Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗ്രീക് കപ്പലിനു നേരെ ഹൂതി ആക്രമണം; മൂന്ന് നാവികര്‍ കൊല്ലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2024, 09:52 pm IST
in India

സന: ചെങ്കടലില്‍ ഗ്രീക്ക് ചരക്കുകപ്പലിന് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് നാവികര്‍ കൊല്ലപ്പെട്ടു. ഏദന്‍ ഉള്‍ക്കടലില്‍വെച്ചാണ് അപകടം. ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്തിയിരുന്നെങ്കിലും ആദ്യമായാണ് നാവികര്‍ കൊല്ലപ്പെടുന്നത്.

ബാര്‍ബഡോസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ട്രൂ കോണ്‍ഫിഡന്‍സ് എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ ഏദനിലെ യെമന്‍ പോര്‍ട്ടില്‍ നിന്നും 50 നോട്ടിക്കല്‍ മൈല്‍ ദൂരത്തുവെച്ചാണ് ഹൂതികള്‍ ട്രൂ കോണ്‍ഫിഡന്‍സ് കപ്പലിനെ ആക്രമിക്കുന്നത്. അപകടത്തില്‍ നാല് നാവികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്നുപേര്‍ ഗുരുതരാവസ്ഥയിലാണ്.

അപകടത്തില്‍ കപ്പലിന് തീപിടിച്ചിട്ടുണ്ട്. യുഎസിന്റെ യുദ്ധക്കപ്പലും ഭാരത നാവിക സേനയുടെ ഐഎന്‍എസ് കൊല്‍ക്കത്തയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. ആക്രമണത്തില്‍ കപ്പലിന്റെ കുറേ ഭാഗത്തേയ്‌ക്ക് തീപടര്‍ന്നിട്ടുണ്ട്. കപ്പലിലെ ജീവനക്കാര്‍ എത്രപേരുണ്ടായിരുന്നെന്ന് കൃത്യമല്ല. പരിശോധന നടത്തി വരികയാണെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു.

ചെങ്കടലില്‍ അന്താരാഷ്‌ട്ര കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തിവരുന്ന ആക്രമണം അവസാനിപ്പിക്കണം. നാവികരുടെ ജീവനും പരിസ്ഥിതിക്കും ഇത് ആപത്താണെന്നും അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആക്രമണത്തിന് മുന്നേ റെക്കോര്‍ഡ് ചെയ്ത ഒരു ഓഡിയോ സന്ദേശവും പുറത്തുവിട്ടിട്ടുണ്ട്.

കഴിഞ്ഞദിവസവും ഏദന്‍ ഉള്‍ക്കടലില്‍വച്ച് ഹൂതികള്‍ ചരക്കുകപ്പലിന് നേരെ ആക്രമണം നടത്തിയിരുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡ് കപ്പലിന് പരിക്കേല്‍ക്കുകയും ചെയ്തു. ഐഎന്‍എസ് കൊല്‍ക്കത്തയാണ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് സ്വിസ് കപ്പല്‍ സുരക്ഷിത സ്ഥലത്ത് എത്തിച്ചേര്‍ന്നതിന് ശേഷമാണ് നാവികസേനാ സംഘം മടങ്ങിയത്.

Tags: Houthi attackGreek shipsailors killed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കടലിൽ വീണ്ടും ആക്രമണം അഴിച്ചുവിട്ട് ഹൂതികൾ ; ആക്രമിച്ചത് ഗ്രീക്ക് കപ്പലിനെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

184 കോടി വാർഷിക വരുമാനം, 500 കോടി ആസ്തി; സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തി വിജയ്

കരുനാഗപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എസ്. ജിതിന്‍ദേവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മഹിളാമോര്‍ച്ച സംഘടിപ്പിച്ച മഹിളാസംഗമം എസ്എന്‍ ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

എന്‍ഡിഎ അമ്പരപ്പിക്കുന്ന വിജയം നേടും: പ്രീതി നടേശന്‍

നിതിന്‍ നബീന്‍ ഇന്ന് തിരുവനന്തപുരത്ത്; എന്‍ഡിഎ മാര്‍ഗരേഖ പ്രകാശനം ചെയ്യും

പ്രചാരണത്തിന് മന്ത്രി ശിവന്‍കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറി സര്‍ക്കാര്‍ വാഹനം ഉപയോഗിക്കുന്നു

സിപിഎമ്മിന്റെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എഫ്‌സിആര്‍എ ഭേദഗതിപ്രചാരണങ്ങള്‍ അടിസ്ഥാനരഹിതം

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

നരസിംഹത്തെ ശാന്തനാക്കിയ ശൈവശരഭമൂര്‍ത്തി

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.