Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വകാര്യ സര്‍വകലാശാലകള്‍ ശരിയാണെന്ന് പറയുന്നത് സാമ്പത്തിക ലാഭം പ്രതീക്ഷിച്ച്: ടി.പി. ശ്രീനിവാസന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2024, 11:04 pm IST
inKerala
അഖില ഭാരതീയ സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച വിചാരസത്രത്തില്‍ മുന്‍ അംബാസിഡര്‍ ഡോ. ടി.പി. ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തുന്നു

അഖില ഭാരതീയ സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച വിചാരസത്രത്തില്‍ മുന്‍ അംബാസിഡര്‍ ഡോ. ടി.പി. ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തുന്നു

തിരുവനന്തപുരം: കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ വരണമെന്ന് പണ്ട് താന്‍ പറഞ്ഞപ്പോള്‍ എതിര്‍ത്ത ഇടതുപക്ഷം ഇപ്പോള്‍ അത് ശരിയാണെന്ന് പറയുന്നതിനു
പിന്നില്‍ വന്‍ സാമ്പത്തിക ലാഭമുണ്ടാക്കാമെന്ന ചിന്തയാണെന്ന് മുന്‍ അംബാസിഡര്‍ ഡോ. ടി.പി. ശ്രീനിവാസന്‍. അഖില ഭാരതീയ സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ‘ദേശീയ വിദ്യാഭ്യാസ നയവും വിദേശ സര്‍വകലാശാലകളും’ വിചാരസത്രത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പതിനഞ്ചു വര്‍ഷംമുമ്പ് താന്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത് ശരിയാണെങ്കില്‍ ആ പഴയ ബില്ല് ഇപ്പോഴുമുണ്ട്. അത് പാസാക്കിയാല്‍ മതി. എന്നാല്‍ അവരുടെ ഉദ്ദേശ്യം അതല്ല. കോപ്പറേറ്റ് ഭീമന്‍മാര്‍ ഇവിടെ വരുമെന്നും അതിലൂടെ ധാരാളം പണം ലഭിക്കുമെന്നുമുള്ള ആഗ്രഹമാണവര്‍ക്ക്. ഇവിടെ പഠിച്ചാല്‍ ജോലികിട്ടില്ലെന്ന ചിന്തയുള്ളതിനാലാണ് വിദ്യാര്‍ത്ഥികള്‍ പുറത്തുപോകുന്നത്. കേരളത്തിലെ വിദ്യാഭ്യാസ രീതി മാറേണ്ടതുണ്ട്. യുകെ, ജപ്പാന്‍ മുതലായ രാജ്യങ്ങളില്‍ കോളജുകള്‍ സ്വതന്ത്രമാണ്. കേരളത്തിലും പത്തോളം കോളജുകള്‍ സര്‍വകലാശാലകള്‍ ആകാന്‍ താല്പര്യം അറിയിച്ചിരുന്നു. പത്ത്‌ലക്ഷം രൂപ അഡ്വാന്‍സ് നല്കി അപേക്ഷിച്ചു. പിന്നീട് കോവളത്തുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്ന് അത് മുന്നോട്ടുപോയില്ല. വിദേശ യൂണിവേഴ്‌സിറ്റികളുമായി സഹകരിക്കണമെന്നാണ് യുജിസിയുടെ നിലപാട്. വിദേശ രാജ്യങ്ങളില്‍ വിദ്യാഭ്യാസ രംഗത്ത് വന്‍ മാറ്റമാണുണ്ടായത്. ഇവിടെയും വിദ്യാഭ്യാസരംഗം ‘ചോയ്‌സ് എജ്യൂക്കേഷ’നിലേക്ക് മാറണമെന്നും കോളജുകള്‍ സ്വതന്ത്രമാകണമെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയ വിചാരകേന്ദ്രം അക്കാദമിക് ഡീന്‍ കെ. എന്‍.മധുസൂദനന്‍ പിള്ള അധ്യക്ഷത വഹിച്ചു. പന്തളം എന്‍എസ്എസ് കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ.കെ.ഉണ്ണികൃഷ്ണന്‍, അഖിലഭാരതീയസാഹിത്യപരിഷത്ത് പ്രാന്തീയ സംയോജക് കെ.സി.അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Tags: Kerala GovernmentAkhil Bharatiya Sahitya ParishadPrivate universitiesfinancial gainT.P. Srinivasan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

Kerala

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

Kerala

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

പുതിയ വാര്‍ത്തകള്‍

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.