Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആവലാതികള്‍ നേരിട്ടറിയാന്‍ കേന്ദ്രമന്ത്രിയെത്തി; ആവേശത്തോടെ തീരദേശ ജനത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2024, 07:40 pm IST
in Kerala

തിരുവനന്തപുരം: കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ്ചന്ദ്രശേഖര്‍ ഇന്നലെ തീരദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. പൊഴിയൂരില്‍ കടലാക്രമണത്തിനിരയാകുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മന്ത്രിയെ തീരദേശ ജനത ആവേശത്തോടെയാണ് സ്വീകരിച്ചത്. തീരം കടലെടുക്കുന്നതുമൂലം അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍ ജനങ്ങള്‍ മന്ത്രിക്കുമുന്നില്‍ വിവരിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ സ്ഥാപിച്ച പോലെ തീരത്ത് പുലിമുട്ടുകള്‍ സ്ഥാപിച്ച് കടലേറ്റം തടയണമെന്നും അവര്‍ മന്ത്രിയോടഭ്യര്‍ത്ഥിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നില്ലെന്നും വിഷയം താന്‍ മുന്‍കൈയെടുത്ത് പരിഹരിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. മന്ത്രിയുടെ ഉറപ്പ് കൈയടികളോടെയാണ് തീരദേശ ജനത സ്വീകരിച്ചത്.
തുടര്‍ന്ന് പൊഴിയൂര്‍ പള്ളിയിലെത്തിയ രാജീവ് ചന്ദ്രശേഖറിനെ ഇടവക സഹവികാരി ഫാ. പ്രജോഷ് ജേക്കബ്, ഫിനാന്‍സ് സെക്രട്ടറി രാജു.എസ്., ട്രഷറര്‍ ഇ.ഡേവിഡ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തീരദേശത്തെ ജനതയുടെ ദുരിതത്തെക്കുറിച്ചായിരുന്നു അവര്‍ക്കും മന്ത്രിയോട് പറയാനുണ്ടായിരുന്നത്. കേന്ദ്ര ഫിഷറീസ് മന്ത്രിയുമായി സംസാരിച്ച ശേഷം തിങ്കളാഴ്ച തന്നെ ഉദ്യോഗസ്ഥരെ പൊഴിയൂരിലെത്തിച്ച് വേണ്ടത് ചെയ്യാമെന്ന് മന്ത്രി അവര്‍ക്ക് ഉറപ്പു നല്‍കി. തുടര്‍ന്ന് പൊഴിയൂര്‍ ബീച്ചിലെത്തി അവിടത്തെ ജനങ്ങളുമായി സംസാരിച്ചു. പരുത്തിയൂര്‍ പളളി വികാരി ജേക്കബും മന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. അര മണിക്കൂറോളം പൊഴിയൂരില്‍ ചിലവഴിച്ച മന്ത്രി രാത്രി 7.30 ന് ഡല്‍ഹിക്ക് മടങ്ങി. തിങ്കളാഴ്‌ച്ച രാവിലെ തിരികെയെത്തും. പൊഴിയൂരില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് ശിവകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ ശ്രീകുമാര്‍, വിമല്‍കുമാര്‍, വൈസ് പ്രസിഡന്റ് മോഹനന്‍, സെക്രട്ടറി കോമളന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരനെ സ്വീകരിച്ചു.
വെള്ളയമ്പലത്തെ എസ്എന്‍ഡിപി യോഗം ഡോ.പി.പല്‍പ്പു സ്മാരക യൂണിയന്‍ ഓഫീസിലെത്തി സെക്രട്ടറി അനീഷ് ദേവനെ സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രി പൊഴിയൂരിലേക്ക് പോയത്. കേന്ദ്രമന്ത്രിയോടൊപ്പം ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ.വി.വി.രാജേഷ്, ജനറല്‍ സെക്രട്ടറി അഡ്വ.വി.ജി.ഗിരി എന്നിവരും ഉണ്ടായിരുന്നു

Tags: Rajeev Chandrasekhar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

Kerala

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

Kerala

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഏകാ മൊബിലിറ്റിയുടെ ഇലക്ട്രിക് ബസുകള്‍ ഇനി ടാന്‍സാനിയന്‍ നിരത്തുകളിലും കുതിക്കും

സിജെപി പ്രക്‌ഷോഭത്തില്‍ എന്‍ഐഎ അന്വേഷണം തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍, ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

അതിലെന്ത് സ്വകാര്യത? ജന്തര്‍മന്തറിലെ വീഡിയോ ചിത്രീകരണം പതിവ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍

99.81% വ്യക്തിഗത ക്ലെയിം സെറ്റിൽമെന്റ് അനുപാതം കൈവരിച്ച് പി എൻ ബി മെറ്റ് ലൈഫ്

മണിശങ്കർ അയ്യർക്ക് തീവ്രവാദികളായ ഉമർ ഖാലിദും ഷർജീൽ ഇമാമും ഇപ്പോഴും ഹീറോകൾ; എന്തിനാണ് പാറ്റ പ്രതിഷേധത്തിലും രാജ്യദ്രോഹികളെ കോൺഗ്രസ് പുകഴ്‌ത്തുന്നത് ?

സിജെപി ലക്ഷ്യമിട്ടത് ബംഗ്ലാദേശ് മോഡല്‍ ആഭ്യന്തര കലാപമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി

ട്രംപിനെ പുകഴ്‌ത്തി പറഞ്ഞ ഷഹബാസിന് ഒടുവിൽ പ്രതിഫലം കിട്ടി ; പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കുമെന്ന് അമേരിക്ക സ്ഥിരീകരിച്ചു 

പാറ്റാ സമരത്തിനൊപ്പം ചേരാൻ അതിർത്തി കടന്നു : പിടികിട്ടാപ്പുള്ളിയായിരുന്ന ഖാലിസ്ഥാൻ ഭീകരനും, യുഎസ് പൗരനും നേപ്പാൾ അതിർത്തിയിൽ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.