Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷേഖ് ഷാജഹാന്റെ 12.78 കോടിയുടെ സ്വത്തുക്കള്‍ ഇഡി പിടിച്ചെടുത്തു; മമതയ്‌ക്ക് ആഘാതം

തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടയായ ഷേഖ് ഷാജഹാന്റെ 12.78 കോടി രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് ഇഡി. ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിന് വലിയ തിരിച്ചടിയായിരിക്കുകയാണ് ഇഡിയുടെ ഈ നടപടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2024, 11:06 pm IST
inIndia

ബംഗാള്‍: ബംഗാളിലെ സന്ദേശ്ഖലി എന്ന പ്രദേശത്തെ ഗോത്രവര്‍ഗ്ഗസ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അവരുടെ സ്വത്തുക്കള്‍ ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയും തട്ടിയെടുക്കുകയും ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടയായ ഷേഖ് ഷാജഹാന്റെ 12.78 കോടി രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് ഇഡി. ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിന് വലിയ തിരിച്ചടിയായിരിക്കുകയാണ് ഇഡിയുടെ ഈ നടപടി.

നേരത്തെ കൊല്‍ക്കൊത്ത ഹൈക്കോടതി സന്ദേശ്ഖലി അക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്‌ക്ക് വിട്ടുകൊടുത്തുകൊണ്ട് ഉത്തരവിട്ടെങ്കിലും ബംഗാള്‍ സര്‍ക്കാര്‍ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

ഷേഖ് ഷാജഹാന്റെ ബാങ്ക് നിക്ഷേപങ്ങള്‍, ഒരു അപാര്‍ട്മെന്‍റ്, കൃഷി ഭൂമി, മീന്‍വളര്‍ത്തുന്ന ഏക്കര്‍കണക്കിന് ഭൂമി എന്നിവ ഇഡി പിടിച്ചെടുത്ത സ്വത്തുവകകളില്‍ ഉള്‍പ്പെടുന്നു. നേരത്തെ ബംഗാളിലെ 24 നോര്‍ത്ത് പര്‍ഗാനയിലുള്ള ഷേഖ് ഷാജഹാന്റെ വീട് റെയ്ഡ് ചെയ്യാന്‍ പോയ ഇഡി ഉദ്യോഗസ്ഥരെ അദ്ദേഹത്തിന്റെ ആയിരത്തോളം വരുന്ന ഗുണ്ടാഅനുയായി സംഘം ആക്രമിച്ച് പരിക്കേല്‍പിച്ചിരുന്നു.

കേന്ദ്രസര്‍ക്കാര്‍ ബംഗാളിലെ റേഷന്‍ കടകളില്‍ നല്‍കിയ അരിയും വലിയ തോതില്‍ ഷേഖ് ഷാജഹാന്‍ തിരിമറി നടത്തിയിരുന്നു. ഈ റേഷനരി കുംഭകോണത്തെക്കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്. കോടികളുടെ റേഷനരി തിരിമറിയ്‌ക്ക് നേതൃത്വം നല്കിയ ബംഗാളിലെ ഭക്ഷ്യ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിന്റെ അടുത്ത അനുയായി കൂടിയാണ് ഗുണ്ടയായ ഷേഖ് ഷാജഹാന്‍. കള്ളപ്പണം വെളുപ്പിച്ചു എന്ന കുറ്റത്തിന്റെ പേരില്‍ ജ്യോതിപ്രിയ മല്ലിക്കിനെ ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇഡിയെ ആക്രമിച്ച കേസില്‍ ബംഗാള്‍ പൊലീസ് ഷേഖ് ഷാജഹാനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഒളിവില്‍ പോയി. 55 ദിവസത്തോളം ഒളിവിലായിരുന്നു. ഒടുവില്‍ ഷേഖ് ഷാജഹാനെ അറസ്റ്റ് ചെയ്യാനുള്ള അധികാരം സിബിഐയ്‌ക്ക് വിടുമെന്ന് കൊല്‍ക്കൊത്ത ഹൈക്കോടതി വിധിച്ചതോടെയാണ് അതിനാടകീയമായി ഒളിവിലായിരുന്ന ഷേഖ് ഷാജഹാന്‍ പൊലീസില്‍ കീഴടങ്ങിയത്. ഇതോടെ തൃണമൂല്‍ സര‍്ക്കാര്‍ തന്നെയാണ് ഷേഖ് ഷാജഹാന് സംരക്ഷണം നല്‍കിയിരുന്നതെന്ന് തെളിഞ്ഞു. ഇതോടെ ഷേഖ് ഷാജഹാനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതായി മമത ബാനര്‍ജി പ്രഖ്യാപിച്ചു. ഇത് മമതയുടെ മറ്റൊരു നാടകം മാത്രമായിരുന്നു.

Tags: Trinamool CongressEDenforcement directorateMamata BanerjeeSheikh Shajahan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

Kerala

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

Kerala

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

Kerala

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

Kerala

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.