Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

ഗുരുദേവന്‍ സനാതനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഋഷി: വി.മുരളീധരന്‍

അരുവിപ്പുറത്ത് ഓരോ ശിവരാത്രിയും ജീവിതത്തില്‍ പുതിയൊരുണര്‍വിന് കാരണമാകുന്നു. ഭാരതീയ ദര്‍ശനത്തിന്റെയും സനാതന ധര്‍മ്മത്തിന്റെയും അന്തസത്തയ്‌ക്ക് നിരക്കാത്ത തരത്തില്‍ സമൂഹം പ്രവര്‍ത്തിച്ചപ്പോള്‍ അവരെ നേര്‍വഴിയിലേക്ക് നയിക്കാന്‍ കൈക്കൊണ്ട ധീരമായ തീരുമാനമാണ് അരുവിപ്പുറം ശിവപ്രതിഷ്ഠ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2024, 12:50 pm IST
inThiruvananthapuram
136 മത് അരുവിപ്പുറം പ്രതിഷ്ഠാ വാര്‍ഷികവും മഹാശിവരാത്രിയുടെ ഭാഗമായി നടന്ന മഹാശിവരാത്രി സമ്മേളനവും കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു. ബിജുകുമാര്‍, കെ. ആന്‍സലന്‍, സ്വാമി വിശാലാനന്ദ, ആവണി ശ്രീകണ്ഠന്‍, സ്വാമി സാന്ദ്രാനന്ദ, സ്വാമി ശിവനാരായണ തീര്‍ത്ഥ സമീപം

136 മത് അരുവിപ്പുറം പ്രതിഷ്ഠാ വാര്‍ഷികവും മഹാശിവരാത്രിയുടെ ഭാഗമായി നടന്ന മഹാശിവരാത്രി സമ്മേളനവും കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു. ബിജുകുമാര്‍, കെ. ആന്‍സലന്‍, സ്വാമി വിശാലാനന്ദ, ആവണി ശ്രീകണ്ഠന്‍, സ്വാമി സാന്ദ്രാനന്ദ, സ്വാമി ശിവനാരായണ തീര്‍ത്ഥ സമീപം

പെരുങ്കടവിള: ഗുരുദേവന്‍ സനാതന ധര്‍മ്മ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഋഷിവര്യനാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേരള നവോത്ഥാനത്തിന് ഗുരുദേവന്‍ തുടക്കം കുറിച്ച ഇടമാണ് അരുവിപ്പുറം.

അരുവിപ്പുറത്ത് ഓരോ ശിവരാത്രിയും ജീവിതത്തില്‍ പുതിയൊരുണര്‍വിന് കാരണമാകുന്നു. ഭാരതീയ ദര്‍ശനത്തിന്റെയും സനാതന ധര്‍മ്മത്തിന്റെയും അന്തസത്തയ്‌ക്ക് നിരക്കാത്ത തരത്തില്‍ സമൂഹം പ്രവര്‍ത്തിച്ചപ്പോള്‍ അവരെ നേര്‍വഴിയിലേക്ക് നയിക്കാന്‍ കൈക്കൊണ്ട ധീരമായ തീരുമാനമാണ് അരുവിപ്പുറം ശിവപ്രതിഷ്ഠ.

ശ്രീനാരായണ ഗുരുദേവന് ഏറ്റവും ആത്മബന്ധം ശിവഭഗവാനോടാണെന്ന് കരുതണം. അതുകൊണ്ടാവണം അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്താന്‍ ശിവരാത്രി ദിനം തന്നെ തെരഞ്ഞെടുത്തത്. വര്‍ക്കലയിലും അദ്ദേഹം നടത്തിയത് ശിവപ്രതിഷ്ഠയാണ്. അതുകൊണ്ടാണ് ശിവഗിരി എന്നറിയപ്പെടുന്നത്.

54 ക്ഷേത്രങ്ങളില്‍ നേരിട്ടും 26 ക്ഷേത്രങ്ങളില്‍ നിര്‍ദ്ദേശപ്രകാരവും അദ്ദേഹം നടത്തിയ പ്രതിഷ്ഠകളില്‍ ഏറെയും ശിവ പ്രതിഷ്ഠയാണ്. അദ്ദേഹത്തിന്റെ സ്‌തോത്ര കൃതികള്‍ ഏറെയും ശിവ കേന്ദ്രീകൃതമാണ്, ഇവയില്‍ നിന്നെല്ലാം ഹൈന്ദവ നവോത്ഥാനം ആയിരുന്നു നാരായണ ഗുരുവിന്റെ ഉദ്ദേശം എന്ന് വ്യക്തമാണ്. ഹിന്ദു നവോത്ഥാനം നാടിന് ഉണര്‍വ് നല്‍കുമെന്ന് ഗുരുദേവന്‍ വിശ്വസിച്ചിരുന്നു. സനാതന പാരമ്പര്യത്തിന്റെ മഹത്വം മനസ്സിലാക്കി കൊണ്ടാണ് ഗുരുദേവന്‍ ‘പല മത സാരവുമേകം’ എന്നു പറഞ്ഞത്.

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നത് സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാനമാണ്. ഗുരുദേവന്‍ ശങ്കരന്റെ അദൈ്വതത്തെയാണ് പിന്തുടരുന്നത് എന്ന് വ്യക്തമാക്കി. സനാതന ധര്‍മ്മം എന്നാല്‍ ഹിന്ദുത്വം എന്ന് വിശദമാക്കുകയും, ഹിന്ദു ദേവീ ദേവന്മാരെ പ്രകീര്‍ത്തിക്കുന്ന സ്തുതികളും പ്രാര്‍ത്ഥനകളും അദ്ദേഹം എഴുതുകയും ചെയ്തു. ഗുരുദേവദര്‍ശനം സമാധാനത്തിന്റെയും മാനവികതയുടെയും ദര്‍ശനമാണ്. ആ മാനവികതയുടെ ദര്‍ശനം തന്നെയാണ് വസുദൈവ കുടുംബകം എന്നത്.

അതാണ് ഇന്ന് ലോകത്തിന് ശാന്തിയും സമാധാനവും നല്‍കാന്‍ കഴിയുന്ന ഏക ദര്‍ശനം എന്ന് ലോകം അംഗീകരിച്ചിരിക്കുന്നു. ഇന്ത്യയ്‌ക്ക് ജി ട്വന്റി രാഷ്‌ട്രങ്ങളുടെ അധ്യക്ഷ പദവി അലങ്കരിക്കുവാനുള്ള അവസരം ലഭിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച മുദ്രാവാക്യമാണ് വസുദൈവ കുടുംബകം എന്നത്, അത് ലോകരാഷ്‌ട്രങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സ്വാമി വിശാലാനന്ദ അധ്യക്ഷത വഹിച്ചു. ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാലന്‍, ആന്‍സലന്‍ എംഎല്‍എ, സ്വാമി സാന്ദ്രാനന്ദ, സ്വാമി ശിവനാരായണതീര്‍ത്ഥ തുടങ്ങിയവര്‍ സംസാരിച്ചു. ആവണി ശ്രീകണ്ഠന്‍,

Tags: Sree narayana guruUnion Minister V Muraleedharan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

Samskriti

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

Kerala

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

Article

‘ശ്രീനാരായണഗുരുവിന്റെ വിവേകാനന്ദന്‍’ എന്നു പ്രശസ്തി നേടിയ സത്യവ്രതസ്വാമികളുടെ 100-ാമത് സമാധിദിനം ഇന്ന്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.