ലെന്നും ശോഭാ സുരേദന്രന്‍ വെല്ലുവിളിച്ചു.

തന്റെ അമ്മ പോലെ കാണേണ്ട സഹോദരിക്കെതിരെ ഇത്രയും നീചമായ വാക്കുകള്‍ ഉപയോഗിച്ചു എന്നത് യൂത്ത് കോണ്‍ഗ്രസ് എവിടെ എത്തിനില്‍ക്കുന്നു എന്നതിന്റെ സൂചനയാണ്. ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് വന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചില്ലല്ലോ. രാജ്യത്ത് സ്പീഡോടെ വികസനം നടപ്പാക്കുന്ന മോദിയുടെ അടുത്തേക്ക് വരികയാണ് മറ്റു പാര്‍ട്ടികളിലുള്ളവര്‍.
വ്യാജ ഐഡി കാര്‍ഡുണ്ടാക്കി ചെറുപ്പക്കാരെക്കൊണ്ട് കള്ളത്തരം ചെയ്യാന്‍ പ്രേരിപ്പിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ തലപ്പത്ത് വന്ന ആളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. തനിക്ക് ജയിക്കാന്‍ വേണ്ടി ഏത് വഴിയും വെട്ടാമെന്ന് തീരുമാനമെടുക്കുന്ന ചെറുപ്പക്കാരന് കരുണാകരന്റെയോ കല്യാണിക്കുട്ടിയമ്മയുടെയും പത്മജയുടെയും പേര് പറയാന്‍ പോലും അര്‍ഹതില്ല. ഇനി അത് തിരുത്തേണ്ടതാണ്. മാപ്പ് പറയേണ്ടതാണ്. – ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു.

അനുജനായിരുന്നെങ്കില്‍ ഒരു അടിവെച്ച് കൊടുക്കാമായിരുന്നു എന്നാണ് സംസ്കാരസമ്പന്നയായി കെ. മുരളീദറന്‍ പോലും തള്ളിപ്പറഞ്ഞതിനോട് കെ. പത്മജ പ്രതികരിച്ചത്. അവരില്‍ കഴിവുകളുണ്ട്. അവര്‍ ഇറങ്ങിക്കഴിഞ്ഞാല്‍ കോണ്‍ഗ്രസിനുള്ളിലെ ചെറുതും വലുതുമായ പല നേതാക്കളും വരും. മുരളീധരന്റെ വാട്ടര്‍ലൂ ആയിരിക്കും തൃശൂരെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

മാറാട് കലാപമുണ്ടായപ്പോള്‍ അരയ സമുദായത്തില്‍പ്പെട്ടവരെ രക്ഷിക്കാനല്ല മുരളീധരന്‍ ശ്രമിച്ചത്. പകരം തെളിവ് നശിപ്പിക്കാന്‍ രക്തക്കറ മായ്‌ക്കാന്‍ പോയ ആളാണ് മുരളീധരന്‍. എനിക്ക് മാത്രമേ കഴിവുള്ളൂ എന്നും എന്റെ സഹോദരിയെ മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ മുരളിയോട് തൃശൂരിലെ സ്ത്രീകള്‍ ക്ഷമിക്കില്ല. ശ്രീമന്‍ കരുണാകരന്‍ വേദനിച്ച ഘട്ടത്തില്‍ അദ്ദേഹത്തിന്റെ കൈപിടിച്ച് കൂടെ കരുതലായി നിന്ന സഹോദരിയെ അപമാനിച്ച മുരളീധരനെ തൃശൂരിലെ കോണ്‍ഗ്രസുകാര്‍ തന്നെ ശിക്ഷിക്കും. – ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Tags: congressshobha surendranpadmaja venugopalK.Muralidharanrahul mankoottathilK Karunakaranbjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

പുതിയ വാര്‍ത്തകള്‍

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.