Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമകൃഷ്ണ മഠം സന്ദർശിച്ച് പ്രധാനമന്ത്രി : കൊൽക്കത്തയിൽ ഇന്ന് ഉദ്ഘാടനം ചെയ്യുന്നത് നിരവധി പദ്ധതികൾ

ചികിത്സയിൽ കഴിയുന്ന രാമകൃഷ്ണ മിഷൻ പ്രസിഡന്റ് സ്വാമി സ്മരണാനന്ദജി മഹാരാജ് ന്റെ ആരോഗ്യ വിവരങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2024, 09:15 am IST
in India

കൊൽക്കത്ത : ഇന്നലെ വൈകിട്ട്കൊൽക്കത്തയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാമകൃഷ്ണ മഠവും മിഷൻ പ്രസിഡൻ്റുമായ സ്വാമി സ്മരണാനന്ദജി മഹാരാജ് ചികിത്സയിൽ കഴിയുന്ന രാമകൃഷ്ണ മിഷൻ സേവാ പ്രതിഷ്ഠാനിലെത്തി ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു.

കൊൽക്കത്തയിലെത്തിയ ശേഷം ആശുപത്രിയിൽ എത്തിയാണ് രാമകൃഷ്ണ മഠത്തിന്റെയും രാമകൃഷ്ണ മിഷന്റെയും പ്രസിഡൻ്റായ ശ്രീമത് സ്വാമി സ്മരണാനന്ദ ജി മഹാരാജിനോട് ആരോഗ്യവിവരം അന്വേഷിച്ചറിഞ്ഞത്.

“അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നു,”- മോദി പറഞ്ഞു.

രാമകൃഷ്ണ മഠത്തിന്റെ 16-ാമത് പ്രസിഡൻ്റായ 95 കാരനായ സന്യാസി വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഒരു മാസത്തിലേറെയായി ആശുപത്രിയിൽ കഴിയുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. സന്യാസിയെ സന്ദർശിച്ച ശേഷം പ്രധാനമന്ത്രി രാജ്ഭവനിലേക്ക് വിശ്രമത്തിനായി പോയി.

മിഷനുമായും സന്യാസിമാരുമായും ശക്തമായ ബന്ധമുള്ള മോദി നേരത്തെ ഹൗറയിലെ ബേലൂരിലുള്ള ആസ്ഥാനം നേരത്തെ അദ്ദേഹം സന്ദർശിച്ചിരുന്നു.

അതേ സമയം ഇന്ന് ഒരു പിടി പദ്ധതികളാണ് പ്രധാനമന്ത്രി നഗരത്തിൽ ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ, ഹൂഗ്ലി നദിക്ക് താഴെയുള്ള കൊൽക്കത്ത മെട്രോയുടെ ഈസ്റ്റ്-വെസ്റ്റ് മെട്രോ ഇടനാഴിയിലെ ഹൗറ മൈതാൻ-എസ്പ്ലനേഡ് സെക്ഷൻ അദ്ദേഹം ഉദ്ഘാടനം ചെയ്യും. കൂടാതെ കവി സുഭാഷ്-ഹേമന്ത മുഖോപാധ്യായ, തരാതല-മജെർഹത്ത് മെട്രോ സെക്ഷനുകൾ, മറ്റ് പദ്ധതികൾ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചയ്‌ക്ക് ശേഷം അദ്ദേഹം പൊതു റാലിയെ അഭിസംബോധന ചെയ്യാൻ ബറാസത്തിലേക്ക് പോകും.

തൃണമൂൽ നേതാക്കൾ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്ത സന്ദേശ്ഖാലിയിലെ പീഡിപ്പിക്കപ്പെട്ട സ്ത്രീകൾ റാലിയിൽ പങ്കെടുക്കുമെന്ന് സംസ്ഥാന ബിജെപി വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു. പീഡിപ്പിക്കപ്പെട്ട സ്ത്രീകൾ പ്രധാനമന്ത്രിയെ കാണാൻ സന്നദ്ധത അറിയിച്ചാൽ പാർട്ടി യോഗം ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. അന്താരാഷ്‌ട്ര വനിതാ ദിനത്തിന് രണ്ട് ദിവസം മുമ്പാണ് പ്രധാനമന്ത്രിയുടെ റാലി നടക്കുക.

കഴിഞ്ഞയാഴ്ച പശ്ചിമ ബംഗാളിലെ രണ്ട് റാലികളിലും ഹൂഗ്ലി ജില്ലയിലെ ആറാംബാഗിലും നാദിയ ജില്ലയിലെ കൃഷ്ണനഗറിലും ഓരോ റാലികളിലും മോദി സംസാരിച്ചിരുന്നു.

Tags: KolkataswamijibjpRamakrishna Mission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

India

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

India

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

India

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

പുതിയ വാര്‍ത്തകള്‍

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

സിദാന്‍- ഫ്രഞ്ച് ബോസ്

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.