Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചൈനീസ് അന്തര്‍വാഹിനികളും പരിധിക്കുള്ളില്‍; നാവികസേനയ്‌ക്ക് വര്‍ധിത വീര്യവുമായി എംഎച്ച് 60 ആര്‍ സീഹോക്ക് ഹെലികോപ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2024, 03:46 am IST
inKerala

കൊച്ചി: ഇന്ത്യന്‍ നാവികസേനയ്‌ക്ക് വര്‍ധിത വീര്യവുമായി എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററുകളും. കൊച്ചിയിലെ ഐഎന്‍എസ് ഗരുഡയില്‍ രാജ്യത്തെ ആദ്യ എംഎച്ച് 60 സ്‌ക്വാഡ്രന്‍ ഹെലികോപ്പ്റ്ററുകള്‍ കമ്മീഷന്‍ ചെയ്തു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് നാവികസേനാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കമ്മീഷന്‍ ചെയ്തത്. എംഎച്ച് 60 ആര്‍ ഹെലികോപ്റ്റര്‍ ലോകത്തിലെ ശക്തമായ മള്‍ട്ടി റോള്‍ ഹെലികോപ്റ്ററുകളിലൊന്നാണെന് നാവികസേന മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍ പറഞ്ഞു.

ആദ്യ സ്‌ക്വാഡ്രന്‍ ദക്ഷിണ നാവിക കമാന്‍ഡിന് കീഴിലാണ് അമേരിക്കന്‍ നിര്‍മ്മിത സീ ഹോക്ക് ഹെലികോപ്റ്ററുകളുടെ വിന്യസിക്കുന്നത്. ഒരു സ്‌ക്വാഡ്രനില്‍ ആറ് ഹെലികോപ്റ്ററുകളാണ് ഉള്‍പ്പെടുന്നത്. നാവികസേനയുടെ ചരിത്രപരമായ കമ്മീഷനിങ് ചടങ്ങിന് ശേഷം എംഎച്ച് 60 ആര്‍ ഹെലികോപ്റ്ററുകളെ പരമ്പരാഗത വാട്ടര്‍ കാനോന്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. വെസ്‌റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഫഌഗ് ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് വി എഡ്എം സഞ്ജയ് ജെ സിങ്, നാവികസേന ഡെപ്യൂട്ടി ചീഫ് വി എഡിഎം തരുണ്‍ സോബ്തി, നേവല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ വിഎഡിഎം എഎന്‍ പ്രമോദ്, മറ്റ് ഫഌഗ് ഓഫീസര്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യന്‍ നാവികസേനയുടെ കരുത്തായാണ് ഫോറിന്‍ മിലിറ്ററി സെയില്‍സ് പദ്ധതിയുടെ ഭാഗമായി യുഎ സില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന 24 ഹെലികോപ്റ്ററുകളില്‍ ആറണ്ണെം ദക്ഷിണ നാവികസേനയുടെ ഭാഗമായത്. 2020 ഫെബ്രുവരിയിലാണ് അമേരിക്കയുമായി എംഎച്ച് 60 ആര്‍ സീഹോക്ക് ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെച്ചത്.

രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കുന്ന ശത്രു രാജ്യത്തിന്റെ അന്തര്‍വാഹിനികളെ മിനിറ്റുകള്‍ക്കകം നശിപ്പിക്കാന്‍ ഈ ഹെലികോപ്റ്ററിന് കഴിയും. അതേ സമയം ശത്രു താവളത്തില്‍ കടന്നു ചെന്ന് ആക്രമണം നടത്തി ഒരു പോറലും ഏല്‍ക്കാതെ മടങ്ങിയെത്താനും ഈ ഹെലികോപ്റ്ററിന് കഴിയും. സമുദ്രോപരിതലത്തിലെ ശത്രു രാജ്യത്തിന്റെ കപ്പലുകളെ പോലെ കടലിനടിയില്‍ മറഞ്ഞിരിക്കുന്ന അന്തര്‍ വാഹിനികളെയും തിരിച്ചറിഞ്ഞ് ആക്രമിക്കാന്‍ മിനിറ്റുകള്‍ മാത്രം മതിയെന്നതാണ് എംഎച്ച് 60 ആര്‍ സീഹോക്ക് ഹെലികോപ്റ്ററുകളുടെ ഏറ്റവും വലിയ പ്രത്യേകത.

ഉപയോഗക്ഷമതയുടെ വ്യാപ്തി കാരണമാണ് എംഎച്ച് 60 ആര്‍ സീഹോക്ക് ഹെലികോപ്റ്ററിനെ മള്‍ട്ടിറോള്‍ ഹെലികോപ്റ്റര്‍ എന്ന് വിളിക്കുന്നത്. അന്തര്‍വാഹിനികള്‍ക്കെതിരായ ആക്രമണം, ശത്രുക്കളുടെ യുദ്ധക്കപ്പലുകള്‍ക്കെതിരായ ആക്രമണം, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഓപ്പറേഷന്‍, ലോജിസ്റ്റിക് സപ്പോര്‍ട്ട്, വ്യക്തിഗത കൈമാറ്റം, മെഡിക്കല്‍ ഒഴിപ്പിക്കല്‍ എന്നിവയ്‌ക്ക് ഹെലികോപ്റ്ററിന് കഴിയും. ഇതുകൂടാതെ ആകാശ കേന്ദ്രീകൃതമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഇലക്ട്രോണിക് യുദ്ധത്തിനും ഈ ഹെലികോപ്റ്ററിന് കഴിയും. മടക്കാവുന്ന റോട്ടറുകളും വാലും ഈ ഹെലികോപ്റ്ററിന്റെ മറ്റൊരു പ്രത്യേകതയാണ്.

പ്രതിരോധ രംഗത്തും യുദ്ധമുഖത്തും ഒരുപോലെ ഫലപ്രദമാണ് എംഎച്ച് 60 ആ സീഹോക്ക് മള്‍ട്ടി റോള്‍ ഹെലികോപ്റ്ററുകള്‍. ഷാഫ്, ഫ്‌ലെയര്‍ എന്നിവ അന്തരീക്ഷത്തിലേക്ക് തുടരെ വര്‍ഷിച്ച് ശത്രുവിന്റെ റഡാറുകളെയും മിസൈലുളെയും കബളിപ്പിച്ച് സ്വയരക്ഷയ്‌ക്കുള്ള തന്ത്രവും എംഎച്ച് 60 ആറില്‍ ഉണ്ട്. ശത്രുവിനെ നശിപ്പിക്കാന്‍ 38 ലേസര്‍ ഗൈഡഡ് റോക്കറ്റുകളും, നാല് എംകെ 54 ടോര്‍പിഡോകളും, യന്ത്രത്തോക്കുകളും, തദ്ദേശ നിര്‍മിത അണ്ടര്‍ വാട്ടര്‍ ബോംബുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഹെലികോപ്റ്ററിലുണ്ട്.

Tags: Indian NavyChinese submarinesMH60R Seahawk helicopter
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു
India

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

India

കേരള തീരത്ത് ചരക്കുകപ്പലിന് തീപിടിത്തം: രക്ഷാപ്രവര്‍ത്തനം നട്ത്തിയ ഭാരത സൈന്യത്തിന് നന്ദി അറിയിച്ച് ചൈന

India

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.