Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

ബാപ്സ് ഹിന്ദു മന്ദിർ സന്ദര്‍ശിക്കാന്‍ ഭക്തരുടെ പ്രവാഹം;  മാന്യമായ വസ്ത്രധാരണം ബാഗേജിന് നിയന്ത്രണം, മാർഗനിർദേശങ്ങൾ അറിയാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2024, 08:54 am IST
inMarukara

അബുദാബി: ലോകമെമ്പാടുമുള്ള ഐക്യത്തിന്റെയും ശാന്തിയുടെയും ഒരുമയുടേയും സ്‌നേഹത്തിന്റെയും പ്രതീകമായ ബാപ്‌സ് ഹിന്ദുക്ഷേത്രത്തിലേക്ക്‌ സന്ദർശകരുടെ പ്രവാഹം. മുൻകൂട്ടി റജിസ്റ്റർ ചെയ്ത സന്ദർശകർക്കാണ് പ്രവേശനം. എല്ലാ മതങ്ങളില്‍പ്പെട്ട ആളുകൾക്കുമായാണ് ക്ഷേത്രം വാതിലുകൾ തുറന്നിരിക്കുന്നത്. സന്ദർശകരെ സഹായിക്കാൻ ബിഎപിഎസ് സ്വാമിനാരായണൻ സൻസ്തയുടെ സന്നദ്ധപ്രവർത്തകരും ജീവനക്കാരും ക്ഷേത്രത്തില്‍ സന്നിഹിതരായി കൂടെയുണ്ടാവും എങ്കിലും ക്ഷേത്രത്തിൽ പാലിക്കേണ്ട ചില ആചാര മര്യാദകളെക്കുറിച്ച് നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്.

മാന്യമായ വസ്ത്രധാരണം 

സന്ദർശകർ അവരുടെ തോളും കാൽമുട്ടുകളും  മൂടുന്ന വസ്ത്രം ധരിക്കുക. വസ്ത്രങ്ങളിൽ ആക്ഷേപകരമായ ഡിസൈനുകളും മുദ്രാവാക്യങ്ങളും കർശനമായി നിരോധിച്ചിരിക്കുന്നു. സുതാര്യമോ അർദ്ധസുതാര്യമോ ഇറുകിയതോ ആയ വസ്ത്രങ്ങളും നിരോധിച്ചിട്ടുണ്ട്. സന്ദർശകർ ഈ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുകയോ അല്ലെങ്കിൽ അംഗീകൃത ജീവനക്കാർ അവരുടെ വസ്ത്രധാരണം അനുചിതമെന്ന് കരുതുകയോ ചെയ്താൽ പ്രവേശനം നിരസിക്കപ്പെട്ടേക്കാം.

കുട്ടികൾ ഒറ്റയ്‌ക്ക് വരരുത് : ക്ഷേത്രപരിസരത്ത് പ്രവേശിക്കുന്നതിന് കുട്ടികൾക്കൊപ്പം മുതിർന്നവരും ഉണ്ടായിരിക്കണം.

പ്രാർഥനകളും ആചാരങ്ങളും: സാംസ്കാരിക പാരമ്പര്യങ്ങളോടും വിശ്വാസങ്ങളോടും ഉള്ള ആദരവിന്റെ അടയാളമായി ആചാരങ്ങളിലും പ്രാർഥനകളിലും പങ്കെടുക്കാൻ സന്ദർശകരെ സ്വാഗതം ചെയ്യുന്നു.  ദേവതകളോടുള്ള ബഹുമാനം: ക്ഷേത്രത്തിനുള്ളിലെ ദേവതകളെ ബഹുമാനത്തോടെ സമീപിക്കണം. സന്ദർശകർ ചിത്രങ്ങളിൽ തൊടുന്നത് ഒഴിവാക്കണം.

