Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുളി, ഊണ്, ഉറക്കം, ടെന്‍ഷനില്ലാത്ത മനസ്സ്….ഗായകന്‍ ജയചന്ദ്രനെ എണ്‍പതിലും ചെറുപ്പമാക്കുന്നത് ഇവയൊക്കെ…

ഗായകന്‍ ജയചന്ദ്രന് എണ്‍പത് വയസ്സായി എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ തോന്നില്ല. കാരണം മറ്റൊന്നുമല്ല, ഒരു അറുപതുകാരന്റെ പോലെയാണ് ജയചന്ദ്രന്‍ ഇപ്പോഴും നടക്കുന്നത്. ഒറ്റയ്‌ക്ക് പുറത്തിറങ്ങി നടക്കും. പരിചയക്കാരോട് ഏറെ നേരം സംസാരിക്കും. മരുന്നെല്ലാം നന്നേ കുറവ്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Mar 3, 2024, 07:44 pm IST
inKerala, Music, Entertainment

തൃശൂര്‍: ഗായകന്‍ ജയചന്ദ്രന് എണ്‍പത് വയസ്സായി എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ തോന്നില്ല. കാരണം മറ്റൊന്നുമല്ല, ഒരു അറുപതുകാരന്റെ പോലെയാണ് ജയചന്ദ്രന്‍ ഇപ്പോഴും നടക്കുന്നത്. ഒറ്റയ്‌ക്ക് പുറത്തിറങ്ങി നടക്കും. പരിചയക്കാരോട് ഏറെ നേരം സംസാരിക്കും. മരുന്നെല്ലാം നന്നേ കുറവ്.

ജയചന്ദ്രന്റെ യൗവനം കാത്ത് സൂക്ഷിക്കാന്‍ ഒരു പാട് കാര്യങ്ങളുണ്ട്. അതില്‍ മുഖ്യമായ ഒന്നാണ് അദ്ദേഹത്തിന്റെ ടെന്‍ഷനില്ലാത്ത മനസ്സ്. ഒന്നിലും ഒരു കൂസലുമില്ല. നഷ്ടബോധങ്ങളില്ല. കിട്ടിയാലും കിട്ടിയില്ലെങ്കിലും ഒന്നും ജയചന്ദ്രനെ ബാധിക്കുന്നില്ല. ഒരു സന്യാസിയുടേത് പോലെ ഡിറ്റാച്ച്ഡ് അറ്റാച്ച്മെന്‍റ്.

സദ്യയോടുള്ള ജയചന്ദ്രന്റെ കമ്പം പ്രശസ്തമാണ്. ഉച്ചയൂണ് കേമമാക്കണം എന്ന് നിര്‍ബന്ധമാണ്. അത് സദ്യപോലുള്ള ഊണാണെങ്കില്‍ ഏറെ സന്തോഷം. മിക്കവാറും മദ്രാസില്‍ റെക്കോഡിങ്ങുള്ളപ്പോള്‍ പ്രസിദ്ധഹോട്ടലുകളില്‍ സദ്യപോലുള്ള ഉച്ചയൂണ് ജയചന്ദ്രന് നിര്‍ബന്ധമാണ്. തൈരുകൂട്ടിയുള്ള ഊണും നിര്‍ബന്ധം. ശബ്ദം പോകുമെന്ന് ഭയന്ന് യേശുദാസ് തൈര് കൂട്ടാറില്ലെങ്കിലും, ശബ്ദം പോയാലും തൈര് വേണം എന്ന നിലപാടാണ് ജയചന്ദ്രന്.

അതുപോലെ ഉറക്കം. അത് കളഞ്ഞുള്ള അവസരമൊന്നും താല്‍പര്യമില്ല. ഒരിയ്‌ക്കല്‍ സാക്ഷാന്‍ റഹ്മാന്‍ തന്നെ പാടാന്‍ ചെല്ലാന്‍ വിളിച്ചിട്ടും ജയചന്ദ്രന്‍ ഒരിയ്‌ക്കല്‍ പോകാതിരുന്നിട്ടുണ്ട്. കാരണം മറ്റൊന്നുമല്ല, അടിയന്തരമായി വിശദമായ ഒരു കുളി പാസാക്കണം. ഈ കുളിയെല്ലാം കഴിഞ്ഞപ്പോഴേക്ക് മണിക്കൂറുകള്‍ കടന്നുപോയി. ഫ്രഷ് ആയപ്പോള്‍ ജയചന്ദ്രന്‍ റഹ്മാന്റെ ഓഫീസിലേക്ക് വിളിച്ചുചോദിച്ചു:”ഞാ‍ന്‍ കുളിയൊക്കെ കഴിഞ്ഞ് ഫ്രഷ് ആയി. ഇപ്പോള്‍ വന്നോട്ടെ എന്ന്. അപ്പോഴേക്കും റഹ്മാന്‍ ആ പാട്ട് മറ്റൊരു ഗായകന് കൊടുത്തിരുന്നു. ഇത്രയും നല്ല സുവര്‍ണ്ണാവസരം പോയാലും ജയചന്ദ്രന് വിഷമമില്ല. നന്നായി കുളിച്ച് ഫ്രഷ് ആവാന്‍ പറ്റിയല്ലോ…..അതാണ് ആ പ്രകൃതം. കൊച്ചിയിലെ നാടുവാഴിയായിരുന്ന  പാലിയത്തച്ചന്റെ തറവാടായ പാലിയം കോവിലകത്ത് വളര്‍ന്ന യുവാവിന് കുളിയും ഊണും ഉറക്കവും കമ്പമായില്ലെങ്കിലേ അത്ഭുതമുള്ളൂ.

യേശുദാസിന്റെ ശബ്ദത്തെ ഇപ്പോള്‍ കുറെയൊക്കെ വിറയല്‍ ബാധിച്ചിട്ടുണ്ട്. പക്ഷെ ഈ എണ്‍പതാം വയസ്സിലും ജയചന്ദ്രന്റെ ശബ്ദം യുവത്വം നിറഞ്ഞതാണ്. ഇപ്പോഴും പ്രണയഗാനം പാടിയാല്‍ നമ്മള്‍ അതില്‍ അറിയാതെ വീണുപോകും. ‘പ്രേമിക്കുമ്പോള്‍ നീയും ഞാനും നീരില്‍ വീഴും പൂക്കള്‍…’ എന്ന സോള്‍ട്ട് ആന്‍റ് പെപ്പര്‍ എന്ന സിനിമയിലെ റഫീക് അഹമ്മദ് എഴുതി ബിജിപാല്‍ സംഗീതം നല്‍കിയ ഗാനം പാടുമ്പോള്‍ ജയചന്ദ്രന്റെ പ്രായം അറുപത്തേഴാണ്.

Tags: Latest infop jayachandranJayachandransinger jayachandranMalayalam playback singer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.