Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

99.81% വ്യക്തിഗത ക്ലെയിം സെറ്റിൽമെന്റ് അനുപാതം കൈവരിച്ച് പി എൻ ബി മെറ്റ് ലൈഫ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2026, 10:09 pm IST
inBusiness

കൊച്ചി:ഇന്ത്യയിലെ പ്രമുഖ ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ പിഎൻബി മെറ്റ് ലൈഫ്, 2025-26 സാമ്പത്തിക വർഷത്തിൽ മികച്ച ക്ലെയിം സെറ്റിൽമെന്റ് പ്രകടനം കാഴ്ചവെച്ചു.ഈ കാലയളവിൽ 99.81% വ്യക്തിഗത ക്ലെയിം സെറ്റിൽമെന്റ് അനുപാതവും 99.70% ഗ്രൂപ്പ് ക്ലെയിം സെറ്റിൽമെന്റ് അനുപാതവുമാണ് കമ്പനി കൈവരിച്ചത്. ഉപഭോക്താക്കൾക്ക് ഏറ്റവും ആവശ്യമായ സമയത്ത് അവർക്കൊപ്പമുണ്ടാകുമെന്ന കമ്പനിയുടെ പ്രതിബദ്ധതയാണ് ഈ നേട്ടത്തിലൂടെ വീണ്ടും ഉറപ്പിക്കുന്നത്.

26 സാമ്പത്തിക വർഷത്തിൽ 526.62 കോടി രൂപ മൂല്യമുള്ള 6,188 വ്യക്തിഗത ക്ലെയിമുകളും, 502.69 കോടി രൂപ മൂല്യമുള്ള 6,868 ഗ്രൂപ്പ് ക്ലെയിമുകളുമാണ് കമ്പനി തീർപ്പാക്കിയത്. സേവനവേഗതയിലും ശ്രദ്ധേയമായ നേട്ടമാണ് പിഎൻബി മെറ്റ് ലൈഫ് കൈവരിച്ചത്. ആവശ്യമായ എല്ലാ രേഖകളും ലഭിച്ചതിന് ശേഷം 99.98% ക്ലെയിമുകൾ 30 ദിവസത്തിനുള്ളിലും, 95% ക്ലെയിമുകൾ 7 ദിവസത്തിനുള്ളിലും, 35% ക്ലെയിമുകൾ ഒരു ദിവസത്തിനുള്ളിലും തീർപ്പാക്കാൻ സാധിച്ചു. കൂടാതെ, ‘ക്ലെയിംസ് അഷ്വർ 3 അവർസ്’ പദ്ധതിയിലൂടെ 56.67 കോടി രൂപ മൂല്യമുള്ള 1,681 ക്ലെയിമുകളിൽ മൂന്ന് മണിക്കൂറിനുള്ളിൽ തീരുമാനമെടുക്കാനും തുടർന്ന് പരമാവധി ഒരാഴ്ചയ്‌ക്കുള്ളിൽ അവ തീർപ്പാക്കാനും കമ്പനിക്ക് കഴിഞ്ഞു.

ഉപഭോക്താക്കൾക്കായി ഡിജിറ്റൽ, ഫിസിക്കൽ സംവിധാനങ്ങൾ കൂടുതൽ എളുപ്പമാക്കിയിട്ടുണ്ട്. ഖുശി ആപ്പ്, കമ്പനിയുടെ വെബ്സൈറ്റ്, വാട്സ്ആപ്പ്, പങ്കാളി ബാങ്ക് ശാഖകൾ, പിഎൻബി മെറ്റ് ലൈഫ് ശാഖകൾ എന്നിവ വഴി ക്ലെയിം അപേക്ഷകൾ സമർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ഉപഭോക്താക്കളുടെ ജീവിതത്തിലെ പ്രയാസകരമായ ഘട്ടങ്ങളിൽ വേഗത്തിലും ലളിതമായും സഹാനുഭൂതിയോടെയും സേവനം നൽകാനാണ് മുൻഗണന നൽകുന്നതെന്ന് പിഎൻബി മെറ്റ് ലൈഫ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സമീർ ബൻസാൽ അഭിപ്രായപ്പെട്ടു.

 

Tags: PNB MetLifeLife insurance company'Claims Assured in 3 Hours' Scheme
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.