വളർത്തുമൃഗങ്ങള്‍ അനുവദനീയമല്ല

ക്ഷേത്ര സമുച്ചയത്തിൽ മൃഗങ്ങൾക്ക് പ്രവേശനം അനുവദിക്കാത്തതിനാൽ സന്ദർശകർ അവരുടെ വളർത്തുമൃഗങ്ങളെ കൊണ്ടുവരരുതെന്ന് അഭ്യർഥിക്കുന്നു. പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങൾ പാടില്ല: ക്ഷേത്രപരിസരത്തിനകത്ത് പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങൾ അനുവദനീയമല്ല. സാത്വിക ഭക്ഷണം സൈറ്റിൽ ലഭ്യമാണ്.

പവിത്രത കാത്തുസൂക്ഷിക്കുക: ക്ഷേത്രത്തിനുള്ളിലെ ആത്മീയ അന്തരീക്ഷം സംരക്ഷിക്കുന്നതിനായി സന്ദർശകർ നിശബ്ദത പാലിക്കാൻ അഭ്യർഥിക്കുന്നു, പ്രത്യേകിച്ച്, പൂജകളും മറ്റും  നടന്നുകൊണ്ടിരിക്കുമ്പോൾ.

മൊബൈൽ ഫോൺ ഉപയോഗം: ക്ഷേത്രത്തിന്റെ പുറംഭാഗത്ത് മൊബൈൽ ഫോണുകളും ചിത്രങ്ങളും അനുവദനീയമാണെങ്കിലും അവ ക്ഷേത്രത്തിനുള്ളിൽ കർശനമായി നിരോധിച്ചിരിക്കുന്നു. ആത്മീയ അന്തരീക്ഷം നിലനിർത്താൻ, കോളുകളോ സെൽഫികളോ ഫൊട്ടോഗ്രാഫിയോ ഉള്ളിൽ അനുവദിക്കില്ല. ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യുകയോ സൈലന്റ് മോഡിൽ ഇടുകയോ വേണം.

ഡ്രോണുകൾ പാടില്ല: പ്രാദേശിക അധികൃതരിൽ നിന്ന് മുൻകൂർ അനുമതി വാങ്ങുകയും അംഗീകൃത ജീവനക്കാരെ അറിയിക്കുകയും ചെയ്യാതെ ക്ഷേത്രപരിസരത്ത് ഡ്രോണുകൾ കർശനമായി നിരോധിച്ചിരിക്കുന്നു.

ബാഗേജ് നിയന്ത്രണങ്ങൾ: പേഴ്സുകളും വ്യക്തിഗത പൗച്ചുകളും സമുച്ചയത്തിലേക്ക് അനുവദനീയമാണ്. എന്നിരുന്നാലും, ക്ഷേത്രപരിസരത്ത് ബാഗുകൾ, ബാക്ക്‌പാക്കുകൾ, ക്യാബിൻ ലഗേജ് എന്നിവ അനുവദിക്കില്ല. സന്ദർശകർ എത്തുമ്പോൾ ഇവ കൊണ്ടുവരരുതെന്നും വാഹനങ്ങളിൽ വയ്‌ക്കണമെന്നും നിർദ്ദേശിക്കുന്നു.

ആയുധങ്ങളും മൂർച്ചയുള്ള വസ്തുക്കളും: കത്തികൾ, ലൈറ്ററുകൾ, തീപ്പെട്ടികൾ തുടങ്ങിയ അപകടകരമായ വസ്തുക്കൾ കണ്ടെത്തുന്നതിനും നിരോധിക്കുന്നതിനുമായി എൻട്രി പോയിന്റുകളിൽ എക്സ്-റേ സ്കാനറുകളും മെറ്റൽ ഡിറ്റക്ടറുകളും സജ്ജീകരിച്ചിരിക്കുന്നു.

പുകവലി രഹിത മേഖല: പാർക്കിങ് ഏരിയകൾ ഉൾപ്പെടെ 27 ഏക്കർ സൗകര്യത്തിലുടനീളം പുകവലി, പുകയില ഉൽപന്നങ്ങളുടെ ഉപയോഗം എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു.

