Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

വാടക നൽകിയില്ല താരനിശ പൊളിഞ്ഞു നഷ്ടം 10 കോടി ;മലയാള സിനിമയിൽ വീണ്ടും വരുന്നു? ’20-ട്വന്റി

താരനിശ ഉപേക്ഷിച്ചതോടെ താരങ്ങളെ തിരികെ നാട്ടിലെത്തിക്കാൻ പോലും സ്പോൺസർമാർ പണം നൽകിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2024, 01:15 pm IST
inEntertainment

സിനിമാ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അഭിനേതാക്കളുടെ സംഘടനയായ അമ്മയും ചേർന്ന് സംഘടിപ്പിക്കാനിരുന്ന ‘മോളിവുഡ് മാജിക്’ താരനിശ അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. സ്പോൺസർമാരുടെ അലംഭാവത്തെ തുടർന്നാണ് ഷോ ഉപേക്ഷിക്കേണ്ടി വന്നതെന്നാണ് വിവരം. പരിപാടിക്കായുള്ള നാലായിരത്തോളം ടിക്കറ്റുകൾ വിറ്റുപോയശേഷവും, ഷോ നടക്കേണ്ടിയിരുന്ന നയൻ വൺ സ്റ്റേഡിയത്തിന്റെ വാടക മുഴുവനായി നൽകാൻ സ്പോൺസർമാർ തയ്യാറായിരുന്നില്ല.

ഇതോടെയാണ് വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന ഷോ തുടങ്ങുന്നതിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ റദ്ദാക്കിയത്. സംഘാടകരായ നയൻ വൺ ഇവന്റ്സു തന്നെയായിരുന്നു താരനിശ റദ്ദാക്കിയ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കൂറ്റൻ സ്റ്റേഡിയത്തിൽ ഗംഭീര സ്റ്റേജും, ശബ്ദ, വെളിച്ച സംവിധാനങ്ങളും ഒരുക്കിയ ശേഷമായിരുന്നു പരിപാടി പൂർണ്ണമായി റദ്ദാക്കിയതായി സംഘാടകർ അറിയിച്ചത്. ഇതോടെയാണ് താരങ്ങളടക്കമുള്ള സിനിമ പ്രവർത്തകർ കാര്യം അറിയുന്നത്.

പരിപാടിക്കായുള്ള സ്പോൺസർമാരെ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നെങ്കിലും, അപ്രത്യക്ഷമായി സംഭവിച്ച സാമ്പത്തിക പ്രതിസന്ധികളാണ്, മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പരിപാടി ഉപേക്ഷിക്കാൻ ഇടയാക്കിയത്. സോറ്റിഡിയത്തിന്റെ കിലോമീറ്ററുകൾ ദൂരത്തുനിന്നുള്ള ധാരാളം ആളുകളാണ് പരിപാടി കാണാനായി ടിക്കറ്റ് ബുക്കുചെയ്തിരുന്നത്. പലരും ഇതിനായി ദിവസങ്ങൾ മുൻപു തന്നെ ഇവിടെ എത്തിയിരുന്നു.

ടിക്കറ്റ് എടുത്തവർക്കെല്ലാം, ടിക്കറ്റിന്റെ പണം മടക്കി നൽകുമെന്ന നയൻ വൺ സംഘാടകരുടെ ഉറപ്പിനെ തുടർന്നാണ് കാണികളിൽ പലരും മടങ്ങിയത്. അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പരിപാടി അവസാനിപ്പിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. പരിപാടി കാണാൻ സ്റ്റേഡിയത്തിന്റെ പുറത്ത് തടിച്ചു കൂടിയ കാണികളെ പൊലീസിന്റെ സഹായത്തോടെയാണ് പിരിച്ചുവിട്ടത്.

മമ്മൂട്ടി, മോഹൻലാൽ, ജയറാം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, ഇന്ദ്രജിത്, അർജുൻ അശോകൻ, വിനീത് ശ്രീനിവാസൻ, രമേശ് പിഷാരടി, നിഖില വിമൽ, ഹണി റോസ് തുടങ്ങി വൻ താരനിരയാണ് ദോഹയിലെത്തിയത്. താരങ്ങളെ തിരികെ നാട്ടിലെത്തിക്കാനും സ്പോൺസർമാർ പണം നൽകിയില്ല. ഇതോടെ നിർമ്മാതാക്കൾ സ്വന്തം ചിലവിൽ ടിക്കറ്റെടുത്താണ് താരങ്ങളെ നാട്ടിലെത്തിച്ചത്.

പരിപാടി ഉപേക്ഷിച്ചതോടെ, താരങ്ങളുടെ യാത്രയ്‌ക്കും താമസത്തിനുമായി ചിലവഴിച്ച 10 കോടിയോളം രൂപ നഷ്ടമായതായാണ് റിപ്പോർട്ട്. ധനശേഖരണാർഥം നടത്തിയ പരിപാടി പൊളിഞ്ഞതോടെ, നഷ്ടം നികത്തുന്നതിനായി താര സംഘടനുയുമായി സഹകരിച്ച് ’20-ട്വന്റി’ പോലൊരു മൾട്ടി സ്റ്റാർ ചിത്രം ചെയ്യാനും തീരുമാനമുണ്ട്.

Tags: malayalam cinemaAmmadhoha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

Entertainment

മോഹന വള്ളി പൂർത്തിയായി

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.