Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പോരാട്ടത്തിന് പേര് സുധ; ആറ്റുകാല്‍പൊങ്കാലയോളം സമത്വം എവിടെയാണുള്ളത്

ആറ്റുകാല്‍ പൊങ്കാലയോളം സമത്വം എവിടെയാണുള്ളത്. ഉയര്‍ന്നവരെന്നോ താഴ്ന്നവരെന്നോ ഇല്ലാതെ, എല്ലാവരും ഒരുമിച്ചിരുന്ന് ദേവിക്ക് പൊങ്കാലയര്‍പ്പിക്കുന്നത് ആഹ്ലാദം ഉണ്ടാക്കുന്ന കാഴ്ചയാണ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2024, 10:18 pm IST
inIndia

ശിവരാത്രി…. വനിതാദിനം… ഭാരതപാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് സുധാമൂര്‍ത്തിയുടെ പേര് നിര്‍ദേശിച്ചാണ് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഈ ദിവസത്തെ ആദരിച്ചത്. നാരീശക്തിയുടെ യഥാര്‍ത്ഥ മൂര്‍ത്തിയെന്ന പ്രധാനമന്ത്രിയുടെ വാക്കുകളില്‍ സുധാമൂര്‍ത്തിയുടെ കരുത്തുണ്ട്. പോരാട്ടമായിരുന്നു സുധയുടെ ജീവിതം.

എല്ലാത്തരം വിവേചനങ്ങള്‍ക്കുമെതിരെ അവര്‍ ജീവിതം കൊണ്ട് പൊരുതി. പെണ്ണുങ്ങള്‍ ഉയര്‍ന്ന ഉദ്യോഗങ്ങള്‍ക്ക് പറ്റില്ലെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തിയ അതേ കാലത്താണ് എന്‍ജിനിയറിങ് മേഖലയിലേക്ക് സുധാമൂര്‍ത്തി കടന്നുവന്നത്. ആ മേഖലയിലെ ആദ്യ ഭാരതീയ വനിത. എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം. അമേരിക്കയില്‍ സ്‌കോളര്‍ഷിപ്പോടുകൂടി ഉന്നതപഠനത്തിനവസരം ലഭിച്ച അപൂര്‍വം ഭാരതീയ വനിതകളില്‍ ഒരാള്‍…

കര്‍ണാടകയിലെ ഷിഗോണ്‍ എന്ന ഗ്രാമത്തില്‍ 1950 ആഗസ്ത് 19ന് ജനനം. ബിവിബി കോളജില്‍നിന്ന് ബിടെക്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നിന്ന് സ്വര്‍ണ മെഡലോടെ എംടെക്. ടാറ്റാ എന്‍ജിനീയറിങ് ആന്‍ഡ് ലോക്കോമോട്ടീവ് കമ്പനിയില്‍ (ടെല്‍കോ) കമ്പ്യൂട്ടര്‍ എന്‍ജിനിയറായ ആദ്യ വനിത. ടെല്‍കോയില്‍വച്ചാണ് എന്‍.ആര്‍. നാരായണമൂര്‍ത്തിയെ പരിചയപ്പെട്ടതും പിന്നീട് വിവാഹിതരായതും. നാരായണമൂര്‍ത്തി ഇന്‍ഫോസിസിന്റെ ചക്രവര്‍ത്തിയായത് സുധയുടെ കരുത്തുറ്റ പിന്തുണയിലാണ്.

1997ല്‍ തുടക്കംകുറിച്ച ഇന്‍ഫോസിസ് ഫൗണ്ടേഷനിലൂടെ സാമൂഹിക പ്രവര്‍ത്തനത്തിന്റെ പുതിയ മേഖലകള്‍ സുധ ലോകത്തിന് പരിചയപ്പെടുത്തി. നമ്മളോട് സമൂഹം കരുണ കാണിച്ചതുകൊണ്ടാണ് നമ്മള്‍ നിലനില്‍ക്കുന്നതെന്നും നമ്മുടെ ജീവിതം സമൂഹത്തിന് നന്മ ചെയ്യാനുള്ളതാണെന്നും അവര്‍ എപ്പോഴും ഓര്‍മ്മിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ‘പി.എം. കെയര്‍ കാരുണ്യനിധി’ യുടെ ട്രസ്റ്റിമാരില്‍ ഒരാളായി സുധാമൂര്‍ത്തി കടന്നുവരുന്നതും അങ്ങനെയാണ്. പാവപ്പെട്ടവരുടെ ഊരുകളില്‍, ഗ്രാമങ്ങളില്‍ വായനശാലകളും ഗ്രന്ഥാലയങ്ങളും അവര്‍ നിര്‍മ്മിച്ചു. പൊതുകിണറുകളും ശൗചാലയങ്ങളും പണിതുനല്കി. എല്ലാവരും പഠിക്കണമെന്ന് ആഹ്വാനം ചെയ്തു. പള്ളിക്കൂടങ്ങളും ആശ്രമങ്ങളും നിര്‍മ്മിച്ചു. പ്രളയബാധിത പ്രദേശങ്ങളില്‍ ആയിരക്കണക്കിന് വീടുകളും സുധാമൂര്‍ത്തി നിര്‍മിച്ചുനല്‍കി.

പ്രളയത്തില്‍ കേരളം വലഞ്ഞപ്പോള്‍ കരുണയുടെ സുധയായി സുധാമൂര്‍ത്തിയെത്തി. ആ വരവിലാണ് അവര്‍ ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്തത്. പൊങ്കാലയെ സമത്വത്തിന്റെ മഹോത്സവം എന്നാണ് അന്ന് സുധാമൂര്‍ത്തി വിശേഷിപ്പിച്ചത്.
അമ്മക്കഥകള്‍ എഴുതിയ അമ്മയാണ് സുധ. ജീവിതത്തിന്റെ രഹസ്യപാഠങ്ങള്‍ എന്ന കുറിപ്പുകളിലൂടെ കണ്ടുമുട്ടിയവരെ അവര്‍ ലോകത്തിന് പരിചയപ്പെടുത്തി. തിരികൊളുത്തൂ ഇരുള്‍ മായട്ടെ എന്ന പുസ്തകം നിരാശയിലുഴലുന്നവര്‍ക്ക് വെളിച്ചം കാട്ടിയ പ്രകാശമായി. ലോകത്തിന്റെ ഏത് ഉന്നതപദവിയിലേക്കും സധൈര്യം കടന്നുചെല്ലാനുള്ള യോഗ്യതയുടെ പേരാണ് സുധാമൂര്‍ത്തി എന്നത്. രാജ്യസഭാംഗമായി സുധ മാറുമ്പോള്‍ ഭാരതത്തിന്റെ അഭിമാനവും ഉയരുകയാണ്…

Tags: Rajya SabhaSudha MurthyInfosys
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍എ ഭേദഗതി ബിൽ: 31 അംഗ ജെപിസി അംഗങ്ങളായി; സദാനന്ദൻ മാസ്റ്ററും ആന്റോ ആന്റണിയും ഇ ടി മുഹമ്മദ് ബഷീറും അംഗങ്ങൾ

Kerala

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

Kerala

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

Kerala

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

India

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.