മദ്യ നിരോധനം: മദ്യം, വീഞ്ഞ്, മറ്റ് ലഹരിപാനീയങ്ങൾ എന്നിവ ഉൾപ്പെടെയുള്ള മദ്യപാനം കർശനമായി നിരോധിച്ചിരിക്കുന്നു. മദ്യപിച്ചെത്തുന്ന സന്ദർശകർക്ക് പ്രവേശനം നിഷേധിക്കും.

ഗൈഡുകൾ: വിവർത്തന, വ്യാഖ്യാന സേവനങ്ങൾ അനുവദനീയമായത് ക്ഷേത്ര ടൂർ ഗൈഡിന്റെ മേൽനോട്ടത്തിൽ മാത്രമാണ്.

ചെരുപ്പ് : സന്ദർശകർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുൻപ് അവരുടെ ചെരുപ്പ്, ഷൂസ് അഴിച്ചുവയ്‌ക്കണം. ഇവ സൂക്ഷിക്കുന്നതിനായി നിയുക്ത സ്ഥലങ്ങളിൽ സൗകര്യമുണ്ട്. കൂടാതെ നഗ്നപാദനായി നടക്കുന്നതിന് പ്രത്യേക താപനില നിയന്ത്രിത ടൈലുകൾ സ്ഥാപിച്ചിട്ടുമുണ്ട്.

വീൽചെയർ പ്രവേശനം: വീൽചെയറിൽ എത്തുന്ന സന്ദർശകരെ ഉൾക്കൊള്ളാനുള്ള സൗകര്യങ്ങൾ ക്ഷേത്രത്തിലുണ്ട്. ഇത് സുഗമവും സുഖപ്രദവുമായ അനുഭവം ഉറപ്പാക്കുന്നു. പ്രവേശന കവാടങ്ങളിൽ നിശ്ചയദാർഢ്യമുള്ള ആളുകൾക്ക് മുൻഗണനയും പ്രത്യേക സഹായവും നൽകും.

കലാസൃഷ്‌ടി സംരക്ഷണം: ക്ഷേത്രത്തിന്റെ മുൻഭാഗത്തും അകത്തളത്തിലും ഉള്ള അതിലോലമായ കൊത്തുപണികൾ, അലങ്കാരങ്ങൾ, പെയിന്റിങ്ങുകൾ, സംരക്ഷണ കവറുകൾ എന്നിവ സന്ദർശകർ തൊടരുത്.

ശുചിത്വം : ക്ഷേത്രപരിസരത്ത് തുപ്പുകയോ മാലിന്യം വലിച്ചെറിയുകയോ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ സന്ദർശകരോട് ആവശ്യപ്പെടുന്നു.  മാലിന്യങ്ങൾ നിയുക്ത ബിന്നുകളിൽ നിക്ഷേപിക്കണം.

ക്ഷേത്ര ചുവരുകൾ നശിപ്പിക്കരുത്: ക്ഷേത്ര ചുവരുകളിൽ എഴുതുന്നതും വരയ്‌ക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു.

ഫോട്ടോഗ്രാഫിയും റെക്കോർഡിങ്ങും: വാണിജ്യേതര ആവശ്യങ്ങൾക്കായി വ്യക്തിഗത ഫോട്ടോഗ്രാഫിയും വിഡിയോ റെക്കോർഡിങ്ങും അനുവദനീയമാണ്. വാണിജ്യപരമോ വാർത്താ സംബന്ധമായോ ഉള്ള ആവശ്യങ്ങൾക്ക്

Tags: guidelinesBaps Hindu MandirDevotees flockRespectful dress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

India

വൈവാഹിക തര്‍ക്കത്തിനിടെയുള്ള വ്യാജ പോക്‌സോ കേസ് : ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി, മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കി

Kerala

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Thiruvananthapuram

ആറ്റുകാല്‍ പൊങ്കാല: വൈദ്യുത ദീപാലങ്കാരങ്ങളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.