Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

രാഷ്‌ട്ര നന്മയ്‌ക്കായി പ്രവര്‍ത്തിച്ച അശ്വനിദേവ് ഇനി ഓര്‍മ്മ; സംസ്‌കാരം നാളെ വൈകിട്ട് നാല് മണിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2024, 09:16 pm IST
inAlappuzha
2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വിവാഹിതരായ അജിത്തിനെയും വിജിത്തിനെയും സ്ഥാനാര്‍ത്ഥിയായിരുന്ന ഡി. അശ്വനി ദേവ് ആശിര്‍വദിക്കുന്നു (ഫയല്‍ ചിത്രം)

2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വിവാഹിതരായ അജിത്തിനെയും വിജിത്തിനെയും സ്ഥാനാര്‍ത്ഥിയായിരുന്ന ഡി. അശ്വനി ദേവ് ആശിര്‍വദിക്കുന്നു (ഫയല്‍ ചിത്രം)

ഹരിപ്പാട്: രാഷ്‌ട്ര നന്മയ്‌ക്കായി അഹോരാത്രം പണിയെടുത്ത ഡി.അശ്വിനിദേവ് ഇനി ഓര്‍മ്മ. കായംകുളം കോയിക്കപ്പടി ജങ്ഷനില്‍ ഉണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് നാടിനും സഹപ്രവര്‍ത്തകര്‍ക്കും തീരാദുഃഖമായി. സാമൂഹ്യ – സാംസ്‌കാരിക രംഗത്ത് അടിയുറച്ചു നിന്നു അദ്ദേഹം. 2016 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ ബിജെപിസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ എതിരാളികള്‍ക്ക് പോലും അദ്ദേഹത്തോട് ബഹുമാനമായിരുന്നു.

മണ്ഡലത്തിലെ എല്ലാ പ ഞ്ചായത്തുകളിലും പ്രവര്‍ത്തകരോടൊപ്പം അശ്വിനിദേവ് ഓടിനടന്ന് ഹരിപ്പാടിന്റെ ഹൃദയസ്പന്ദനങ്ങള്‍ നേരിട്ട് മനസ്സിലാക്കി നാടിന്റെ വികസനത്തെ പറ്റി ഒരു രൂപരേഖ തന്നെ തയ്യാറാക്കി.

തന്നെ ജയിപ്പിച്ചാല്‍ ക്ഷേത്ര നഗരമായ ഹരിപ്പാടിന്റെ മുഖച്ഛായ മാറ്റുമെന്ന് വോട്ടര്‍മാരെ നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ചു. അന്ന് കെട്ടിവയ്‌ക്കാനുള്ള പണം പോലും നല്‍കിയത് വിവാഹിതരായ വധൂവരന്മാരായിരുന്നു. ഹരിപ്പാട് നിന്നും പരാജയം ഏറ്റുവാങ്ങിയെങ്കിലും തന്റെ സ്വദേശമായ കായംകുളം നഗരസഭയുടെ വിവിധ വാര്‍ഡുകളില്‍ തുടര്‍ച്ചയായി അശ്വിനിദേവ് വിജയിച്ച് ജനപിന്തുണ തെളിയിച്ചു.

താലൂക്ക് ആശുപത്രിയിലെ പ്രാഥമിക നടപടികള്‍ക്ക് ശേഷം നാളെ രാവിലെ 10. 30ന് അശ്വിനിയുടെ മൃതദേഹം വിലാപയാത്രയായി കായംകുളം ബിജെപി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും. തുടര്‍ന്ന് മുന്‍സിപ്പാലിറ്റി കൗണ്‍സില്‍ ആദരവ് നല്‍കും, തുടര്‍ന്ന് ശ്രീരാമകൃഷ്ണാശ്രമം ചിറക്കടവ് വാര്‍ഡ് വഴി ഫാക്ടറി വാര്‍ഡ്, ഇതിനുശേഷം സ്വവസതിയായ ചിറക്കടവ് ഭാഗ്യ ഭവനത്തില്‍ എത്തിച്ചു വൈകിട്ട് നാലുമണിയേടെ സംസ്‌ക്കരിക്കും.

 

Tags: bjpFuneralFuneral CeremonyASWANIDEVHarippad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദേശീയ അധ്യക്ഷന്‍ എ. ബാലകൃഷ്ണന്റെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു
Kerala

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

സഞ്ചാര്‍ സാഥി വീണ്ടെടുത്തത് 75,000ത്തിലധികം മൊബൈലുകള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

സൈനിക നീക്കങ്ങളുടെ ലൈവ് ദൃശ്യങ്ങള്‍ പാകിസ്ഥാന് കൈമാറി; ചാരപ്രവര്‍ത്തനത്തിന് ഇരുപതുകാരന്‍ അറസ്റ്റില്‍

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.