Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സന്ദേശ്ഖാലിയുടെ കണ്ണീരൊപ്പി മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2024, 03:05 am IST
inIndia

കൊല്‍ക്കത്ത: മമതയുടെ കിങ്കരന്മാര്‍ ചെയ്ത ക്രൂരതകള്‍ അവര്‍ പ്രധാനമന്ത്രിയോടു പറഞ്ഞു. പലരും വിതുമ്പി, ചിലര്‍ പൊട്ടിക്കരഞ്ഞു. എല്ലാം ഒരച്ഛന്റെ വികാരവായ്‌പോടെ അദ്ദേഹം കേട്ടു. പ്രധാനമന്ത്രിയുടെ കണ്ണുകളും ഈറനണിഞ്ഞു. സന്ദേശ്ഖാലിയിലെ പോരാളികളെ കാണാനാണ് മോദി ഇന്നലെ ബംഗാളില്‍ അദ്ദേഹത്തിന്റെ സമയം മാറ്റിവച്ചത്. ബരാസതില്‍ സംഘടിപ്പിച്ച നാരീശക്തിവന്ദന്‍ വനിതാ സമ്മേളനത്തിലായിരുന്നു കൂടിക്കാഴ്ച.

ഷാജഹാന്‍ ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള തൃണമൂല്‍ അക്രമികള്‍ പീഡിപ്പിച്ചതിനെപ്പറ്റി, അക്രമികളെ പോലീസ് സംരക്ഷിച്ചതിനെപ്പറ്റി, പരാതികള്‍ കേള്‍ക്കാന്‍ ആരും തയാറാകാതിരുന്നതിനെപ്പറ്റി…. അവര്‍ക്ക് മോദിയോട് ഏറെ പറയാനു
ണ്ടായിരുന്നു.

ഈ കണ്ണീര്‍ രാജ്യമെങ്ങും പ്രതിഷേധത്തിന്റെ കടല്‍ തീര്‍ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സന്ദേശ്ഖാലിയിലെ നാരീശക്തിയുടെ പ്രതിഷേധ കൊടുങ്കാറ്റ് ബംഗാളിലെങ്ങും ആഞ്ഞടിക്കുമെന്ന് ബരാസത്തിലെ മഹാറാലിയില്‍ അദ്ദേഹം പറഞ്ഞു. രാജ്യം ഒപ്പമുണ്ട്. സന്ദേശ്ഖാലിയില്‍ സംഭവിച്ചത് നാണിപ്പിക്കുന്നതാണ്. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാതെ അക്രമികളെ സംരക്ഷിക്കുകയാണ് തൃണമൂല്‍ സര്‍ക്കാരും പോലീസും. ബംഗാളിലെ ഓരോ സ്ത്രീയും ദുര്‍ഗാദേവിയാകണം. സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍ക്ക് ജീവപര്യന്തം തടവുപോലെ ശക്തമായ ശിക്ഷ നല്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. വനിതാ ഹെല്‍പ്പ്‌ലൈനിലൂടെ വളരെ പെട്ടെന്ന് പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും, മോദി തുടര്‍ന്നു.

റാലിയില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ ബസുകളും വാഹനങ്ങളും സുരക്ഷയുടെ പേരില്‍ ബംഗാള്‍ പോലീസ് നേരത്തേ തടഞ്ഞിരുന്നു. പ്രതിസന്ധികളെല്ലാം തകര്‍ത്തെറിഞ്ഞ് പതിനായിരക്കണക്കിന് സ്ത്രീകളാണ് നാരീശക്തി സമ്മേളനത്തില്‍ പങ്കെടുത്തത്.

Tags: Narendra ModiBengalMamata BanerjeeSandeshkhali
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

India

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

India

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

India

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഇറാന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി

India

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

പുതിയ വാര്‍ത്തകള്‍

മതിൽ ചാടുന്ന തടവുകാർക്ക് മരണക്കെണിയൊരുക്കി ഇസ്രായേൽ : ജയിലുകൾക്ക് പുറത്തുള്ള കിടങ്ങുകളിൽ മുതലകളെ പാർപ്പിക്കും

ഭാരത-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടിക്കറ്റ് വില്‍പന നാളെ തുടങ്ങും

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണം പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച ബംഗ്ലാദേശി പിടിയിൽ : കണ്ടെടുത്തത് 1.5 കിലോഗ്രാം ഭാരമുള്ള മൂന്ന് കാപ്സ്യൂളുകൾ 

പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് ഉച്ചകോടിയിൽ അപലപിച്ചതിൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

കാവി തരംഗം ഇന്നും സജീവം തന്നെ

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

സപ്തംബര്‍ 23ന് ‘ആയുര്‍വേദ ദിനം’ – ഏകാരോഗ്യം, ഏക ഭാവി: ആരോഗ്യപൂര്‍ണ ഭാവിക്ക് ആയുര്‍വേദം

ഏകദിനത്തില്‍ കൂടുതല്‍ കാലം കളിച്ച താരമായി ബ്രണ്ടന്‍ ടെയ്‌ലര്‍; സച്ചിന്റെ റെക്കോര്‍ഡ് മറികടന്നു

ഹൂത്തി വിമതർക്കെതിരെ മിസൈലുകൾ തൊടുത്ത് സൗദി അറേബ്യ : മക്കയിൽ അതീവ ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.