Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നൂറ് അജണ്ടകള്‍ക്ക് രണ്ട് മിനിട്ട്; തിരുവനന്തപുരം നഗരസഭാ കൗണ്‍സിലില്‍ അജണ്ടകള്‍ ചര്‍ച്ചചെയ്യാതെ ഭരണസമിതി

രാവിലെ 10.30ന് വെള്ളാര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച പി. ബൈജുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങും 11ന് കൗണ്‍സില്‍ യോഗവുമാണ് നിശ്ചയിച്ചിരുന്നത്. പി. ബൈജുവിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞശേഷം ആരംഭിച്ച കൗണ്‍സില്‍ യോഗം 12 മണി വരെ പുതിയ അംഗത്തിന് ആശംസകള്‍ നേരുന്നതിനായി ചെലവഴിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2024, 12:59 pm IST
inThiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ അജണ്ടകള്‍ ചര്‍ച്ച ചെയ്യാതെ തന്നെ പാസായതായി പ്രഖ്യാപിച്ച് ഭരണസമിതി. നൂറ് അജണ്ടകള്‍ കേവലം രണ്ടുമിനിട്ടു കൊണ്ട് പാസായതായി ചെയര്‍ നിയന്ത്രിച്ച ഡെപ്യൂട്ടി മേയര്‍ പ്രഖ്യാപിക്കുകയായിരുന്നു.

രാവിലെ 10.30ന് വെള്ളാര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച പി. ബൈജുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങും 11ന് കൗണ്‍സില്‍ യോഗവുമാണ് നിശ്ചയിച്ചിരുന്നത്. പി. ബൈജുവിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞശേഷം ആരംഭിച്ച കൗണ്‍സില്‍ യോഗം 12 മണി വരെ പുതിയ അംഗത്തിന് ആശംസകള്‍ നേരുന്നതിനായി ചെലവഴിച്ചു.

തുടര്‍ന്ന് 12ന് ഇടതുപക്ഷ അംഗം ഡി.ആര്‍. അനില്‍ മുന്‍കൂര്‍ അനുവാദമില്ലാതെ വാക്കാല്‍ പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിന് പരിധി നിശ്ചയിക്കണമെന്നും ഭരണപക്ഷ അംഗങ്ങളുടെ സീറ്റിനടുത്തേക്ക് വരുന്നത് അവസാനിപ്പിക്കണമെന്നുമെല്ലാം ആവശ്യപ്പെട്ടുള്ളതായിരുന്നു പ്രമേയം. കഴിഞ്ഞ ദിവസം പ്രതിഷേധിച്ച ബിജെപി വനിതാ കൗണ്‍സിലര്‍മാരുള്‍പ്പെടെയുള്ളവരെ ഇടതുപക്ഷ അംഗങ്ങള്‍ മര്‍ദിച്ച വിഷയവും ചര്‍ച്ചയായി. ബിജെപി കൗണ്‍സില്‍ അംഗങ്ങള്‍ നഗരസഭയുടെ ശാപമെന്ന് ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞതാണ് അന്ന് പ്രതിഷേധത്തിന് കാരണമായത്.

ഡി.ആര്‍. അനില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പി.കെ. രാജുവിന്റെ പരാമര്‍ശം പിന്‍വലിക്കണമെന്ന കാര്യം കൂടി ഉള്‍പ്പെടുത്തണമെന്ന് ബിജെപി അംഗം തിരുമല അനില്‍ ആവശ്യപ്പെട്ടു. ഈ സമയം മേയര്‍ക്കു പകരം ചെയറില്‍ ഉണ്ടായിരുന്നത് ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു ആയിരുന്നു. അദ്ദേഹം കൂടി ഉള്‍പ്പെട്ട വിഷയമായതിനാല്‍ ഇപ്പോള്‍ പ്രമേയ ചര്‍ച്ച മാറ്റിവയ്‌ക്കണമെന്നും മേയര്‍ ചെയറിലുള്ള സമയം ചര്‍ച്ച പൂര്‍ത്തിയാക്കമെന്നും അഡ്വ. വി.ജി. ഗിരികുമാര്‍ പറഞ്ഞു.

തുടര്‍ന്ന് കരമന അജിത് സംസാരിക്കാന്‍ തുടങ്ങവെ സമയം തീര്‍ന്നുവെന്ന് പറഞ്ഞ് മൈക്ക് ഓഫാക്കുകയായിരുന്നു. ഡെപ്യൂട്ടി മേയറുടെ നടപടിക്കെതിരെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം.ആര്‍. ഗോപന്‍ പ്രതിഷേധിച്ചു. ഇതിനിടയില്‍ രണ്ടു മിനിട്ടുകൊണ്ട് അജണ്ടകളെല്ലാം പാസായതായി പ്രഖ്യാപിച്ച് കൗണ്‍സില്‍ പിരിച്ചുവിടുകയുണ്ടായി. തുടര്‍ന്ന് ബിജെപി അംഗങ്ങള്‍ കൗണ്‍സില്‍ ഹാളിലും നഗരസഭയ്‌ക്കുള്ളിലും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

Tags: Thiruvananthapuram Corporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

Kerala

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.