Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷേഖ് ഷാജഹാനെ കേന്ദ്ര ഏജന്‍സികള്‍ക്ക് വിട്ടുകൊടുക്കണം; എങ്കിലേ ജനങ്ങള്‍ക്ക് നീതി ലഭിയ്‌ക്കും: സുവേന്ദു അധികാരി

ഷേഖ് ഷാജഹാനെ സിബിഐയോ ഇഡിയോ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് വിട്ടുകൊടുക്കണമെന്നും എങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് നീതി ലഭിയ്‌ക്കൂ എന്നും ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2024, 04:56 pm IST
inIndia
തൃണമൂല്‍ ഗുണ്ടാനേതാവ് ഷേഖ് ഷാജഹാന്‍ (ഇടത്ത്)

തൃണമൂല്‍ ഗുണ്ടാനേതാവ് ഷേഖ് ഷാജഹാന്‍ (ഇടത്ത്)

കൊല്‍ക്കൊത്ത: ഷേഖ് ഷാജഹാനെ സിബിഐയോ ഇഡിയോ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് വിട്ടുകൊടുക്കണമെന്നും എങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് നീതി ലഭിയ്‌ക്കൂ എന്നും ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി. ഇപ്പോള്‍ അദ്ദേഹത്തെ ബംഗാള്‍ പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ചത് ഒരു നാടകം മാത്രമാണെന്നും സുവേന്ദു അധികാരി പറഞ്ഞു.

ബംഗാളിലെ സന്ദേശ് ഖലി എന്ന സ്ഥലത്ത് ഏക്കറുകണക്കിന് ഭൂമി പിടിച്ചെടുക്കുകയും നിരവധി സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത ക്രൂരനാണ് തൃണമൂല്‍ നേതാവായ ഷേഖ് ഷാജഹാന്‍. ഇയാളുടെ ചൂഷണത്തിനെതിരെ ഒടുവില്‍ സന്ദേശ് ഖലിയിലെ സ്ത്രീകള്‍ തന്നെ മുന്നോട്ടുവരികയും ബിജെപി അതിനെ പിന്തുണയ്‌ക്കുകയും ചെയ്തതോടെ തൃണമൂല്‍ സര്‍ക്കാരിനും മമതയ്‌ക്കും വലിയ സമ്മര്‍ദ്ദമായിരുന്നു. 55 ദിവസത്തോളമാണ് ഷേഖ് ഷാജഹാന്‍ തൃണമൂല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ ഒളിവില്‍ കഴിഞ്ഞത്. ഒടുവില്‍ സിബിഐയ്‌ക്കോ ഇഡിയ്‌ക്കോ ഷേഖ് ഷാജഹാനെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി അനുവാദം നല്‍കിയതോടെയാണ് അതിനാടകീയമായി ബംഗാള്‍ പൊലീസ് ഷേഖ് ഷാജഹാനെ അറസ്റ്റ് ചെയ്തതായി പ്രഖ്യാപിച്ചത്.

“തൃണമൂല്‍ സര്‍ക്കാര്‍ ഷേഖ് ഷാജഹാന് ഫൈവ് സ്റ്റാര്‍ സൗകര്യങ്ങള്‍ നല്‍കാന്‍ സാധ്യതയുണ്ട്. അതിന് തടയിടണം. അദ്ദേഹം ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ വഴി കാര്യങ്ങള്‍ മുന്നോട്ട് നീക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ അടിയന്തിരമായി ഷേഖ് ഷാജഹാനെ കേന്ദ്ര ഏജന്‍സികള്‍ക്ക് വിട്ടുനല്‍കണം.,” സുവേന്ദു അധികാരി പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയെ തോല്പിച്ച് നേതാവാണ് സുവേന്ദു അധികാരി.

Tags: bjpTrinamool CongressTMCKolkotaSuvendhu AdhikariSandheshKhaliSandheshkhali atrocities
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.കുഞ്ഞിക്കണ്ണൻ നിത്യനിദ്രയിലേക്ക് പോകുന്നത് ഒരുസ്വപ്നം സഫലമാക്കിക്കൊണ്ട്…

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

ബങ്കുരയില്‍ നടന്ന സിജെപി പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്നവര്‍ (ഇടത്ത്)
India

ബംഗാളില്‍ സിജെപിയുടെ അന്ത്യമടുത്തു;സ്കൂള്‍ നേരെയാക്കാന്‍ സര്‍ക്കാര്‍ സ്കൂളില്‍ പോയവര്‍ക്ക് തല്ല് കിട്ടി, പ്രതിഷേധസമരത്തിന് എത്തിയത് 30 പേര്‍

News

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒമ്പത് സംസ്ഥാനങ്ങളിലായി 20,804 കോടിയുടെ റെയില്‍ പദ്ധതിക്ക് അംഗീകാരം

സംവരണം: മുഖ്യമന്ത്രി ഭരണഘടനയെ അട്ടിമറിക്കുന്നു – ശശികല ടീച്ചര്‍

‘സേവാ സങ്കല്‍പ് അഭിയാന്‍’: മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണം – നിതിന്‍ നബീന്‍

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

കാര്‍ഷിക സര്‍വകലാശാലയില്‍ വഴിവിട്ട ബന്ധു, കരാര്‍ നിയമനങ്ങള്‍: സര്‍ക്കാര്‍ ഉത്തരവ് അനുകൂല സംഘടനകള്‍ തന്നെ അട്ടിമറിക്കുന്നു – ബിഎംഎസ്

രാമകഥാ കോണ്‍ക്ലേവില്‍ ശിവശങ്കര ദിവാനയുടെ യക്ഷഗാത അവതരണവും

Blackout, electricity off, energy crisis or power outage, concept image.

വൈദ്യുതി പ്രതിസന്ധി സര്‍ക്കാരിന്റെ വീഴ്ച; സ്വിച്ചിട്ടപോലെ പരിഹരിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി

മനുസ്മൃതിക്കൊരു മുഖവുര

പ്രസിദ്ധ മാധ്യമ പ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് കെഎസ്ഇബി ജീവനക്കാരന്‍ കൊടുത്തത് ഉഗ്രന്‍ പണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.