Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

റെയില്‍വെ വികസനത്തിന് തടസമായി ആശുപത്രിക്ക് പുതിയ കെട്ടിടങ്ങള്‍

റെയില്‍വെ നേരത്തേ തന്നെ അളന്ന് തിട്ടപ്പെടുത്തി അതിര്‍ത്തി നിര്‍ണയ തൂണ്‍ സ്ഥാപിച്ച സ്ഥലത്താണ് ഒരു വര്‍ഷം മുമ്പ് നെയ്യാറ്റിന്‍കര എംഎല്‍എ കെ. ആന്‍സലന്‍ ഉള്‍പ്പെടെയുള്ളവരുടെ അറിവോടെ പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2024, 05:14 pm IST
inThiruvananthapuram

നെയ്യാറ്റിന്‍കര: പാത ഇരട്ടിപ്പിക്കല്‍ തുടരുന്ന, അമൃത് ഭാരത് പദവിയിലുള്ള വികസനത്തിന് തയ്യാറെടുക്കുന്ന നെയ്യാറ്റിന്‍കര റെയില്‍വെക്ക് പ്രതിബന്ധമായി ആശുപത്രിയുടെ അനധികൃതനിര്‍മാണം. ജില്ലാ ജനറല്‍ ആശുപത്രിയില്‍ അനുമതിയില്ലാതെ അനുബന്ധകെട്ടിടം നിര്‍മിച്ചത് പൊളിക്കണമെന്ന് റെയില്‍വെ.

റെയില്‍വെ നേരത്തേ തന്നെ അളന്ന് തിട്ടപ്പെടുത്തി അതിര്‍ത്തി നിര്‍ണയ തൂണ്‍ സ്ഥാപിച്ച സ്ഥലത്താണ് ഒരു വര്‍ഷം മുമ്പ് നെയ്യാറ്റിന്‍കര എംഎല്‍എ കെ. ആന്‍സലന്‍ ഉള്‍പ്പെടെയുള്ളവരുടെ അറിവോടെ പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചത്. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇടപെട്ട റെയില്‍വെ അധികൃതല്‍ എംഎല്‍എ കെ. ആന്‍സലന്റെ പിഎ ശ്രീകുമാര്‍, ജില്ലാ കളക്ടര്‍ ജെറോം കെ. ജോര്‍ജ്, ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ്‌കുമാര്‍, റെയില്‍വെ സ്ഥലമേറ്റെടുപ്പ് തഹസില്‍ദാര്‍ അനിത എന്നിവരുമായി ഇന്നലെ ചര്‍ച്ച നടത്തിയെങ്കിലും അലൈന്‍മെന്റ് മാറ്റി ആശുപത്രി കെട്ടിടങ്ങള്‍ നിലനിര്‍ത്തണമെന്നായിരുന്നു എംഎല്‍എയുടെ പിഎയുടെ വാദം.

എന്നാല്‍ റെയില്‍വെയുടെ അലൈന്‍മെന്റ് മാറ്റാനാവില്ലെന്നും വികസനമെത്തുമ്പോള്‍ റെയില്‍വെ യാര്‍ഡ് നിലവില്‍ വരാന്‍ പോകുന്ന സ്ഥലത്താണ് നിര്‍ദിഷ്ട നിര്‍മിതി എന്നും റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി. ഒപ്പം പുതുതായി ആശുപത്രി വളപ്പില്‍ സ്ഥാപിച്ച എംഎല്‍എ പേവാര്‍ഡ് ബ്ലോക്കിലെ രണ്ടു നിലകള്‍, ബ്ലഡ് ബാങ്കിന് അനുബന്ധമായി നിര്‍മിച്ച പുതിയ കെട്ടിടം എന്നിവ അടിയന്തരമായി പൊളിച്ചു നീക്കണമെന്നും റെയില്‍വെ അധികൃതര്‍ നിര്‍ദേശം നല്‍കി.

എങ്കിലും അലൈന്‍മെന്റ് മാറ്റാന്‍ മറ്റൊരു അനുയോജ്യ സ്ഥലം കണ്ടെത്തി ചര്‍ച്ച തുടരണമെന്ന ആവശ്യം റെയില്‍വെ അധികൃതര്‍ അംഗീകരിച്ചു. വെള്ളിയാഴ്ച സംയുക്ത പരിശോധന നടത്താനും യോഗം തീരുമാനമെടുത്ത് പിരിഞ്ഞു. സമീപത്തായി റെയില്‍വെ അതിര്‍ത്തി നിര്‍ണയിച്ച് തൂണ്‍ സ്ഥാപിച്ചതിനപ്പുറമുള്ള പോലീസ് വകുപ്പിന്റെ സ്ഥലവും ഇരുനില കെട്ടിടവും മാസങ്ങളായി റെയില്‍വെയ്‌ക്കായി ഒഴിച്ചിട്ട നിലയിലാണ്.

Tags: RailwayNeyyattinkara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

India

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

Kerala

ട്രെയിനില്‍ നിന്ന് അര്‍ധരാത്രി യാത്രക്കാരിയെ ടിടിഇ ഇറക്കിവിട്ട സംഭവം: റെയില്‍വേ 2 ലക്ഷം രൂപ നല്‍കണം

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.